കെആര്എല്സിസി ജനറല് അസംബ്ലി തുടങ്ങി
- Featured, Kerala, LATEST NEWS
- July 12, 2025
ജോസഫ് മൈക്കിള്‍ ബൈക്ക് വാങ്ങാന്‍ നവവൈദികന് ഇടവകാംഗങ്ങള്‍ നല്‍കിയ പണംകൊണ്ട് പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമ്പോള്‍ അതൊരു വലിയ പദ്ധതി യുടെ തുടക്കംകുറിക്കലാണെന്ന് ആരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ 38 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിര്‍മിച്ച വീടുകളുടെ എണ്ണം 1900-കഴിഞ്ഞിരിക്കുന്നു. 2004-ലെ സുനാമിയില്‍ തകര്‍ന്നടിഞ്ഞ തമിഴ്‌നാട്ടിലെ കോട്ടാറിനടുത്തുള്ള കുളച്ചലിന്റെ പുനര്‍നിര്‍മാണത്തിന് ഓസ്ട്രിയന്‍ ഗവണ്‍മെന്റ് നടപ്പാക്കിയത് 87 കോടി രൂപയുടെ പ്രോജക്ട് ആയിരുന്നു. പദ്ധതിയുടെ ചുമതലക്കാരനായി ഓസ്ട്രിയന്‍ സര്‍ക്കാര്‍ നിയമിച്ചത് ഫാ. വര്‍ഗീസ് താണിയത്ത് എന്ന മലയാളി വൈദികനെയാണ്. ഈ
READ MOREകാന്‍സറിന്റെ അവസാനത്തെ സ്റ്റേജിലാണെന്ന് ഈഡിത്ത് ബേണ്‍സിനോട് പറയാന്‍ ഡോക്ടര്‍ക്ക് വിഷമം ഉണ്ടായിരുന്നു. ഈഡിത്തിനെപ്പോലെ ബോള്‍ഡായ ഒരാളില്‍നിന്നും രോഗവിവരങ്ങള്‍ മറച്ചുവയ്‌ക്കേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടാണ് ബയോപ്‌സി ടെസ്റ്റിന്റെ റിപ്പോര്‍ട്ട് ഡോക്ടര്‍ അറിയിച്ചത്. എല്ലാം കേട്ടുകഴിഞ്ഞിട്ടും ഈഡിത്തിന് യാതൊരു ഭാവമാറ്റവും ഇല്ലെന്നത് ഡോ ക്ടറെ ആശ്ചര്യപ്പെടുത്തി. ”ഡോക്ടര്‍, ദൈവത്തിന് തെറ്റുപറ്റുമെന്ന് കരുതുന്നുണ്ടോ? സ്വര്‍ഗത്തില്‍ ക്രിസ്തുവിനോടൊപ്പം എന്നും ഈസ്റ്റര്‍ ആഘോഷിക്കാനുള്ള ഭാഗ്യം ലഭിച്ചപ്പോള്‍ എന്തിനാണ് വിഷമിക്കുന്നത്?” എന്നായിരുന്നു അവരുടെ ചോദ്യം. എല്ലാവരെയും ആകര്‍ഷിക്കുന്നവിധമായിരുന്നു ഈഡിത്തിന്റെ ഇടപെടലുകള്‍. ആദ്യമായി ആരെക്കണ്ടാലും ‘ഞാന്‍ ഈഡിത്ത്, നിങ്ങള്‍ ഈസ്റ്ററില്‍
READ MOREബിഷപ് ഡോ. അലക്‌സ് വടക്കുംതല മലയാളത്തിന്റെ വിശ്രുതനായ കവി കെ. സച്ചിതാനന്ദന്‍ എഴുതിയ ‘മൂന്നാം നാള്‍’ എന്ന കവിതയിലെ ശ്രദ്ധേയമായ വരികള്‍ ഇപ്രകാരമാണ്: ‘എവിടെ ഈ യാത്ര തന്നന്ത്യം മറുപുറം, വേറെ നിലാവോ?’ മറുപുറത്ത് വേറെ നിലാവ് സൂചിപ്പിക്കുന്നത് അസ്തമയത്തോടെ അവസാനിക്കാത്ത പൗര്‍ണ്ണമിയാണ്. മൂന്നാംനാള്‍, ഇരുളിലും തെളിവാര്‍ന്നു ശോഭിച്ചുനില്ക്കുന്ന പൂര്‍ണ്ണേന്ദു ബിംബം, അഥവാ ‘മറുപുറം വേറെ നിലാവ്,’ ക്രിസ്തുവാണ്. ദുഃഖവെള്ളിയുടെ അന്ത്യത്തില്‍, അരിമത്തിയാക്കാരന്‍ ജോസഫിന്റെ തോട്ടത്തില്‍ തീരുന്ന ഒന്നല്ല, നസ്രായനായ യേശുവിന്റെ ജീവിതം. മരണത്തിന്റെ ഇരുള്‍ മറവില്‍
READ MOREമാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപതാധ്യക്ഷന്‍) തിരുനാളുകളുടെ തിരുനാളായ ഉത്ഥാനതിരുനാള്‍ പ്രത്യാശയുടെ തിരുനാളാണ്. ”തന്നില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16). ആ സ്‌നേഹം പീഡാസഹനങ്ങളിലൂടെ കുരിശില്‍ മരിച്ച് നമുക്കുവേണ്ടി ഉയര്‍ത്തിരിക്കുന്നു. ഏറ്റവും എളിയവനായി ഭൂമിയില്‍ വന്ന് അവതരിച്ച മുപ്പത്തിമൂന്ന് വയസുകാരന്‍, തന്നെ സംസ്‌കരിച്ച കല്ലറയുടെ കനപ്പെട്ട പാറയ്ക്കുള്ളില്‍ അവസാനിക്കാതെ തന്റെ ജനത്തിനുവേണ്ടി ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന് ഈ ദിനം ഓര്‍മപ്പെടുത്തുന്നു. ഉയിര്‍പ്പിന്റെ അഭിമാനത്തില്‍,
READ MOREDon’t want to skip an update or a post?