നൈജീരിയയില് ഒരു ദിവ്യബലിക്കിടെ സ്ഥൈര്യലേപനം സ്വീകരിച്ചത് ഏകദേശം ആയിരമാളുകള്
- Featured, INTERNATIONAL, LATEST NEWS, WORLD
- July 9, 2025
വെണ്ണല: എറണാകുളം തേവര എസ്. എച്ച് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി മൂക്കന്നൂർ കൈപ്രമ്പാട്ട് പയ്യപ്പിള്ളി പ്രൊഫ. കെ. ജെ ജോസഫ് (93) നിര്യാതനായി. മൃതസംസ്ക്കാര കർമം ഫെബ്രുവരി 18ന് വെണ്ണല സെന്റ് മാത്യൂസ് ദൈവാലയ സെമിത്തേരിയിൽ നടത്തി. ഭാര്യ: കൊച്ചുത്രേസ്യ ജോസഫ് (റിട്ട. അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ക്സൂൾ, തോപ്പുംപടി) വാഴക്കുളം കുറുപ്പുമഠം കുടുംബാംഗമാണ്. മക്കൾ ഡോ. മെർലിൻ ചെറിയാൻ, ടെസ്ലിൻ ജേക്കബ് (യു.എസ്.എ), ഡോ. ലൗവ്ലിൻ ജോസഫ് (യു.കെ), ഡോ. ജോസ്ലിൻ ജോസഫ്
READ MOREതൊടുപുഴ: നെടിയകാട് ആനത്താരയ്ക്കൽ മാത്യു വർക്കി (മത്തായിച്ചൻ 96) നിര്യാതനായി. മൃതസംസ്ക്കാര കർമം ജനുവരി 30 ഉച്ചതിരിഞ്ഞ് 3.00ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്ളവർ ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും. ജനുവരി 29 വൈകീട്ട് 5.00ന് പ്ലാന്റേഷനിലുള്ള ജോസുകുട്ടി ആനത്താരയ്ക്കലിന്റെ ഭവനത്തിൽ മൃതദേഹം കൊണ്ടുവരും. ഭാര്യ: പരേതയായ ചിന്നമ്മ മാത്യു (വെട്ടുകല്ലേൽ കുടുംബാംഗം). മക്കൾ: ഫാ. മാത്യു ആനത്താരയ്ക്കൽ CMI ( പ്രിയോർ, സെന്റ് ജോൺസ് മോണസ്ട്രി, മുത്തോലി ), കുട്ടിയമ്മ, നൈസമ്മ,
READ MOREപരേതനായ ജേക്കബ് കാലായിലിന്റെ ഭാര്യ ഏലിയാമ്മ (87)ചിക്കാഗോയിൽ നിര്യാതയായി. മൃതസംസ്ക്കാര കർമം ജനുവരി 13 രാവിലെ 8.30ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. തുടർന്ന് നൈൽസിലെ മേരി ഹിൽ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ചേർപ്പുങ്കൽ മുത്തോലത്ത് കുടുംബാംഗമാണ് ഏലിയാമ്മ. മക്കൾ: സാലി, റ്റിമ്മി, ജയ്, സുനി (എല്ലാവരും ചിക്കാഗോ ) സിമി, സോളി, സുബി (എല്ലാവരും ഡിട്രോയിറ്റ്). മരുമക്കൾ: സോമൻ ചക്കശേരിൽ, സുജ, ദിലീപ് മുരിങ്ങോത്ത്, ഷിഫി, ടോബി മണിമലേത്ത് (ശാലോം
READ MOREബെല്ജിയത്തില് റനവേഴ്സില് ഒരു കുലീന കുടുംബത്തിലാണ് വില്യം ബറുയര് ജനിച്ചത്. ബാല്യം മുതല്ക്കു തന്നെ വില്യം സമ്പത്തിനോടും ലൌകികാര്ഭാടങ്ങളോടും അവജ്ഞ പ്രദര്ശിപ്പിച്ചിരിന്നു. അവയുടെ വിപത്തുകളെ പറ്റി ബോധവാനായിരിന്ന ബാലന് പഠനത്തിലും വിശ്വാസ ജീവിതത്തില് നിന്നും പൌരോഹിത്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. പുരോഹിതനായ ശേഷം സ്വാസ്സോണിലും പാരീസിലും അദ്ദേഹം സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ഗ്രാന്റ് മോന്തിലേക്ക് താമസം മാറി. അവിടെ വൈദികരും സഹോദരന്മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള് കണ്ട് വില്യം സിസ്റ്റേഴ്സ്യന് സന്യാസസഭയില് ചേര്ന്ന് സഭാവസ്ത്രം സ്വീകരിച്ചു. മാതൃകാപരമായ അദ്ദേഹത്തിന്റെ
READ MOREDon’t want to skip an update or a post?