ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
റാഞ്ചി (ജാര്‍ഖണ്ഡ്): മനുഷ്യക്കടത്തിനെതിരെ ശക്തമായ ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളുമായി ഹസാരിബാഗ് രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ജന്‍ വികാസ് കേന്ദ്ര. ഹസാരിബാഗ്, രാംഗഡ്, കോഡെര്‍മ, ഛത്ര, ബൊക്കാറോ എന്നീ അഞ്ച് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇതിന്റെ ഭാഗമായി റാഞ്ചിയിലെ സോഷ്യല്‍ ഡെവലപ്മെന്റ് സെന്ററില്‍ വച്ച് സംസ്ഥാനതല സെമിനാര്‍ നടത്തി. ഹസാരിബാഗ് ബിഷപ് ആനന്ദ് ജോജോ സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യക്കടത്ത് ഇല്ലാതാക്കാന്‍ കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സമൂഹം, സഭാ
READ MOREകൊച്ചി: സംസ്ഥാനം ലഹരിമരുന്നിന്റെ ഹബ്ബായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പാലാരിവട്ടം പിഒസിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യപ്പെടുന്നവര്‍ക്ക് പത്ത് മിനിട്ടിനുള്ളില്‍ നാട്ടിലെവി ടെയും മാരക ലഹരി ലഭിക്കുന്ന സ്ഥിതിവി ശേഷത്തിലെത്തിയിരിക്കുന്നു നമ്മുടെ നാട്. ശക്തിയേറിയ മാരക ബോംബാണ് ലഹരി. സുരക്ഷിത താവളമായ കുടുംബത്തെ പോലും തകര്‍ക്കുന്ന ‘ബങ്കര്‍ബസ്റ്റര്‍’ ബോംബാണ് ലഹരി. മക്കള്‍ മാതാപിതാക്കളെപോലും കൊലചെയ്യുന്ന സ്ഥിതിവരെയെത്തിയിരിക്കുന്നു; പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിഷപ്
READ MOREവത്തിക്കാന്‍ സിറ്റി: ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 3 വരെ നടക്കുന്ന യുവജനങ്ങളുടെ ജൂബിലിയില്‍ പങ്കെടുക്കാന്‍ 146 രാജ്യങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തിലധികം യുവജനങ്ങള്‍ വത്തിക്കാനിലെത്തും. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂബിലിയില്‍ ഉക്രെയ്ന്‍, സിറിയ, ഇസ്രായേല്‍, മ്യാന്‍മര്‍, ലെബനന്‍, ഇറാഖ്, ദക്ഷിണ സുഡാന്‍ തുടങ്ങി നിലവില്‍ യുദ്ധത്തിന്റെ വേദന അനുഭവിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള യുവാക്കളും പങ്കെടുക്കും. ‘ദുരിതങ്ങളും സംഘര്‍ഷങ്ങളും അനുഭവിക്കുന്നവര്‍ക്ക് യുവാക്കള്‍ നല്‍കുന്ന ഒരു ആലിംഗനമായി ജൂബിലി മാറണമെന്ന് ഞങ്ങള്‍
READ MOREഡമാസ്‌ക്കസ്: തെക്കന്‍ സിറിയയില്‍ വ്യാപകമായ ആക്രമണങ്ങളും ബോംബാക്രമണങ്ങളും തുടരുന്നതിനിടെ 250-ലധികം ആളുകള്‍ക്ക് അഭയം നല്‍കി കപ്പൂച്ചിന്‍ ദൈവാലയം. നിരവധി ക്രൈസ്തവര്‍ ഉള്‍പ്പെടെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള 60 മുതല്‍ 70 വരെ കുടുംബങ്ങളാണ് സുവൈദ നഗരത്തിലെ ജീസസ് ദി കിംഗിന്റെ കപ്പുച്ചിന്‍ ദൈവാലയത്തില്‍ അഭയം തേടിയത്. ഡ്രൂസ് വംശജരും ബെഡോവിന്‍ വംശജരും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തെക്കന്‍ സിറിയയില്‍ കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. സമീപ ദിവസങ്ങളില്‍, ദൈവാലയ കോമ്പൗണ്ടിലും തീവ്രമായ ഷെല്ലാക്രമണം ഉണ്ടായെങ്കിലും അത്ഭുതകരമായി ആരും
READ MOREDon’t want to skip an update or a post?