ഫാ. സുനില് പെരുമാനൂരും അഡ്വ. സിസ്റ്റര് ജ്യോതിസ് എസ്ടിയും ജൂവനൈല് ജസ്റ്റിസ് ബോര്ഡ് അംഗങ്ങള്
- ASIA, Featured, Kerala, LATEST NEWS
- November 7, 2025

മാര്ട്ടിന് വിലങ്ങോലില് ഡാളസ്: ഡാളസ് കേരള എക്യുമെനിക്കല് ക്രിസ്ത്യന് ഫെലോഷിപ്പ് (കെഇസിഎഫ്) വാര്ഷിക കണ്വന്ഷന് ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് സമാപിക്കും. കരോള്ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന് കത്തീഡ്രലില് വെച്ചാണ് കണ്വന്ഷന് നടക്കുന്നത്. ദിവസവും വൈകുന്നേരം 6 മുതല് 9 വരെയാണ് ശുശ്രൂഷകള്. ഒക്ലഹോമ സെന്റ് ജോര്ജ് സിറിയന് ഓര്ത്തഡോക്സ് ചര്ച്ച് വികാരി റവ. ബൈജു മാത്യു മാവിനാല് മുഖ്യപ്രഭാഷണം നടത്തും. ക്നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത മാര് ഇവാനിയോസ് കുര്യാക്കോസ് കണ്വന്ഷനില്
READ MORE
നേപ്പിള്സ്: ‘ഞാന് കാണുന്നത് എനിക്ക് വിശ്വസിക്കാനായില്ല,’ നേപ്പിള്സിലെ സാന് ഫെര്ണാണ്ടോ ദൈവാലയത്തില് വിശുദ്ധ ചാര്ബലിന്റെ തിരുനാള്ദിനത്തില് നടന്ന അത്ഭുതം വിശദീകരിച്ച ദൈവാലയത്തിന്റെ റെക്ടര് മോണ്. പാസ്കല് സില്വസ്ത്രിയുടെ വാക്കുകളാണിത്. 500 ഓളം വിശ്വാസികളുടെ തലയില് അഭിഷേകം ചെയ്ത് കാലിയായ പാത്രം അത്ഭുതകരമായി തൈലം കൊണ്ട് നിറയുകയായിരുന്നു. വിശുദ്ധ ചാര്ബലിന്റെ ജന്മനാടായ ലബനോനിലെ ദേവദാരു മരങ്ങളുടെ ഗന്ധമാണ് ഈ തൈലത്തിനുള്ളത്. ജൂലൈ 24 ന്, വിശുദ്ധ ചാര്ബലിന്റെ തിരുനാള്ദിനത്തില് സാന് ഫെര്ണാണ്ടോ ദൈവാലയത്തില് നടന്ന ഈ അത്ഭുതം ലെബനീസ്
READ MORE
റായ്പൂര്: മതപരിവര്ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില് ജയിലിലായിരുന്ന മലയാളികളായ സിസ്റ്റര് വന്ദന ഫ്രാന്സിനും സിസ്റ്റര് പ്രീതി മേരിക്കും ഒടുവില് ജാമ്യം. ഛത്തീസ്ഗഡിലെ എന്ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒമ്പതു ദിവസത്തെ ജയില്വാസത്തിനുശേഷമാണ് അവര് പുറത്തിറങ്ങുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദളിന്റെ സമ്മര്ദ്ദത്തെ തുടര്ന്ന് കള്ളക്കേസില് കുടുക്കി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങള്ക്ക് കാരണമായിരുന്നു. അറസ്റ്റിനെതിരെ കെസിബിസിയും സിബിസിഐയും ശക്തമായി രംഗത്തുവന്നിരുന്നു. കേരളത്തിലെ നഗരഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും അവരുടെ മോചനത്തിനുവേണ്ടിയുള്ള പ്രതിഷേധങ്ങളും പ്രാര്ത്ഥനകളും ഉയര്ന്നിരുന്നു.
READ MORE
തൃശൂര്: ഛത്തീസ്ഗഡിലെ ജയിലില് അടക്കപ്പെട്ടിരിക്കുന്ന കന്യാസ്ത്രീകളെ എത്രയും വേഗം ജയില് മോചിതരാക്കണമെന്ന് സിബിസിഐ അധ്യക്ഷനും തൃശൂര് അതിരൂപത ആര്ച്ചുബിഷപ്പുമായ മാര് ആന്ഡ്രൂസ് താഴത്ത്. ബിഷപ്സ് ഹൗസിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടാണ് മാര് താഴത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജീവ് ചന്ദ്രശേഖറുമായി മാര് ആന്ഡ്രൂസ് താഴത്ത് ചര്ച്ച നടത്തി. സഹായമെത്രാന് മാര് ടോണി നീലങ്കാവിലും ചര്ച്ചയില് പങ്കെടുത്തു. തുടര്ന്ന് മാര് താഴത്തും രാജീവ് ചന്ദ്രശേഖറും സംയുക്തമായി മാധ്യമങ്ങളോട് സ്ഥിതിഗതികള് വിശദീകരിച്ചു. ന്യൂനപക്ഷങ്ങള്ക്കു ഇന്ത്യന് പൗരന്മാരെന്ന നിലയില് ജീവിക്കാന്
READ MOREDon’t want to skip an update or a post?