ലിയോ പതിനാലാമന് മാര്പാപ്പയുടെ സ്ഥാനാരോഹണം 18-ന്
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 10, 2025
ആലപ്പുഴ: റിട്ട. കോളജ് പ്രൊഫസർ തത്തംപിള്ളി ജെയിംസ് ലൂക്കോസ് തെക്കുംമുറിയിൽ (82) നിര്യാതനായി. മൃതസംസ്‌ക്കാര കർമം സെപ്തംബർ 14 ഉച്ചയ്ക്ക് 2.30ന് തത്തംപിള്ളിയിലെ സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പഴവങ്ങാടി മാർ സ്ലീവാ സീറോ മലബാർ ദൈവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം അടക്കം ചെയ്യും. കുറവിലങ്ങാട് ദേവമാതാ കോളജ്, എടത്വ സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ ഫിസിക്‌സ് പ്രൊഫസറായിരുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ആലപ്പുഴ സോൺ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റിട്ട. പ്രൊഫ. മോളിക്കുട്ടി ജെയിംസ്
READ MOREദീപ സി. ജോസഫ് (49), ചൂരക്കാട്ട്, ഹൂസ്റ്റൺ ടെക്സസ്: ചൂരക്കാട്ട് ഷൈജു ജോസഫിന്റെ ഭാര്യ ദീപ സി. ജോസഫ് (49) നിര്യാതയായി. മൃതസംസ്‌ക്കാര കർമം സെപ്റ്റംബർ 14 രാവിലെ 11:30ന് ഹൂസ്റ്റൺ സെന്റ് ജോസഫ് ഫെറോന ദൈവാലയത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ചേലമ്പാട്ടുശ്ശേരി എൽസമ്മ ജോസഫിന്റെയും ജോസഫ് പൈലോയുടെയും മകളാണ് പരേത. മക്കൾ: ക്രിസ്റ്റോസ് ജോസഫ്, ക്രിസ്റ്റീന ജോസഫ്.
READ MOREതിരുവനന്തപുരം: പട്ടൂർ ഡിക്‌സൺ സാമുവൽ (79) നിര്യാതനായി. മൃതസംസ്‌ക്കാരം പട്ടൂർ സെന്റ് പീറ്റേഴ്‌സ് ദൈവാലയ സെമിത്തേരിയിൽ നടത്തി. ഭാര്യ: ജോസഫൈൻ ഡിക്‌സൺ. മക്കൾ: ബിന്ദു ഡിക്‌സൺ, സിന്ദു ഡിക്‌സൺ, ലിനോ ഡിക്‌സൺ. മരുമക്കൾ: ബ്രൂണോ അബ്രഹാം, ബെനഡിക്ട് സന്തു സേവ്യർ, പ്രീതാ വിൽഫ്രെഡ്.
READ MOREകോട്ടയം: ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ പരേതനായ വർക്കി കുര്യന്റെ ഭാര്യ ഏലിക്കുട്ടി വർക്കി (87) നിര്യാതയായി. മൃതസംസ്‌ക്കാരം ഓഗസ്റ്റ് മൂന്ന് വൈകീട്ട് 3.00ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റിയൻസ് ദൈവാലയത്തിൽ. മക്കൾ: ബെന്നി കുര്യൻ, സാം കുര്യൻ, ബീനാ കുര്യൻ, സോഫി കുര്യൻ, സോണി കുര്യൻ, സിബി കുര്യൻ. മരുമക്കൾ: ആനി ബെൻ, ജെസി സാം, സിറിയക് ജോസഫ്, ഡീനാ സോണി, ഡാനിസ് സിബി.
READ MOREDon’t want to skip an update or a post?