പഞ്ചാബില് മതാന്തര കോണ്ഫ്രന്സ്
- Featured, INDIA, LATEST NEWS
- November 26, 2024
കല്പ്പറ്റ: വയനാട്ടിലെ ഉരുള്പൊട്ടലിനെത്തുടര്ന്ന് കത്തോലിക്ക സഭയുടെ നേതൃത്വത്തില് നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്ത്തനങ്ങള് മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര് ജയിംസ് ഗോഡ്ബെര്. മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല് സര്വീസ് സൊസൈറ്റി മുഖേന ദുരന്തബാധിതര്ക്ക് നല്കുന്ന ബാക്ക് ടു ഹോം കിറ്റുകളുടെ വിതരണം ചൂരല്മല സെന്റ് സെബാസ്റ്റ്യന്സ് ദൈവാലയ ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സോഷ്യല് സര്വീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടര് ഫാ.ജേക്കബ് മാവുങ്കല് അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡര് ഡോ.
READ MOREമോണ്. റോക്കി റോബി കളത്തില്. വഖഫ് ബോര്ഡിന്റെ അന്യായമായ അവകാശവാദത്തെ തുടര്ന്ന് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മുനമ്പം, കടപ്പുറം പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങള് പുനഃസ്ഥാപിക്കാനും നീതിലഭ്യമാക്കാനും കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് സത്വരം ഇടപെടണമെന്ന് ആവശ്യപ്പെട്ട് അറുന്നൂറ്റിപത്തോളം വരുന്ന ആധാര ഉടമകള് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. കടപ്പുറം വേളാങ്കണ്ണിമാതാ ദൈവാലയവും വൈദിക മന്ദിരവും സെമിത്തേരിയും കോണ്വെന്റും രണ്ട് ക്ഷേത്രങ്ങളും ഉള്പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ബാങ്കുകള് ലോണ് നല്കുന്നില്ല പ്രധാനമായും മത്സ്യബന്ധന
READ MOREമാനന്തവാടി: വയനാട് ഉരുള്പൊട്ടല് ദുരന്ത ബാധിതര്ക്ക് കത്തോലിക്കാ സഭയുടെ നേതൃത്വത്തില് നടന്നു വരുന്ന പുനരധിവാസ പ്രവര്ത്തനങ്ങള് മാതൃകാപരമാണെന്നു സംസ്ഥാന പട്ടികജാതി -പട്ടികവര്ഗ വികസന വകുപ്പ് മന്ത്രി ഒ ആര് കേളു. ദുരന്ത ബാധിതരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം കത്തോലിക്കാ സഭ നല്കുന്നതിന്റെ ഉദ്ഘാടനം മാനന്തവാടി വയനാട് സോഷ്യല് സര്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില് നിര്വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്ക്കാര് എടുത്തുവരുകയാണെന്നും കത്തോലിക്കാ സഭ അടക്കം സഹകരിക്കുവാന് തയാറായ മുഴുവന്
READ MOREഷൈമോന് തോട്ടുങ്കല് ലണ്ടന്: സീറോ മലബാര് സഭാംഗങ്ങള് ഗ്രേറ്റ് ബ്രിട്ടനില് പ്രവാസികളല്ല പ്രേക്ഷിതരാണെന്ന് സീറോ മലബാര് സഭാ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. ഗ്രേറ്റ് ബ്രിട്ടന് രൂപതയില് അജപാലന സന്ദര്ശനം നടത്തുന്ന മാര് തട്ടില് റാംസ്ഗേറ്റിലെ ഡിവൈന് ധ്യാനകേന്ദ്രത്തില് രൂപതയുടെ വൈദിക സമിതിയെ സന്ദര്ശിച്ച് സംസാരിക്കുകയായിരുന്നു. സീറോ മലബാര് സഭയിലെ പ്രവാസി രൂപതകളില് ഏറ്റവും സജീവവും ഊര്ജ്ജസ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടന് രൂപതയെന്ന് മാര് തട്ടില് കൂട്ടിച്ചേര്ത്തു. വിശ്വാസ പരിശീലനത്തിലും അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും
READ MOREDon’t want to skip an update or a post?