പുനരൈക്യ വാര്ഷികം; ബഹ്റിനില് സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF കത്തോലിക്ക സഭയില്‍ ഒരാള്‍ക്ക് വൈദികന്‍ ആകാന്‍ രണ്ടു വഴികളാണ് ഉള്ളത്. ഇടവക വൈദികനല്ലെങ്കില്‍ സമര്‍പ്പിത സമൂഹത്തില്‍ ചേര്‍ന്ന് വൈദികന്‍ ആകുക. സിസ്റ്റേഴ്‌സെല്ലാം സമര്‍പ്പിത സമൂഹത്തിലെ അംഗങ്ങളാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം ആളുകളോ തങ്ങള്‍ക്ക് ലഭിച്ച ദൈവിക പ്രേരണയ്ക്ക് ഉത്തരം കൊടുക്കുമ്പോള്‍ ഒരു സമര്‍പ്പിത സമൂഹം ജന്മമെടുക്കുന്നു. ഓരോ സഭയ്ക്കും ഓരോ കാരിസങ്ങളുണ്ട്. ഫ്രാന്‍സിസ് പാപ്പ ഈശോ സഭ വൈദികന്‍ ആയിരുന്നു. ലിയോ പതിനാലാമന്‍ പാപ്പ അഗസ്റ്റീനിയന്‍ സഭയില്‍ നിന്ന്
READ MOREപൗരോഹിത്യം സ്വീകരിച്ച നിമിഷം തന്നെ ആശീവദിച്ച താന്‍ അംഗമായ അഗസ്റ്റീനിയന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മനസിലേക്കുവന്ന ആനന്ദം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ ഫാ. ജോണ്‍ ബോസ്‌കോ കഴിയുന്നില്ല. 2004 ഏപ്രില്‍ 22ന് കലൂര്‍, കത്രിക്കടവ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദൈവാലയത്തില്‍ വച്ച് അന്നത്തെ വരാപ്പുഴ അതിരൂപധ്യക്ഷന്‍ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ കൈവയ്പുവഴിയാണ് പൗരോഹിത്യം സ്വീകരിച്ചത്. ആ അനുഗ്രഹീതനിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ എത്തിയതായിരുന്നു സുപ്പീരിയര്‍ ജനറലായിരുന്ന ഫാ. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ്. ആറു ഡീക്കന്മാരായിരുന്നു
READ MOREകര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത ഏറെ ആനന്ദത്തോടെയാണ് തലപ്പുഴ, ചുങ്കം സെന്റ് തോമസ് ഇടവകാംഗങ്ങള്‍ ശ്രവിച്ചത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വരുന്ന ഈ പ്രദേശത്തുകാര്‍ മാര്‍പാപ്പയുടെ പാദസ്പര്‍ശനംകൊണ്ട് തങ്ങളുടെ നാട് അനുഗ്രഹിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ്. പുതിയ മാര്‍പാപ്പ തലപ്പുഴ ഇടവകയില്‍ 19 വര്‍ഷങ്ങള്‍ക്കുമുമ്പ് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുചേര്‍ന്നവരാണ് അവരില്‍ പലരും. ഒരു ദിവസം അവിടുത്തെ പള്ളിമുറിയില്‍ അദ്ദേഹം താമസിക്കുകയും ചെയ്തിട്ടുണ്ട്. അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരിക്കുമ്പോള്‍ 2006 ഒക്ടോബര്‍
READ MOREഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) പാക്കിസ്ഥാന്റെ ചില അവസ്ഥകള്‍ മനസിലാക്കാം. ആളോഹരി വരുമാനം : 1680 അമേരിക്കന്‍ ഡോളറിന് തുല്യം. ആളോഹരി വരുമാനത്തില്‍ ലോകത്തില്‍ 158-ാം സ്ഥാനം. സാക്ഷരത : 68 ശതമാനം, സ്ത്രീ സാക്ഷരത : 52 ശതമാനം, ദാരിദ്ര്യരേഖക്ക് താഴെയുള്ള ജനം : 25 ശതമാനം, സാമ്പത്തിക വളര്‍ച്ചാനിരക്ക് : 0.92 ശതമാനം, ആരോഗ്യമേഖലക്ക് ചെലവാക്കുന്ന തുക : ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനം, മാതൃമരണനിരക്ക് : ഓരോ പതിനായിരം
READ MOREDon’t want to skip an update or a post?