ഒരു വീഴ്ചയും ശാശ്വതമല്ല, ഒരു രാത്രിയും അനന്തമല്ല, ഒരു മുറിവും എന്നേക്കും ഉണങ്ങാതിരിക്കുന്നില്ല.
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 9, 2025
കോട്ടയം: തെള്ളകം ചാമക്കാലായിൽ തോമസ് വർക്കി (76) നിര്യാതനായി. മൃതസംസ്‌ക്കാര കർമം മാർച്ച് 23 വൈകിട്ട് 4.00ന് പുഷ്പഗിരി സെന്റ് ജോസഫ് ദൈവാലയത്തിൽ. ഭാര്യ: പരേതയായ റോസമ്മ വർക്കി. മക്കൾ: ഷേർളി, ഷാജി, ബെന്നി, ഷാജൻ.
READ MOREഹൂസ്റ്റൺ: ജോർജ് സെബാസ്റ്റിയൻ (ഒപ്പച്ചായൻ- 81), ആനത്താനം നിര്യാതനായി. മാർച്ച് 23 വൈകിട്ട് 3.00ന് മൃതസംസ്‌ക്കാര കർമങ്ങൾ ആരംഭിക്കും. പരേതന്റെ ആത്മശാന്തിക്കായി വൈകിട്ട് 5.30ന് പേർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ദൈവാലയത്തിൽ അർപ്പിക്കുന്ന ദിവ്യബലിക്കുശേഷം 7.00ന് മൃതദേഹം അടക്കം ചെയ്യും. ഭാര്യ: വൽസ ജോർജ്. മക്കൾ: അജി കെ. ജോർജ്, അഞ്ജു സോണി, ജോസഫ് സഞ്ജു. ശാലോം മീഡിയ USA-യുടെ മുൻ ഡയറക്ടർ മാത്യു ജോർജിന്റെ ഭാര്യ വത്സ മാത്യു പരേതന്റെ സഹോദരിയാണ്.
READ MOREകോതമംഗലം: പോത്താനിക്കാട് ചാൽഭാഗം ആന്റണി റാഫേലിന്റെ ഭാര്യ ലൂസി ആന്റണി (69) നിര്യാതയായി. മൃതസംസ്‌ക്കാര കർമം മാർച്ച് ഒന്ന് ഉച്ചയ്ക്കുശേഷം 3.00ന് കോതമംഗലം കത്തീഡ്രൽ ഇടവക സെമിത്തേരിയിൽ. മേക്കുന്നേൽ കുടുംബാംഗമാണ് പരേത. മക്കൾ: റിജോ ആന്റണി, ലിജ ആന്റണി, അജോ ആന്റണി. മരുമക്കൾ: സിനി, ഷോബിൻ (ശാലോം മീഡിയ, അയർലൻഡ്), റീജ.
READ MOREവെണ്ണല: എറണാകുളം തേവര എസ്. എച്ച് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി മൂക്കന്നൂർ കൈപ്രമ്പാട്ട് പയ്യപ്പിള്ളി പ്രൊഫ. കെ. ജെ ജോസഫ് (93) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഫെബ്രുവരി 18ന് വെണ്ണല സെന്റ് മാത്യൂസ് ദൈവാലയ സെമിത്തേരിയിൽ നടത്തി. ഭാര്യ: കൊച്ചുത്രേസ്യ ജോസഫ് (റിട്ട. അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ക്സൂൾ, തോപ്പുംപടി) വാഴക്കുളം കുറുപ്പുമഠം കുടുംബാംഗമാണ്. മക്കൾ ഡോ. മെർലിൻ ചെറിയാൻ, ടെസ്‌ലിൻ ജേക്കബ് (യു.എസ്.എ), ഡോ. ലൗവ്‌ലിൻ ജോസഫ് (യു.കെ), ഡോ. ജോസ്‌ലിൻ ജോസഫ്
READ MOREDon’t want to skip an update or a post?