ഉന്നത വിദ്യാഭ്യാസം; പുതുതലമുറയുടെ ഭാവി പന്താടരുത്
- Featured, Kerala, LATEST NEWS
- January 15, 2025
വാഷിംഗ്ടണ്‍ ഡിസി: സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കും ക്രൈസ്തവ കൂട്ടായ്മയായ നൈറ്റ്‌സ് ഓഫ് കൊളംബസ് നല്‍കിവരുന്ന സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു. റീഫണ്ട് സപ്പോര്‍ട്ട് വൊക്കേഷന്‍ പ്രോഗ്രാം(ആര്‍എസ്‌വിപി) എന്ന പദ്ധതിയിലൂടെ 40 വര്‍ഷമായി സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കും നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ പ്രാദേശിക കൗണ്‍സിലുകള്‍ വഴിയായി സഹായം ലഭ്യമാക്കുന്നുണ്ടെന്ന് സുപ്രീം നൈറ്റ് പാട്രിക്ക് കെല്ലി പറഞ്ഞു. ദിവ്യകാരുണ്യത്തോടും സഭയോടുമുള്ള നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സ്‌നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കെല്ലി കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ മരണത്തിന് ശേഷം
READ MOREതിരുവനന്തപുരം: മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരത്തിന് പിന്തുണയുമായി കത്തോലിക്ക രൂപതകളും ക്രൈസ്തവ സഭാ വിഭാഗങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്തമായി സംഘടപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വ്യവഹാരങ്ങളിലൂടെ തീരദേശജനതയെ ആജീവനാന്തം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയില്ല. ശാശ്വത പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. ഇപ്പോള്‍ ഉണ്ടാകുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കുംവിധമുള്ള ഇടപെടലുകളാണ്.
READ MOREന്യൂഡല്‍ഹി: ദ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനം ‘അവന്‍ നമ്മളെ സ്‌നേഹിച്ചു’ (ഡിലെക്‌സിത് നോസ്)-ഇന്ത്യന്‍ എഡീഷന്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സിസിബിഐ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ നിര്‍വഹിച്ചു. റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. മാത്യു കോയിക്കല്‍, സിസ്റ്റര്‍ റാഹില്‍ ലക്ര, നിഹാല്‍ പെഡ്രിക്, നൈജല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ
READ MOREന്യൂഡല്‍ഹി: ഭാരതത്തിലെ നെല്ലൂര്‍, വെല്ലൂര്‍, ബഗദോഗ്ര, വസായി എന്നീ നാലു രൂപതകള്‍ക്ക് മാര്‍പാപ്പ പുതിയ മെത്രാന്മാരെ നിയമിച്ചു. മഹാരാഷ്ട്രയിലെ വസായ് ബിഷപ്പായി ഫാ. ഡോ. തോമസ് ഡിസൂസയെയും തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബിഷപ്പായി ആംബ്രോസ് പിച്ചൈമുത്തുവിനെയും ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ബിഷപ്പായി ആന്റണി ദാസ് പിള്ളയെയും പാപ്പ നിയമിച്ചു. ഇതോടൊപ്പം നേപ്പാളിലെ അപ്പസ്‌തോലിക് വികാരിയായിരുന്ന ബിഷപ്പ് പോള്‍ സിമിക്കിനെ ബാഗ്‌ഡോഗ്രയിലെ ബിഷപ്പായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 1970 മാര്‍ച്ച് 23 ന് വസായ് രൂപതയിലെ ചുല്‍നെയില്‍ ജനിച്ച തോമസ് ഡിസൂസ ഗോരേഗാവിലെ
READ MOREDon’t want to skip an update or a post?