മകന്റെ കൊലയാളിയെ കാണുകയും ക്ഷമിക്കുകയും ചെയ്ത ഡയാന് ഫോളി ലിയോ 14 ാമന് പാപ്പയെ സന്ദര്ശിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 30, 2025
പാറ: മൈലക്കൊമ്പ് വെങ്ങാലിൽ ജോസഫ് തോമസ് (വി. ജെ തോമസ്- 85) നിര്യാതനായി. മൃതസംസ്കാരം ജൂലൈ 15 രാവിലെ മൈലക്കൊമ്പ് സെന്റ് തോമസ് ഫെറോന ദൈവാലയത്തിൽ. ഭാര്യ: ഏലിക്കുട്ടി തോമസ്, തൊടുപുഴ പെരുമ്പിള്ളിച്ചിറ കൂട്ടുങ്കൽ കുടുംബാംഗം. മക്കൾ: പ്രിൻസ് (പരേതൻ), ജിമ്മി (പരേതൻ). സഹോദരങ്ങൾ: വി. ജെ വർഗീസ് (പരേതൻ), പീറ്റർ വെങ്ങാലിൽ (യു. എസ്. എ), മാത്യു വെങ്ങാലിൽ, ജെയിംസ് വെങ്ങാലിൽ (ശാലോം മീഡിയ യു. എസ്. എ), തങ്കമ്മ ഞാറത്തടത്തിൽ (യു. എസ്. എ),
READ MOREഓസ്ട്രേലിയയിലെ ‘ശാലോം മീഡിയ’ കാൻബറ റീജ്യണൽ കോർഡിനേറ്റർ വിൽസൺ തോമസ് ചക്കാല (57) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ ജൂലൈ 11 ഉച്ചയ്ക്ക് 1.30ന് ബോഡിംഗ്ടൺ സെന്റ് തോമസ് ദൈവാലയത്തിൽ ആരംഭിക്കും. ജൂലൈ 11 ഉച്ചയ്ക്ക് 1. 00 മുതൽ സെന്റ തോമസ് ദൈവാലയത്തിൽ അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടാകും. ഭാര്യ: പ്രിൻസി വിൽസൺ. മക്കൾ: ഫ്രാങ്ക്ളിൻ വിൽസൺ, തെരേസാ വിൽസൺ, അനീസാ വിൽസൺ. മരുമകൾ: എവലിൻ തോമസ് വിൽസൺ. .
READ MOREകിഴക്കമ്പലം: പരേതനായ കോയിക്കര കെ.എ ജോർജിന്റെ ഭാര്യ ഗ്രേസി ജോർജ് (65) നിര്യാതയായി. മൃതസംസ്കാരം ജൂൺ 11 വൈകീട്ട് 4.00ന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫോറോനാ ദൈവാലയത്തിൽ. മക്കൾ: ട്രീസ മേരി, ഡേവിഡ് ആന്റണി (വിൻഡ്ഫാൾ പ്രൊഡക്ഷൻസ്), ജോസിറ്റ. മരുമക്കൾ: അരുൺ കുമാർ
READ MOREനീലൂർ: പാറേമ്മാക്കൽ കുടുംബാംഗമായ ജോൺ മാളിയേക്കൽ (84) നിര്യാതനായി. മൃതസംസ്ക്കാര കർമം ജൂൺ ഒന്ന് ഉച്ചതിരിഞ്ഞ് 2.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് നീലൂർ സെന്റ് സേവ്യേഴ്സ് ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും. മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമെന്ന ഖ്യാതി നേടിയ പാറേമാക്കൽ തോമ്മാക്കത്തനരുടെ ‘വർത്തമാനപ്പുസ്തകം’ നവീന മലയാളത്തിൽ പ്രസിദ്ധീകരിച്ചതിലൂടെ ശ്രദ്ധേയനാണ് ജോൺ മാളിയേക്കൽ. അഞ്ചര പതിറ്റാണ്ടോളം കാലം ഇടവകയിൽ മതബോധന അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: അന്നമ്മ ജോൺ. അഞ്ചാനിക്കൽ അറക്കുളം കുടുംബാംഗമാണ്. മക്കൾ: ടൈനി, മിനി,
READ MOREDon’t want to skip an update or a post?