Follow Us On

18

December

2025

Thursday

Author's Posts

  • സെപ്റ്റംബര്‍ 13-ന് വത്തിക്കാന്‍ ചത്വരത്തില്‍ അപൂര്‍വ സംഗീത വിരുന്ന്

    സെപ്റ്റംബര്‍ 13-ന് വത്തിക്കാന്‍ ചത്വരത്തില്‍ അപൂര്‍വ സംഗീത വിരുന്ന്0

    വത്തിക്കാന്‍ സിറ്റി: മനുഷ്യ സാഹോദര്യത്തിന്റെ ആഗോള സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വത്തിക്കാന്‍ ചത്വരത്തില്‍ സെപ്റ്റംബര്‍ 13-ന് ഒരുക്കുന്ന സംഗീത  പരിപാടി 2025 പ്രത്യാശുടെ ജൂബിലി വര്‍ഷത്തിലെ പ്രധാന ആത്മീയ സാംസ്‌കാരിക ആഘോഷമാകും.  സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അരങ്ങേറുന്ന താരനിബിഡമായ സംഗീത മേള ഒരുപക്ഷേ വത്തിക്കാന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തേതാണ്. ഫാരെല്‍ വില്യംസും ആന്‍ഡ്രിയ ബോസെല്ലിയും ചേര്‍ന്നാണ് സംഗീത പരിപാടി സംവിധാനം ചെയ്യുന്നത്. സംഗീതം, വിചിന്തനം, ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവയുടെ മിശ്രിതമായി രൂപകല്‍പ്പന ചെയ്ത സായാഹ്നത്തെ ആഗോള ഐക്യത്തിന്റെ ഒരു നിമിഷമായി

    READ MORE
  • അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം ഭാഷയില്‍ വിശുദ്ധ കുര്‍ബാനയോടൊപ്പം ഉച്ചഭക്ഷണവും; മൗണ്ട് കാര്‍മല്‍ മാതൃക ചര്‍ച്ചയാവുന്നു

    അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം ഭാഷയില്‍ വിശുദ്ധ കുര്‍ബാനയോടൊപ്പം ഉച്ചഭക്ഷണവും; മൗണ്ട് കാര്‍മല്‍ മാതൃക ചര്‍ച്ചയാവുന്നു0

    മൂന്നാര്‍: അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനൊപ്പം ഉച്ചഭക്ഷണവും നല്‍കി വ്യത്യസ്തമാകുകയാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ മൈനര്‍ ബസിലിക്ക. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ നിരവധി അതിഥി തൊഴിലാളികള്‍ എല്ലാ ഞായറാഴ്ചയും ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എത്തിയിരുന്നു. ഭാഷ മനസിലായില്ലായിരുന്നെങ്കിലും അവര്‍ വിശുദ്ധ കുര്‍ബാന മുടക്കാറില്ലായിരുന്നു. അതിനിടയിലാണ് സ്വന്തം ഭാഷയില്‍ ദിവ്യബലി യില്‍ പങ്കെടുക്കാനുള്ള ആഗ്രഹം ബസിലിക്ക റെക്ടര്‍ ഫാ. മൈക്കിള്‍ വലയിഞ്ചിയിലിനെ അറിയിച്ചത്. മാതൃഭാഷയില്‍ ദിവ്യബലി അര്‍പ്പിച്ചാല്‍ തങ്ങളുടെ കൂടെയുള്ള പലരും

    READ MORE

Latest Posts

Don’t want to skip an update or a post?