നിക്കരാഗ്വയില്‍ ഡൊമിനിക്കന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ കൂട്ടായ്മകള്‍ക്കുള്ള അംഗീകാരം റദ്ദാക്കി
- Featured, INTERNATIONAL, LATEST NEWS, WORLD
- January 14, 2025
വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയിലെ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനിലെത്തിയ സംഘത്തെ സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പ മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകള്‍ കൈമാറണമെന്നും സിനഡ് അംഗങ്ങളോട് പറഞ്ഞു. മാര്‍ത്തോമ സഭാ പ്രതിനിധികള്‍ പങ്കെടുത്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും 2022 മുതല്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ചര്‍ച്ചകളുമടക്കം കത്തോലിക്കസഭയും മാര്‍ത്തോമ സഭയും തമ്മില്‍ പടിപടിയായി വളര്‍ന്നു വരുന്ന ബന്ധത്തിലെ പ്രധാന
READ MOREപാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നവംബര്‍ 15 മുതല്‍ 17 വരെ പാലാ അല്‍ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പാലാ ബിഷപ് മാര്‍ ജോസഫ്
READ MOREമാരാമണ്‍: ഫാ. അലക്‌സ് പയ്യമ്പള്ളി രൂപപ്പെടുത്തിയ ക്രൈസ്തവദര്‍ശനം അനേകര്‍ക്ക് രക്ഷാകരമാര്‍ഗമായെന്ന് കോട്ടയം അതിരൂപത മലങ്കര റീജിയന്‍ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം. കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമുന്നേറ്റത്തിന്റെ പ്രാരംഭകാല നേതാക്കളിലൊരാളും ധ്യാനഗുരുവും തിരുവചനധ്യാനകേന്ദ്രം സ്ഥാപകനുമായിരുന്ന ഫാ. അലക്‌സ് പയ്യമ്പള്ളിയുടെ ഇരുപത്തിയേഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാരാമണ്‍ ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവവുമായുള്ള ഐക്യമാണ് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം. സൃഷ്ടവസ്തുക്കളുടെ സമൃദ്ധിയല്ല ഒരാളുടെ ആത്മീയജീവിതത്തിന്റെ അളവുകോല്‍. കൃപാജീവിതത്തിന്റെ പടിവാതില്‍ സുവിശേഷം അറിയുകയാണ്. ക്രിസ്തുവിലൂടെ
READ MOREപാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, ഡിസിഎംഎസ് സപ്തതി വര്‍ഷം എന്നിവയോട് അനുബന്ധിച്ച് നവംബര്‍ 17-ന് രാമപുരത്ത് ക്രൈസ്തവ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നടക്കും. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപാരിഷ് ഹാളില്‍ രാവിലെ ഒമ്പതിന് കെസിബിസി എസ്‌സി, എസ്ടി, ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം സിമ്പോസിയം ഉദ്ഘാടനം ചെയ്യും. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ദളിത് വിമോചനത്തിന് വഴികാട്ടി എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
READ MOREDon’t want to skip an update or a post?