കാമ്പസുകളില്‍ സുവിശേഷത്തിന്റെ പ്രഭ ചൊരിഞ്ഞ ചാര്‍ളി കിര്‍ക്കിന്റെ മരണത്തില്‍ വിതുമ്പി അമേരിക്ക
- AMERICA, American National, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- September 11, 2025
ഇടുക്കി: വയനാട്ടിലെ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ദുരിതബാധിതരായവര്‍ക്ക് കൈത്താങ്ങുമായി ഇടുക്കി രൂപത. ഓഗസ്റ്റ് 11 ഞായറാഴ്ച രൂപതയിലെ ദൈവാലയങ്ങളില്‍ ഈ ആവശ്യത്തിനായി പ്രത്യേക കളക്ഷന്‍ എടുക്കുകയാണ്. ലഭിക്കുന്ന തുക കേരള സോഷ്യല്‍ സര്‍വീസ് ഫോറം വഴിയും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴിയും ബന്ധപ്പെട്ടവരെ ഏല്പിക്കുകയാണ് ചെയ്യുന്നത്. നിസ്വാര്‍ത്ഥമായി എല്ലാവരും സഹകരിക്കണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു. ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയും ഇതിനോട് സഹകരിക്കാവുന്നതാണ്. ഫോണ്‍: 7510905929 Federal Bank: Karimpan A/c
READ MOREകോട്ടയം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനും വിലങ്ങാടിനും സുസ്ഥിര പുനരധിവാസത്തിന് നേതൃത്വം നല്‍കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഇതു സംബന്ധിച്ച് പ്രഥമ ആലോചനായോഗം നടത്തി. രാഷ്ട്ര ദീപിക ലിമിറ്റഡിന്റെ കൂടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നടത്തിയ ആലോചനായോഗത്തില്‍ ജസ്റ്റീസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ്
READ MOREവത്തിക്കാന്‍ സിറ്റി: അഴിമതിയും വിവാദങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അത്ര നല്ല പേരല്ല ഉള്ളതെങ്കിലും വാസ്തവത്തില്‍ അത് കുലീനമായ പ്രവര്‍ത്തനമേഖലയാണെന്ന് ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഓഗസ്റ്റ് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് സമഗ്ര മാനവ വികസനത്തിനും പൊതുനന്മയ്ക്കു വേണ്ടിയും പ്രവര്‍ത്തിക്കുവാനും ജോലി നഷ്ടപ്പെട്ടവരെ പ്രത്യേകമായി പരിഗണിച്ചുകൊണ്ട് ജനത്തിന് സേവനം ചെയ്യുവാനും പാപ്പ രാഷ്ട്രീയ പ്രവര്‍ത്തകരെ ക്ഷണിച്ചു. പൊതുനന്മയെ ലക്ഷ്യമാക്കി നടത്തുന്ന
READ MOREഎറണാകുളം: മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ സംഭവവികാസങ്ങള്‍ കേരളത്തിലെ മതേതര സമൂഹത്തിന് ഒരു പാഠപുസ്തകമാണെന്ന് കെസിബിസി സാമൂഹിക ഐക്യജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. യൂഹാനോന്‍ മാര്‍ തിയോ ഡോഷ്യസ്. സമൂഹത്തില്‍ മതപരവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന ആശയപ്രചാരണങ്ങളും നിര്‍ബ്ബന്ധബുദ്ധികളും ദോഷകരമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് നല്‍കാന്‍ ഈ സംഭവവികാസങ്ങള്‍ വഴിയൊരുക്കി. സമരത്തെ കേരളസമൂഹം അമ്പരപ്പോടെയാണ് കണ്ടത്. ഇത്തരമൊരു നീക്കത്തെയും അതിന് പിന്നിലെ ചേതോവികാരങ്ങളെയും മതഭേദമന്യേ മലയാളികള്‍ ഒന്നടങ്കം തള്ളിപ്പറഞ്ഞു. കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും മാതൃകാപരമായിരുന്നു. പ്രകോപനപരമായ നീക്കം നടത്തിയ വിദ്യാര്‍ത്ഥികളോട്,
READ MOREDon’t want to skip an update or a post?