വയനാട് ദുരന്തം: 77 ലക്ഷം കത്തോലിക്കാ സഭ നല്കി
- Featured, Kerala, LATEST NEWS
- November 26, 2024
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 94-ാമത് പുനരൈക്യ വാര്ഷികവും സഭാ സംഗമവും പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില് മാര് ഈവാനിയോസ് നഗറില് (വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂര്) 20, 21 തീയതികളില് നടക്കും. 20ന് വൈകുന്നേരം ആറ് മുതല് 8.30 വരെയുള്ള സുവിശേഷ പ്രസംഗങ്ങള്ക്കും ദിവ്യകാരുണ്യ ആരാധനക്കും മലങ്കര സഭാതല സുവിശേഷ സംഘം നേതൃത്വം നല്കും. പുനരൈക്യ വാര്ഷികത്തോടനുബന്ധിച്ച് 21ന് രാവിലെ എട്ടു മുതല് 10 വരെ എംസിസിഎല് സഭാതല സംഗമം, എംസിവൈഎം അന്തര്ദ്ദേശിയ യുവജന കണ്വന്ഷന്,
READ MOREജോണ്സണ് പൂവന്തുരുത്ത് കുടുംബങ്ങളോടുചേര്ത്തുവച്ച പേര്, ഒരു വിഷമം വന്നാല് ഓടിച്ചെന്നു പറയാന് ഒരാള്, ഉപദേശം ചോദിക്കാന് ഒരിടം, വീണുപോകുമെന്നു തോന്നുന്ന നിമിഷം പിടിക്കാനൊരു കരം… ഇതൊക്കെയായിരുന്നു പ്രിയപ്പെട്ടവര്ക്ക് ഫാ. ജോര്ജ് കരിന്തോളില് എംസിബിഎസ്. അദ്ദേഹത്തെ പൊതിഞ്ഞ് അദൃശ്യമായൊരു സ്നേഹവലയം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒരിക്കല് പരിചയപ്പെട്ടവര്, സംസാരിച്ചവര്, ഉപദേശം തേടിയവര് വീണ്ടും വീണ്ടും അദ്ദേഹത്തെത്തേടി വന്നുകൊണ്ടിരുന്നത്. ഏതാനും മിനിറ്റുകള് അദ്ദേഹത്തോടു സംസാരിക്കാന് എത്രയോ അകലെനിന്നും ആളുകള് എത്തിയിരുന്നു. എത്ര മണിക്കൂറുകള് വേണമെങ്കിലും കാത്തിരിക്കാന് അവര്ക്കു മടിയുണ്ടായിരുന്നില്ല. കാരണം കരിന്തോളിലച്ചനോട്
READ MOREമെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് നിലനില്ക്കുന്ന അക്രമാന്തരീക്ഷത്തിനെതിരെ ബിഷപ്പുമാരും വൈദികരും വിശ്വാസികളും പ്രതിഷേധ മാര്ച്ച് നടത്തി. ഗുണ്ടാസംഘങ്ങള് നേതൃത്വം നല്കുന്ന ‘മരണത്തിന്റെ സംവിധാനം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായാണ് തക്സതലാ ഗുട്ടറസ് അതിരൂപതയിലെയും താപാക്കുലാ, സാന് ക്രിസ്റ്റോബാല് ഡെ ലാസ് കാസാസ് രൂപതകളിലെയും ബിഷപ്പുമാരും വൈദികരും അല്മായരും പ്രതിഷേധമാര്ച്ച് സംഘടിപ്പിച്ചത്. ഭരണാധികാരികള് അവഗണിക്കുകയോ നിശബ്ദരാക്കുകയോ പാര്ശ്വവത്കരിക്കുകയോ ചെയ്യുന്ന അക്രമത്തിന്റെ ഇരകളെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധമാര്ച്ച് സംഘടിപ്പിച്ചതെന്ന് ചിയാപാസ് സഭാകേന്ദ്രത്തില് നിന്ന് പുറപ്പെടുവിച്ച കുറിപ്പില്
READ MOREകാഞ്ഞിരപ്പള്ളി: അതിജീവന ചരിത്രം രചിച്ച് അനേകര്ക്ക് തണലേകുന്നവരാണ് യഥാര്ത്ഥ ദമ്പതികളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില് നടത്തിയ വിവാഹ സുവര്ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില് ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 50 വര്ഷത്തെ അതിജീവനത്തിന്റെ ചരിത്രം തലമുറ തലമുറകള്ക്ക് പകര്ന്നു നല്കണമെന്നും മാര് ജോസ് പുളിക്കല് പറഞ്ഞു. രൂപത വികാരി ജനറാള് റവ. ഡോ. ജോസഫ് വെള്ളമറ്റത്തിന്റെ കാര്മികത്വത്തില് അര്പ്പിച്ച
READ MOREDon’t want to skip an update or a post?