ഒരിക്കല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത ഈ നവ കപ്പൂച്ചിന്‍ വൈദികന് സോഷ്യല്‍ മീഡിയയിലെ മിന്നും താരമായതിന് പിന്നില്‍...
- ASIA, Asia National, Featured, INDIA, Kerala, LATEST NEWS
- November 15, 2025

കിഴക്കമ്പലം: പരേതനായ കോയിക്കര കെ.എ ജോർജിന്റെ ഭാര്യ ഗ്രേസി ജോർജ് (65) നിര്യാതയായി. മൃതസംസ്കാരം ജൂൺ 11 വൈകീട്ട് 4.00ന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫോറോനാ ദൈവാലയത്തിൽ. മക്കൾ: ട്രീസ മേരി, ഡേവിഡ് ആന്റണി (വിൻഡ്ഫാൾ പ്രൊഡക്ഷൻസ്), ജോസിറ്റ. മരുമക്കൾ: അരുൺ കുമാർ
READ MORE
നീലൂർ: പാറേമ്മാക്കൽ കുടുംബാംഗമായ ജോൺ മാളിയേക്കൽ (84) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ജൂൺ ഒന്ന് ഉച്ചതിരിഞ്ഞ് 2.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് നീലൂർ സെന്റ് സേവ്യേഴ്‌സ് ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും. മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമെന്ന ഖ്യാതി നേടിയ പാറേമാക്കൽ തോമ്മാക്കത്തനരുടെ ‘വർത്തമാനപ്പുസ്തകം’ നവീന മലയാളത്തിൽ പ്രസിദ്ധീകരിച്ചതിലൂടെ ശ്രദ്ധേയനാണ് ജോൺ മാളിയേക്കൽ. അഞ്ചര പതിറ്റാണ്ടോളം കാലം ഇടവകയിൽ മതബോധന അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: അന്നമ്മ ജോൺ. അഞ്ചാനിക്കൽ അറക്കുളം കുടുംബാംഗമാണ്. മക്കൾ: ടൈനി, മിനി,
READ MORE
മാമങ്കര: പറമ്പക്കാട്ട് ജോൺ (ഉലഹന്നാൻ- 90) നിര്യാതനായി. മൃതസംസ്‌ക്കാര കർമങ്ങൾ മെയ് 20 രാവിലെ 10ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് മാമങ്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദൈവാലയത്തിൽ അടക്കം ചെയ്യും. ഭാര്യ: ഏലിയാമ്മ ജോൺ. മക്കൾ: മത്തായി, ഷേർളി, സജി (ശാലോം മീഡിയ, യു.എസ്.എ), ഷൈജു. മരുമക്കൾ: ലിസി ഈട്ടിക്കൽ, കെ.സി ജോൺ കുന്നത്ത്, സിനി പിട്ടാപ്പിള്ളിൽ, പുഷ്പ മുറിമാറ്റത്തിൽ
READ MORE
ഇരിങ്ങാലക്കുട: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ തോമസിന്റെ ഭാര്യ ആലീസ് (67) നിര്യാതയായി. മൃതസംസ്‌ക്കാരം മെയ് 13 വൈകീട്ട് 4.00ന് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ടിൽസൺ തോമസ് (ശാലോം മീഡിയ, ഓസ്‌ട്രേലിയ), ടിൻസി ആൻസൻ. മരുമക്കൾ: ജാക്ലിൻ ടിൽസൻ, ആൻസൻ പോൾ.
READ MORE




Don’t want to skip an update or a post?