ജിസ്മോന് സണ്ണി ലോഗോസ് പ്രതിഭ
- Featured, Kerala, LATEST NEWS
- November 26, 2024
വത്തിക്കാന്‍ സിറ്റി: ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന പുരാതനമായ സാലസ് പോപ്പുലി റൊമാനി ചിത്രത്തില്‍ ക്രൈസ്തവികമായ അര്‍ത്ഥത്തില്‍ ദൈവകൃപയുടെ പൂര്‍ണത പ്രകടമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിന്റെയോ മാന്ത്രികതയുടെയോ തലത്തില്‍ നിന്നുപരിയായി ദൈവകൃപ മറിയത്തില്‍ പൂര്‍ണതയില്‍ പ്രകടമാണെന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മഞ്ഞുമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുക്കര്‍മങ്ങളുടെ മധ്യേ നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഭൂമിയിലേക്ക് വിതറുന്ന മഞ്ഞിന്റെ മനോഹാരിത കണ്ണുകളെ അതിശയിപ്പിക്കുകയും മനസിനെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് പ്രഭാഷകന്‍ 43:18 -ല്‍ പറയുന്നു. 1700 വര്‍ങ്ങള്‍ക്ക്
തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോക മുലയൂട്ടല്‍ വാരാചരണം തൃശൂര്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. ടി.കെ ജയന്തി ഉദ്ഘാടനം ചെയ്തു. അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. എ.കെ ഇട്ടൂപ്പ്, ഡോ. രാംരാജ്, ഡോ. പാര്‍വ്വതി മോഹന്‍, ഡോ. രാജി രഘുനാഥ്, ഡോ. എം.വി ശ്രുതി, ഡോ. ശരണ്യ ശശികുമാര്‍, ഡോ. ഹൃദ്യ, ലഫ്റ്റനന്റ് കേണല്‍ ഡോ. ബി. വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍: കേരളത്തില്‍ ആദ്യമായി നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച് ഓഗസ്റ്റ് 10ന് തൃശൂരില്‍ നടക്കും. കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിബിസിഐ) നേതൃത്വത്തിലാണ് മാര്‍ച്ചും മഹാസമ്മേളനവും നടക്കുന്നത്. കേരളത്തിനുപുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികളും കേരളത്തില്‍നിന്നുള്ള 1000 പ്രതിനിധികളും 10 ന് രാവിലെ നടക്കുന്ന സെമിനാറില്‍ സംബന്ധിക്കും. ജീവനിഷേധത്തിന്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയര്‍ത്തുന്ന ഭയനാകമായ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. എബ്രാഹം ജേക്കബ് സെമിനാര്‍ നയിക്കും. 11. 15ന് വിവിധ ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന്
ലണ്ടന്‍: അഭയാര്‍ത്ഥികള്‍ക്കെതിരെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യപാക അക്രമങ്ങളെ കത്തോലിക്ക ബിഷപ്പുമാര്‍ അപലപിച്ചു. ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടിലുള്ള ഡാന്‍സ് ക്ലാസില്‍ റുവാണ്ടന്‍ അഭയാര്‍ത്ഥികളുടെ മകനായ 17 -കാരന് നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും ഒരു ഡസനോളമാളുകള്ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അഭയാര്‍ത്ഥികള്‍ക്കെതിരെ വ്യാപക അക്രമം അരങ്ങേറിയത്. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെത്തി കലാപകാരികള്‍ നടത്തുന്ന അക്രമം സിവില്‍ ജീവിതത്തിന്റെ അടിസ്ഥാനമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള ബിഷപ്സ് കോണ്‍ഫ്രന്‍സ് കമ്മീഷന് തലവന്‍ ബിഷപ് പോള്‍
മനാഗ്വ: മാറ്റാഗാല്പ്പയിലെ സാന്‍ ലൂയിസ് ഗൊണ്‍സാഗ മേജര്‍ സെമിനാരി റെക്ടറും സാന്താ മരിയ ഡെ ഗ്വാഡലൂപ്പ ഇടവക വികാരിയുമായ ഫാ. ജാര്‍വിന്‍ ടോറസിനെ നിക്കാരാഗ്വന്‍ ഭരണകൂടം അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 വൈദികരെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. അവരില്‍ കൂടുതല്‍ പേരും ജനുവരി 14 ന് നിക്കാരാഗ്വയില്‍ നിന്ന് വത്തിക്കാനിലേക്ക് നാട് കടത്തപ്പെട്ട ബിഷപ് റോളണ്ടോ അല്‍വാരസിന്റെ രൂപതയായ മാറ്റാഗാല്പ്പയില് നിന്നുള്ളവരാണ്. സെബാക്കോ പ്രദേശത്ത് നിന്നുള്ള അല്മായനായ ലെസ്ബിയ റായോ ബാല്മസീദയെയും നിക്കാരാഗ്വന്‍ ഭരണകൂടം
വത്തിക്കാന്‍ സിറ്റി: വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന നല്ല ഫലങ്ങളില്‍ നിന്ന് അവിടെ പരിശുദ്ധാത്മാവിന്റെ സ്ഥായിയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മനസിലാക്കാമെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് നിയുക്ത തഞ്ചാവൂര്‍ ബിഷപ് സാഗ്യരാജ് തമ്പുരാജിനയച്ച കത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഈ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള മാര്‍പാപ്പയുടെ പ്രത്യേക അഭിനന്ദനവും കര്‍ദിനാള്‍ കത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായാണ് വത്തിക്കാന്റെ കത്ത്. വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ക്രൈസ്തവേതര മതങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് മാതാവിന്റെ
കല്പറ്റ: സമാനതകള്‍ ഇല്ലാത്ത ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ നിവാസികള്‍ക്കൊപ്പം നഷ്ട്ടപ്പെട്ടുപോയ ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി കാത്തോലിക്ക കോണ്‍ഗ്രസ്. സമയ ബന്ധിതമായി ഈ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ആലോചിക്കുവാനായി അന്‍പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാത്തോലിക്ക കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ സമിതി ഉടന്‍ ചേരുമെന്ന് ഗ്ലോബല്‍ സമിതി പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ഡോ. കെ.പി സാജു കൊല്ലപ്പിള്ളില്‍, ബെന്നി ആന്റണി, രാജേഷ് ജോണ്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, മാനന്തവാടി
തൃശൂര്‍: അമല മെഡിക്കല്‍ കോളേജിന്റെ സാമൂഹ്യ സേവനപദ്ധതിയായ അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. അമല ഗ്രാമ അടാട്ട്, കൈപ്പറമ്പ്, വേലൂര്‍ പഞ്ചായത്തുകളിലെ സാധാരണ ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചത്. 74 ബോധവല്‍ക്കരണ പരിപാടികളും 51 മെഡിക്കല്‍ ക്യാമ്പും, 8 സ്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കണ്ണു പരിശോധനകളും നടത്തി. 53 പാലിയേറ്റീവ് കെയര്‍ സന്ദര്‍ശന ങ്ങളും 103 പേര്‍ക്ക് ആരോഗ്യകിറ്റുകളും വിതരണം നടത്തി. തളിര് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ ഒക്കുപേഷന്‍ തെറാപ്പിയുടെ ഭാഗമായി നിര്‍മ്മിച്ച
Don’t want to skip an update or a post?