ഗോവയില് എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
ചാലക്കുടി: സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും എന്തു സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് യേശു പഠിപ്പിച്ചതാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഡിവൈന്‍ ധ്യാനകേന്ദ്രം നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇംഗ്ലീഷ് വിഭാഗം ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരോഹിത്യ സുവര്‍ണജൂബിലിയാഘോഷിക്കുന്ന റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഡിവൈന്‍ ധ്യാനകേന്ദ്രം 50 നിര്‍ധന കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും കൈമാറുന്നതിന്റെ രേഖാസമര്‍പ്പണവും 1500 നിര്‍ധന കുടുംബങ്ങളെ
READ MOREബാബു പുല്‍പ്പള്ളി നീലഗിരിയിലെ മലയാളി കര്‍ഷക കുടുംബങ്ങളുടെ കുടിയിറക്കിനെതിരെയുള്ള പോരാട്ടകഥ അഭിഭാഷകനായ എം.ജെ ചെറിയാന്റെ കൂടെ കഥയാണ്. 1950കളില്‍ ഇവിടേക്ക് കുടിയേറിയ മലയാളികളുടെ ഭൂമിക്കും അവകാശങ്ങള്‍ക്കും വേണ്ടി നിസ്വാര്‍ത്ഥമായി പോരാടിയ വ്യക്തിയാണ് അഡ്വ. എം.ജെ ചെറിയാന്‍. ഗൂഡല്ലൂര്‍ കര്‍ഷക സമരത്തിനുവേണ്ടി തന്റെ ജീവിതവും സമയവും ത്യജിച്ച അദ്ദേഹം പണപ്പിരിവില്ലാതെ പൊതുജനസേവനം നടത്താമെന്നു തെളിയിച്ച മനുഷ്യസ്‌നേഹികൂടിയാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ രാജ്യാന്തരതലത്തില്‍ പോലും ശ്രദ്ധ നേടി. പഠന വിഷയമായി മാറിയ പോരാട്ടവീര്യം അഴിമതിക്കെതിരെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായും
READ MOREതാമരശേരി: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വിലങ്ങാടിന്റെ പുനരുദ്ധാരണത്തിനായി താമരശേരി രൂപതയിലെ കെസിവൈഎം- എസ്എംവൈഎം പ്രവര്‍ത്തകര്‍ സമാഹരിച്ച 6,42,210 രൂപ കൈമാറി. കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ കെസിവൈഎം- എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന താമരശേരി രൂപതയുടെ യുവജന കലോത്സവം ‘യുവ 2024’ ന്റെ വേദിയില്‍ രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. കുര്യാക്കോസ് മുകാലയിലിന് ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ഫാ.
READ MOREഫാ. മാത്യു ആശാരിപറമ്പില്‍ കഴിഞ്ഞ ദിവസം കേട്ട ഒരു സംഭവം എന്നെ കുറെ ദിവസങ്ങളില്‍ അസ്വസ്ഥനാക്കി. ഒരു മധ്യവയസ്‌കന്‍ സമീപവീടുകളിലൊക്കെ തന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണപത്രവുമായി കയറിയിറങ്ങുന്നു. അയാളെ കാണുമ്പോള്‍ ആളുകള്‍ സഹതാപത്തോടെ പിറുപിറുക്കുന്നു. ‘മകളുടെ കല്യാണം അടുത്ത ദിവസമാണ് നിങ്ങള്‍ സകുടുംബം വരണമെന്നു പറഞ്ഞ് ക്ഷണിച്ചിട്ട് ഇയാള്‍ പടിയിറങ്ങുമ്പോള്‍, ആ വീട്ടിലെ കൊച്ചുമകന്‍ പിതാവിനോട് ചോദിച്ചു, രണ്ടാഴ്ച മുമ്പും ഇയാള്‍ വന്നിരുന്നല്ലോ, വിവാഹം ഇതുവരെ നടന്നില്ലേ’ എന്ന്! ആ പിതാവ് പറഞ്ഞ മറുപടി എല്ലാവരും ഒത്തിരി
READ MOREDon’t want to skip an update or a post?