Follow Us On

09

March

2025

Sunday

  • ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് ‘ധന്യന്‍’ പദവിയിലേക്ക്

    ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് ‘ധന്യന്‍’ പദവിയിലേക്ക്0

    തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമത്തിന്റെയും ബഥനി മഠത്തിന്റെയും സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയെ ധന്യന്‍ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയ ത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ മര്‍ച്ചേലോ സെമേറാനോ ഇത് സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നല്‍കിയിരുന്നു. ഇതോടൊപ്പം മറ്റ് മൂന്നു പേരെ വിശുദ്ധരായും രണ്ട് പേരെ രക്തസാക്ഷികളായും അഞ്ച് പേരെ ധന്യരായും മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര സുറിയാനി

  • അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി; പ്രതിഷേധം ഉയരുന്നു

    അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി; പ്രതിഷേധം ഉയരുന്നു0

    തൃശൂര്‍: ഹയര്‍ സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി നല്‍കിയതില്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തൃശൂര്‍ അതിരൂപതാ സമിതി പ്രതിഷേധിച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണ്ണയ ക്യാമ്പ് മാറ്റിവെക്കണമെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത സമിതി ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമായ ഈസ്റ്റര്‍ ദിനത്തില്‍ അധ്യാപകര്‍ക്ക് ഡ്യൂട്ടി നല്‍കിയത് അംഗീകരിക്കാനാവില്ല. എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നി നാണ് ആരംഭിക്കുന്നത്. എസ്എസ്എല്‍സിക്ക് ശേഷം ഫല പ്രഖ്യാപനം നടത്തുന്ന ഹയര്‍ സെക്കന്ററിയുടെ

  • പ്രതിഷേധങ്ങളെ വന്യമൃഗങ്ങളുടെ ആക്രമണത്തെക്കാള്‍ ഗുരുതരമായി കാണരുത്

    പ്രതിഷേധങ്ങളെ വന്യമൃഗങ്ങളുടെ ആക്രമണത്തെക്കാള്‍ ഗുരുതരമായി കാണരുത്0

    കോട്ടയം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ കുടുംബാംഗങ്ങളും പ്രദേശവാസികളും വൈകാരികമായി പ്രതിഷേധി ക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ഗുരുതരമായി കാണുന്ന സമീപനത്തെ അംഗീകരിക്കാനാവില്ലെന്ന് കോട്ടയം അതിരൂപതാ വൈദിക സമിതി. മലയോരമേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. സംരക്ഷണം നല്‍കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും വൈദികസമിതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ച്ചയായി വ നംവ കുപ്പിനു സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകള്‍ അത്യന്തം ദുഃഖകരമാണ്. ജനങ്ങളുടെ ഭയാശങ്കയും ഉത്കണ്ഠയും ഇന്ന് അതിതീവ്രമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബ

  • പ്രഫ. മാത്യു ഉലകംതറ അനുസ്മരണം

    പ്രഫ. മാത്യു ഉലകംതറ അനുസ്മരണം0

    തൃശൂര്‍:  ഭാഷാപണ്ഡിതന്‍, പ്രഭാഷകന്‍, കവി, എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ അറിയപ്പെട്ടിരുന്ന പ്രഫ. മാത്യു ഉലകംതറയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കലാസദന്‍ അനുസ്മരണം നടത്തി. പ്രസിഡന്റ് ബാബു. ജെ. കവലക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജിയോ തെക്കിനിയത്ത്, ഫാ. സെബി വെളിയന്‍, ബേബി മൂക്കന്‍, ജോമോന്‍ ചെറുശേരി, ജേക്കബ് ചെങ്ങലായ്, എ.എ ആന്റണി, ലിജിന്‍ ഡേവിസ്, സി.ജെ. ജോണ്‍, മേഴ്‌സി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

  • കുരിശുപള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം അപലപനീയം

    കുരിശുപള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം അപലപനീയം0

    ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധ കുരിശുപള്ളികള്‍ക്ക് നേരെ കഴിഞ്ഞദിവസം നടന്ന അക്രമ പരമ്പരയെ ഇടുക്കി രൂപതാ ജാഗ്രത സമിതി അപലപിച്ചു. കട്ടപ്പന, ഇടുക്കി കവലയിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കപ്പേള, കട്ടപ്പന, 20 ഏക്കറിലുള്ള നരിയംപാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കപ്പേള, പോര്‍സ്യുങ്കുല കപ്പുച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോ, പുളിയന്മല സെന്റ് ആന്റണീസ് പള്ളിയുടെ രണ്ട് കപ്പേളകള്‍, കമ്പംമെട്ട് മുങ്കിപ്പള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പഴയ കൊച്ചറ സെന്റ് ജോസഫ് പള്ളി, പഴയ കൊച്ചറ

  • ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ 10 ന് തുടങ്ങും

    ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ 10 ന് തുടങ്ങും0

    തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത്  ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് (ജിജിഎം) ഏപ്രില്‍ 10 മുതല്‍ 14 വരെ തൃശൂര്‍ തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കും. മിഷന്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തില്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത് സിഎംഐ ഉദ്ഘാടനം ചെയ്തു. വിവിധ മിഷന്‍ മേഖലകളെ പരിചയപ്പെടുത്തുന്ന മിഷന്‍ എക്്‌സിബിഷന്‍, മിഷന്‍ ഗാതറിങ്ങുകള്‍, സെമിനാറുകള്‍, വിവിധ ഭാഷകളിലുള്ള ദിവ്യബലികള്‍, സംഗീത നിശ എന്നിവയെല്ലാം മിഷന്‍ കോണ്‍ഗ്രസിന്റെ പ്രത്യേകതകളാണ്. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

  • കാന്‍സര്‍ ഗവേഷണം: അമല മെഡിക്കല്‍ കോളേജ്ജിന്  1.19 കോടിയുടെ ഗ്രാന്റ്

    കാന്‍സര്‍ ഗവേഷണം: അമല മെഡിക്കല്‍ കോളേജ്ജിന് 1.19 കോടിയുടെ ഗ്രാന്റ്0

    തൃശൂര്‍: കാന്‍സര്‍ ഗവേഷണത്തിന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ 1.19 കോടിയുടെ ഗവേഷണ പദ്ധതി അമല മെഡിക്കല്‍ കോളേജ്ജിന്. പദ്ധതി കാന്‍സര്‍ ചികിത്സാ രീതികളില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെയും നാഷണല്‍ കാന്‍സര്‍ ഗ്രിഡിന്റെയും സംയുക്ത ഗവേഷണ പദ്ധതിയായ ‘ഇന്‍വെസ്റ്റിഗേറ്റര്‍ ഇനിഷ്യേറ്റഡ് റാന്‍ഡമൈസ്ഡ് ട്രയല്‍സ് ഇന്‍ ഓങ്കോളജി’ എന്ന ഗവേഷണ പദ്ധതിക്കാണ് ഗ്രാന്റ്. കാന്‍സര്‍ ചികിത്സയില്‍ സബ്ലിംഗ്വല്‍ ബ്യൂപ്രനോര്‍ഫിന്‍ എന്ന മരുന്നിനെയും ഓറല്‍ ട്രാമഡോള്‍ എന്ന മരുന്നിനെയും താരതമ്യം ചെയ്യുന്ന പഠനത്തില്‍

  • വന്യമൃഗശല്യം; ഉറക്കംനടിക്കുന്ന ഭരണകൂടത്തിന് താക്കീതായി ഇടുക്കിയില്‍ പ്രതിഷേധ റാലി

    വന്യമൃഗശല്യം; ഉറക്കംനടിക്കുന്ന ഭരണകൂടത്തിന് താക്കീതായി ഇടുക്കിയില്‍ പ്രതിഷേധ റാലി0

    ഇടുക്കി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും  ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ നടത്തിയ ബഹുജന റാലി ജനസമുദ്രമായി. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി പൂപ്പാറയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നടന്ന പ്രതിഷേ ധസമ്മേളനം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.  ഇടുക്കിയിലെ ജനത കയ്യേറ്റക്കാരല്ല അവര്‍ കുടിയേറ്റ ക്കാരാണെന്നും മണ്ണില്‍ കനകം വിളയിച്ച കര്‍ഷകരാണ് യഥാര്‍ത്ഥ പരിസ്ഥിതി സ്‌നേഹികളും മനുഷ്യ സ്‌നേഹികളും എന്ന് അദ്ദേഹം

Latest Posts

Don’t want to skip an update or a post?