മങ്ങി, ദുഃഖത്തില് മുങ്ങി ലോകം
- Featured, Kerala, LATEST NEWS, Pope Francis
- April 22, 2025
കാക്കനാട്: കര്ഷകരുടെ ആശങ്കകള് പരിഹരിക്കണമെന്ന് സീറോമലബാര് സഭാ സിനഡ്. സീറോമലബാര് സഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ ആദ്യസമ്മേളനത്തിനുശേഷം മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് പുറപ്പെടുവിച്ച സര്ക്കുലറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാര്ഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും വനാതിര്ത്തിയില് ജീവിക്കുന്ന സാധാരണ മനുഷ്യരുടെയും ആശങ്കകളും വേദനകളും ശ്രദ്ധാപൂര്വം സിനഡ് വിലയിരുത്തി. നിയമസഭയില് അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനം നിയമഭേദഗതി ബില്ലിനെകുറിച്ചു കര്ഷകര്ക്ക് ഗൗരവമായ ആശങ്കകള് ഉണ്ട്. കേരളത്തിന്റെ വനാവൃതി വര്ധിച്ചുവരുമ്പോഴും വനനിയമങ്ങള് കൂടുതല് കര്ക്കശമാക്കു ന്നതു വനപാലകരുടെ അധികാരദുര് വിനിയോഗത്തിനും പൊതുജനത്തിന്റെ
READ MOREലോസ് ആഞ്ചല്സ്: അമേരിക്കന് ഐക്യനാടുകളിലെ ലോസ് ആഞ്ചലസ് നഗരത്തിലെ തീപിടുത്തത്തില് ഉണ്ടായ ‘ജീവനാശത്തിലും’ ‘വ്യാപകമായ നാശനഷ്ടങ്ങളിലും’ ഫ്രാന്സിസ് മാര്പാപ്പ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ലോസ് ആഞ്ചല്സില് ഇപ്പോഴും ആളിക്കത്തുന്ന തീപിടുത്തത്തില് കഷ്ടതയനുഭവിക്കുന്നവരോട്് ‘ആത്മീയ അടുപ്പം’ പ്രകടിപ്പിച്ചുകൊണ്ട് ലോസ് ആഞ്ചല്സ് ആര്ച്ചുബിഷപ് ജോസ് എച്ച് ഗോമസിന് അയച്ച ടെലിഗ്രാമിലാണ് പാപ്പ തീപിടുത്തത്തിലുണ്ടായ നാശനഷ്ടങ്ങളില് ദുഃഖം പ്രകടിപ്പിച്ചത്. മരിച്ചവരുടെ ആത്മാക്കളെ സര്വ്വശക്തനായ ദൈവത്തിന്റെ സ്നേഹനിര്ഭരമായ കാരുണ്യത്തിന് പാപ്പ സമര്പ്പിച്ചു. ദുരിതാശ്വാസ പ്രവര്ത്തനങ്ങളിലും മറ്റ് അടിയന്തിര ശുശ്രൂഷകളിലും ഏര്പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്ക്ക് വേണ്ടി
READ MORE‘നിങ്ങള് എനിക്ക് പ്രത്യാശയുടെ അടയാളങ്ങളാണ്. കാരണം യേശു നിങ്ങളില് ഉണ്ട്. യേശു ഉള്ളിടത്ത് നിരാശയെ നീക്കി കളയുന്ന പ്രത്യാശയുണ്ട്. യേശു നമ്മുടെ സഹനങ്ങള് ഏറ്റെടുത്തു. നാം സഹിക്കുമ്പോള് അവന്റെ സ്നേഹത്തിലൂടെ ആ സഹനത്തില് നമുക്കും പങ്കുചേരാം. യഥാര്ത്ഥ സ്നേഹിതര് സന്തോഷവും വേദനയും പരസ്പരം പങ്കുവയ്ക്കുന്നു. യേശുവിനെപ്പോലെ.”, പോളണ്ടില് നിന്ന് റോമിലേക്ക് തീര്ത്ഥാടനത്തിനായി എത്തിയ കാന്സര് ബാധിതരായ കുട്ടികളോട് ഫ്രാന്സിസ് പാപ്പ പറഞ്ഞ വാക്കുകളാണിത്. ‘പ്രത്യാശയുടെ മുമ്പ്’എന്ന പേരിലുള്ള പീഡിയാട്രിക്ക് ഓങ്കോളജി ക്ലിനിക്കില് ചികിത്സ തേടുന്ന ഈ കുട്ടികളോടൊപ്പം
READ MOREഅമ്മാന്/ജോര്ദാന്: ജോര്ദാനില് യേശു മാമ്മോദീസ സ്വീകരിച്ച സ്ഥലത്ത് നിര്മിച്ച ദൈവാലയത്തിന്റെ കൂദാശകര്മം വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിന് നിര്വഹിച്ചു. ജോര്ദാന് നദിയില് സ്നാപകയോഹന്നാന് യേശുവിന് മാമ്മോദീസ നല്കിയ അല്-മഗ്താസ് എന്ന സ്ഥലത്താണ് ദൈവാലയം നിര്മിച്ചിരിക്കുന്നത്.ദൈവം നമ്മോടൊപ്പം വസിച്ച സ്ഥലമാണിതെന്ന് ചരിത്രപരമായ കൂദാശയില് പങ്കെടുക്കാനായതില് സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഭൂമിശാസ്ത്രപരമായി ഇത് ഭൂമിയുടെ ഏറ്റവും താഴ്ന്ന സ്ഥലമാണെന്നും എന്നാല് ഇവിടെയാണ് ദൈവം മനുഷ്യനെ കണ്ടുമുട്ടാന് ഇറങ്ങിവന്നതെന്നും കര്ദിനാള് പരോളിന് ഇതോടനുബന്ധിച്ച് അര്പ്പിച്ച
READ MOREDon’t want to skip an update or a post?