മങ്ങി, ദുഃഖത്തില് മുങ്ങി ലോകം
- Featured, Kerala, LATEST NEWS, Pope Francis
- April 22, 2025
റായ്പൂര്: യേശുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു പ്രസംഗിച്ച ബിജെപി വനിതാ എംഎല്എ രായ മുനി ഭഗത്തിനെതിരെ കേസെടുക്കാന് കോടതി ഉത്തരവ്. ഛത്തീസ്ഗഡിലെ ജാഷ്പൂര് ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എംഎല്എക്ക് എതിരെ കേസെടുക്കാന് പോലീസിന് നിര്ദേശം നല്കിയത്. നാളെ കോടതിയില് നേരിട്ടു ഹാജരാകാന് പ്രതിക്ക് കോടതി സമന്സും അയച്ചു. കഴിഞ്ഞ സെപ്റ്റര് ഒന്നിന് ദേഖ്നി ഗ്രാമത്തില് വച്ചായിരുന്നു അവഹേളനപരമായ പ്രസംഗം നടത്തിയത്. ”യേശുവിനെ കുരിശില് തറയ്ക്കുകയായിരുന്നു. തന്നെ തറച്ച ആണികള്പ്പോലും മാറ്റാന് കഴിയാത്ത ക്രിസ്തുവിന് എങ്ങനെയാണ് നിങ്ങളുടെ
READ MOREവാഷിംഗ്ടണ് ഡിസി: യുഎസില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 37 തടവുകാരുടെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമായി കുറച്ചുനല്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ബൈഡന്റെ കാലാവിധി അവസാനിക്കുന്നതിന് മുമ്പായി നല്കിയ ശിക്ഷാ ഇളവില് ഫെഡറല് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരില് 37 പേരുടെ ശിക്ഷയാണ് പരോളില്ലാത്ത ജീവപര്യന്തമായി കുറച്ചത്. യുഎസ് ബിഷപ്സ് കോണ്ഫ്രന്സ് മേധാവി ആര്ച്ചുബിഷപ് തിമോത്തി ബ്രോഗ്ലിയോ അടക്കമുള്ള ക്രൈസ്തവ നേതാക്കള് ബൈഡന്റെ തീരുമാനത്തെ അഭിനന്ദിച്ചു. ഫ്രാന്സിസ് മാര്പാപ്പയുടെയും മറ്റു പലരുടെയും അഭ്യര്ത്ഥന അംഗീകരിച്ചുകൊണ്ട് മനുഷ്യജീവനോടുള്ള ആദരവ് പ്രകടമാക്കുന്ന
READ MOREതിരുവനന്തപുരം: ദിവസവും അരമണിക്കൂര് മാത്രം ചിലവഴിച്ച് ഒരു വര്ഷം കൊണ്ട് ബൈബിള് മുഴുവന് വായിക്കുകയും പഠിക്കുകയും ചെയ്യാന് അവസരം ഒരുക്കുന്ന ‘ദ ബൈബിള് ഇന് എ ഇയര്’ പോഡ്കാസ്റ്റിന്റെ മലയാളം പതിപ്പ് ജനുവരി ഒന്നിന് ആരംഭിക്കും. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല് പൂവണ്ണത്തില് നയിക്കുന്ന ഈ പോഡ്കാസ്റ്റ് ഇതേ പേരിലുള്ള ഇംഗ്ലീഷ് പോഡ്കാസ്റ്റിന് പിന്നില് പ്രവര്ത്തിച്ച അസെന്ഷനാണ് ഒരുക്കുന്നത്. ഫാ. മൈക്ക് ഷ്മിറ്റ്സ് നേതൃത്വം നല്കിയ ‘ദ ബൈബിള് ഇന് എ ഇയര്’ ഇംഗ്ലീഷ് പോഡ്കാസ്റ്റ് ചാര്ട്ടുകളില്
READ MOREകോഴിക്കോട്: കുളത്തുവയല് എംഎസ്എംഐ ജനറലേറ്റിനോട് ചേര്ന്ന് നിര്മിച്ച നിത്യാരാധന ചാപ്പലിന്റെ ആശീര്വാദകര്മം ഡിസംബര് 19-ന് താമരശേരി രൂപതാധ്യക്ഷന് മാര് റെമിജിയോസ് ഇഞ്ചനാനിയില് നിര്വഹിച്ചു. ദിവ്യകാരുണ്യ സന്നിധിയില് ആയിരുന്നു കൊണ്ട് ആരാധിക്കാനും അനുഗ്രഹങ്ങള് പ്രാപിക്കാനും ലോകം മുഴുവനും വേണ്ടി മാധ്യസ്ഥ്യം വഹിക്കാനുമായി 24 മണിക്കൂറും പ്രാര്ഥിക്കുവാനുമുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.
READ MOREDon’t want to skip an update or a post?