മ്യാന്മാറില് ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1000 കവിഞ്ഞു; പ്രാര്‍ത്ഥനയും ഐകദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- March 29, 2025
വയനാട്: കിഴക്കിന്റെ ലൂര്‍ദ്ദ് എന്നറിയപ്പെടുന്ന കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വയനാട്ടിലെ പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദൈവാലയ തിരുനാള്‍ ഫെബ്രുവരി 2 മുതല്‍ 18 വരെ. 1908 ല്‍ ഫ്രഞ്ച് മിഷനറി ഫാ. ആര്‍മെണ്ട് ഷാങ്ങ് മാരിജെഫ്രീനോ സ്ഥാപിച്ച ഈ ദൈവാലയത്തിന്റെ 117-ാമത് വാര്‍ഷികാഘോഷവും ഇതോടൊപ്പം നടക്കും. ഫെബ്രുവരി 2 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വികാരി റവ.ഡോ. അലോഷ്യസ്കുളങ്ങര തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് 5 മണിക്ക് ജപമാല, ദിവ്യബലി , നൊവേന റവ:
READ MOREതൃശൂര്‍: കാന്‍സര്‍ രോഗം മൂലം മുടി നഷ്ടപ്പെട്ട 72 പേര്‍ക്ക് അമല മെഡിക്കല്‍ കോളേജില്‍ സൗജന്യമായി വിഗുകള്‍ വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് നന്തിക്കര നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി, പാലിയേറ്റീവ് വിഭാഗത്തിലെ ഡോ. സുജോ വര്‍ഗീസ്, കേശദാനം കോ- ഓര്‍ഡിനേറ്റര്‍ പി. കെ സെബാസ്റ്റ്യന്‍, ഹെയര്‍ ഡോണര്‍മാരായ ടി. കെ. പ്രശാല്‍, ഇസ മരിയ ലിംഗ്സണ്‍, കൗണ്‍സിലിംഗ് വിഭാഗത്തിലെ
READ MOREകണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ സാമൂഹികസേവന വിഭാഗമായ കയ്റോസ് രജതജൂബിലി നിറവില്‍. പിലാത്തറ സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി ആഘോഷം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആതുര സേവനമേഖലയില്‍ സഭ നടത്തിവരുന്ന സേവനങ്ങള്‍ നിസ്തുലമാണെന്ന് പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ വിതരണം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു. മറ്റു വീടുകളുടെ താക്കോല്‍
READ MOREഇംഫാല്‍: കലാപത്തിന്റെ തീ കെട്ടടങ്ങാത്ത മണിപ്പൂരില്‍ സ്നേഹത്തിന്റെ ദൂതന്മാരായി 12 നവവൈദികര്‍ അഭിക്ഷിക്തരായി. സഹനങ്ങളുടെ നാളുകളിലൂടെ കടന്നുപോകുന്ന മണിപ്പൂരിലെ ജനതയ്ക്ക് തീര്ച്ചായായും ഇത് പ്രതീക്ഷയുടെ നാമ്പാണ്. പൗരോഹിത്യകര്‍മ്മങ്ങള്‍ക്ക് ഇംഫാല്‍ ആര്‍ച്ചുബിഷപ് ലിനസ് നെലി നേതൃത്വം നല്കി. വൈദികരില്‍ 6 പേര് രൂപതവൈദികരായും 6 പേര് സന്യസ വൈദികരുമാണ്. സമാധാനം ഇതുവരെയും മടങ്ങിയെത്തിയിട്ടില്ലാത്ത മണിപ്പൂരില്‍ കത്തോലിക്കസഭ സമാധാനസംസ്ഥാപനത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായി കഷ്ടപ്പെടുകയാണ്. സു മനസുകളുടെ സ ഹായത്താല്‍ തുയിബുംഗ് ഇടവകയില്‍ 50 വീടുകള്‍ നിര്മ്മിച്ചുനല്കി. ഈ മാസം അവസാനത്തോടെ
READ MOREDon’t want to skip an update or a post?