പ്രത്യാശയുടെ ഇടയന് പിതൃഭവനത്തിലേക്ക്: ആര്‍ച്ചുബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍
- ASIA, Featured, Kerala, LATEST NEWS, WORLD
- April 21, 2025
ഇടുക്കി: ആഗോള സമര്‍പ്പിത ദിനാചരണത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ നടത്തിയ ഇടുക്കി രൂപതാ സമര്‍പ്പിത ദിനാഘോഷം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ക്ഷേമപ്രവര്‍ത്തന മേഖലയിലും സമര്‍പ്പിതര്‍ നല്‍കിയ സേവനങ്ങള്‍ ലോകത്തിന്റെ വിവിധ മേഖലകളിലുള്ള വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിലും വിശിഷ്യാ കേരളത്തിലും പൊതുസമൂഹത്തിന്റെ സമഗ്ര വളര്‍ച്ചക്കും സഭയുടെ സര്‍വ്വതോന്മുഖമായ പുരോഗതി ക്കും സമര്‍പ്പിത സംഭാവനകള്‍ പ്രശംസനീയമാണന്നും മാര്‍ നെല്ലിക്കുന്നേല്‍ കൂട്ടിച്ചേര്‍ത്തു. ഇടുക്കി രൂപതയില്‍ ശുശ്രൂഷ
READ MOREകൊച്ചി: സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി സംസ്ഥാ നത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി യാതൊരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും അടിയന്തരമായി സ്‌കോളര്‍ഷിപ്പുകള്‍ പഴയതുപോലെ തുടരുവാന്‍ നടപടിയുണ്ടാകണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഭരണരംഗത്തെ കെടുകാര്യസ്ഥതയും ധൂര്‍ത്തും സൃഷ്ടിച്ച പ്രതിസന്ധിക്ക് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ബലിയാടാക്കുകയാണ്. രാഷ്ട്രീയ ഭരണനേതൃത്വങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബോധപൂര്‍വ്വം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കേരളമിന്ന് നേരിടുന്നത്. ഈ നില തുടര്‍ന്നാല്‍
READ MOREകൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി വിദ്യാഭ്യാസ-ജാഗ്രത കമ്മീഷനുകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ്, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ വീതം നല്‍കുന്ന മദര്‍തെരേസ സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവില്‍ സര്‍വീസസ് ഫീസ് റീ ഇമ്പേ ഴ്‌സ്‌മെന്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിക ള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ്, ഐഐടി, ഐഐഎം സ്‌കോള ര്‍ഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തില്‍ പെട്ട ന്യൂനപക്ഷ സ്‌കോള ര്‍ഷിപ്പുകള്‍ക്ക്
READ MOREഇടുക്കി: ആഗോള സമര്‍പ്പിത ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ഫെബ്രുവരി രണ്ട് ഞായറാഴ്ച വാഴത്തോപ്പില്‍ സമര്‍പ്പിത സംഗമം നടക്കും. രാവിലെ 9.15ന് പാരീഷ് ഹാളില്‍ നിന്നും ആരംഭിക്കുന്ന പ്രദക്ഷി ണത്തോടെയാണ് സമര്‍പ്പിത സംഗമം ആരംഭിക്കുന്നത്. ഇടുക്കി രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന മുഴുവന്‍ സമര്‍പ്പിതരും പങ്കെടുക്കുന്ന മഹാസംഗമം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. സഭയില്‍ ശുശ്രൂഷ ചെയ്യുന്ന സന്യസ്തര്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാനും സമര്‍പ്പിത ദൈവവിളികളെ പ്രോത്സാഹിപ്പിക്കാനുമായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ
READ MOREDon’t want to skip an update or a post?