Follow Us On

13

June

2024

Thursday

Author's Posts

 • മാത്യു വർക്കി (96), ആനത്താരയ്ക്കൽ, നെടിയകാട്

  മാത്യു വർക്കി (96), ആനത്താരയ്ക്കൽ, നെടിയകാട്0

  തൊടുപുഴ:  നെടിയകാട് ആനത്താരയ്ക്കൽ മാത്യു വർക്കി (മത്തായിച്ചൻ 96) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ജനുവരി 30 ഉച്ചതിരിഞ്ഞ് 3.00ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്‌ളവർ ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും. ജനുവരി 29 വൈകീട്ട് 5.00ന് പ്ലാന്റേഷനിലുള്ള ജോസുകുട്ടി ആനത്താരയ്ക്കലിന്റെ ഭവനത്തിൽ മൃതദേഹം കൊണ്ടുവരും. ഭാര്യ: പരേതയായ ചിന്നമ്മ മാത്യു (വെട്ടുകല്ലേൽ കുടുംബാംഗം). മക്കൾ: ഫാ. മാത്യു ആനത്താരയ്ക്കൽ CMI ( പ്രിയോർ, സെന്റ് ജോൺസ് മോണസ്ട്രി, മുത്തോലി ), കുട്ടിയമ്മ, നൈസമ്മ,

  READ MORE
 • ഏലിയാമ്മ കാലായിൽ (87), ചിക്കാഗോ

  ഏലിയാമ്മ കാലായിൽ (87), ചിക്കാഗോ0

  പരേതനായ ജേക്കബ് കാലായിലിന്റെ ഭാര്യ ഏലിയാമ്മ (87)ചിക്കാഗോയിൽ നിര്യാതയായി. മൃതസംസ്‌ക്കാര കർമം ജനുവരി 13 രാവിലെ 8.30ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിൽ. തുടർന്ന് നൈൽസിലെ മേരി ഹിൽ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ചേർപ്പുങ്കൽ മുത്തോലത്ത് കുടുംബാംഗമാണ് ഏലിയാമ്മ. മക്കൾ: സാലി, റ്റിമ്മി, ജയ്, സുനി (എല്ലാവരും ചിക്കാഗോ ) സിമി, സോളി, സുബി (എല്ലാവരും ഡിട്രോയിറ്റ്). മരുമക്കൾ: സോമൻ ചക്കശേരിൽ, സുജ, ദിലീപ് മുരിങ്ങോത്ത്, ഷിഫി, ടോബി മണിമലേത്ത് (ശാലോം

  READ MORE
 • ജനുവരി 10: വിശുദ്ധ വില്യം ബെറൂയര്‍0

  ബെല്‍ജിയത്തില്‍ റനവേഴ്സില്‍ ഒരു കുലീന കുടുംബത്തിലാണ് വില്യം ബറുയര്‍ ജനിച്ചത്. ബാല്യം മുതല്‍ക്കു തന്നെ വില്യം സമ്പത്തിനോടും ലൌകികാര്‍ഭാടങ്ങളോടും അവജ്ഞ പ്രദര്‍ശിപ്പിച്ചിരിന്നു. അവയുടെ വിപത്തുകളെ പറ്റി ബോധവാനായിരിന്ന ബാലന്‍ പഠനത്തിലും വിശ്വാസ ജീവിതത്തില്‍ നിന്നും പൌരോഹിത്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. പുരോഹിതനായ ശേഷം സ്വാസ്സോണിലും പാരീസിലും അദ്ദേഹം സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ഗ്രാന്‍റ് മോന്തിലേക്ക് താമസം മാറി. അവിടെ വൈദികരും സഹോദരന്മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കണ്ട് വില്യം സിസ്റ്റേഴ്സ്യന്‍ സന്യാസസഭയില്‍ ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു. മാതൃകാപരമായ അദ്ദേഹത്തിന്റെ

  READ MORE
 • ജനുവരി 09: വിശുദ്ധരായ ജൂലിയനും ബസിലിസ്സായും0

  ഈജിപ്തിലാണ് വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും ജീവിച്ചിരുന്നത്. വിവാഹബന്ധത്തിലൂടെ ഒന്നായെങ്കിലും പരസ്പര സമ്മതത്തോടെ ബ്രഹ്മചര്യപരവും, ആശ്രമ തുല്ല്യവുമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. തങ്ങളുടെ വരുമാനം മുഴുവനും പാവങ്ങളേയും, രോഗികളേയും സഹായിക്കുവാന്‍ അവര്‍ ചിലവഴിച്ചു. തങ്ങളുടെ ഭവനത്തില്‍ വരുന്ന പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി അവര്‍ സ്വഭവനത്തെ ഒരാശുപത്രിയാക്കി മാറ്റാന്‍ മടിച്ചില്ല. ആശുപത്രിയില്‍ പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും വെവ്വേറെ താസസ്ഥലങ്ങള്‍ ഉണ്ടായിരുന്നു, ഇതില്‍ പൊതുവായുള്ള മേല്‍നോട്ടം വിശുദ്ധ ജൂലിയനും സ്ത്രീകളുടെ താമസ സ്ഥലത്തിന്റെ കാര്യങ്ങളെല്ലാം വിശുദ്ധ ബസിലിസ്സായായിരുന്നു നോക്കിനടത്തിയിരുന്നത്. ഇവരുടെ ജീവിതത്തെ അനുകരിച്ചു

  READ MORE

Latest Posts

Don’t want to skip an update or a post?