ജനിച്ച് 510 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ അപൂര്‍വമായ പൊതുദര്‍ശനത്തിന്
- Featured, INTERNATIONAL, LATEST NEWS, WORLD
- May 14, 2025
കോട്ടയം: കുടല്ലൂർ ചേത്തലിൽ സൈമൺ (ചുമ്മാർ- 75) നിര്യാതനായി. മൃതസംസ്ക്കാരം മാർച്ച് 30 ഉച്ചതിരിഞ്ഞ് 3.00ന് കുടല്ലൂർ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ. ഭാര്യ: മേരി, കോതനെല്ലൂർ ചെത്തിക്കരോട്ട് കുടുംബാംഗം. മക്കൾ: ആശ, അനീഷ (യു.എസ്.എ)
READ MOREകോട്ടയം: തെള്ളകം ചാമക്കാലായിൽ തോമസ് വർക്കി (76) നിര്യാതനായി. മൃതസംസ്ക്കാര കർമം മാർച്ച് 23 വൈകിട്ട് 4.00ന് പുഷ്പഗിരി സെന്റ് ജോസഫ് ദൈവാലയത്തിൽ. ഭാര്യ: പരേതയായ റോസമ്മ വർക്കി. മക്കൾ: ഷേർളി, ഷാജി, ബെന്നി, ഷാജൻ.
READ MOREഹൂസ്റ്റൺ: ജോർജ് സെബാസ്റ്റിയൻ (ഒപ്പച്ചായൻ- 81), ആനത്താനം നിര്യാതനായി. മാർച്ച് 23 വൈകിട്ട് 3.00ന് മൃതസംസ്ക്കാര കർമങ്ങൾ ആരംഭിക്കും. പരേതന്റെ ആത്മശാന്തിക്കായി വൈകിട്ട് 5.30ന് പേർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ദൈവാലയത്തിൽ അർപ്പിക്കുന്ന ദിവ്യബലിക്കുശേഷം 7.00ന് മൃതദേഹം അടക്കം ചെയ്യും. ഭാര്യ: വൽസ ജോർജ്. മക്കൾ: അജി കെ. ജോർജ്, അഞ്ജു സോണി, ജോസഫ് സഞ്ജു. ശാലോം മീഡിയ USA-യുടെ മുൻ ഡയറക്ടർ മാത്യു ജോർജിന്റെ ഭാര്യ വത്സ മാത്യു പരേതന്റെ സഹോദരിയാണ്.
READ MOREകോതമംഗലം: പോത്താനിക്കാട് ചാൽഭാഗം ആന്റണി റാഫേലിന്റെ ഭാര്യ ലൂസി ആന്റണി (69) നിര്യാതയായി. മൃതസംസ്ക്കാര കർമം മാർച്ച് ഒന്ന് ഉച്ചയ്ക്കുശേഷം 3.00ന് കോതമംഗലം കത്തീഡ്രൽ ഇടവക സെമിത്തേരിയിൽ. മേക്കുന്നേൽ കുടുംബാംഗമാണ് പരേത. മക്കൾ: റിജോ ആന്റണി, ലിജ ആന്റണി, അജോ ആന്റണി. മരുമക്കൾ: സിനി, ഷോബിൻ (ശാലോം മീഡിയ, അയർലൻഡ്), റീജ.
READ MOREDon’t want to skip an update or a post?