ആദ്യ ദിവ്യകാരുണ്യകോണ്ഗ്രസിനായി തയാറെടുത്ത് മലാവി
- Featured, INTERNATIONAL, LATEST NEWS, WORLD
- July 15, 2025
ബെയ്റൂട്ട് (ലബനന്): യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര് ഗ്രിഗോറിയോസിനെ വാഴിച്ചു. അന്ത്യോഖ്യാ സഭാ പാരമ്പര്യമനുസരിച്ച് അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്ക മാര് ബസേലിയോസ് ജോസഫ് ബാവ എന്ന പേരില് അറിയപ്പെടും. സുറിയാനി ഓര്ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന് പാത്രിയര്ക്കീസ് ബാവ കാതോലിക്കായെ വാഴിക്കുന്ന ശുശ്രൂഷകളില് മുഖ്യകാര്മികത്വം വഹിച്ചു. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അച്ചാനെയിലെ പാത്രിയാര്ക്കാ അരമനയോടു ചേര്ന്നുള്ള സെന്റ് മേരീസ് സിറിയന് ഓര്ത്തഡോക്സ് പാത്രിയാര്ക്കാ കത്തീഡ്രലില് ഇന്നലെയായിരുന്നു
READ MOREനെയ്യാറ്റിന്കര: നെയ്യാറ്റിന്കര രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള സഹായമെത്രാനായി ബിഷപ് ഡോ. ഡി. സെല്വരാജന് അഭിഷിക്തനായി. നഗരസഭാ മൈതാനിയില് പ്രത്യേകം തയാറാക്കിയ പന്തലില് ആയിരുന്നു മെത്രാഭിഷേക ചടങ്ങുകള് നടന്നത്. പ്രധാന കാര്മികനായ നെയ്യാറ്റിന്ക രൂപത ബിഷപ് ഡോ. വിന്സെന്റ് സാമുവല് തൈലാഭിഷേകം നടത്തിയും അധികാര ചിഹ്നങ്ങള് അണിയിച്ചും മോണ്. ഡോ. ഡി. സെല്വരാജനെ ബിഷപ് സ്ഥാനത്തേക്ക് ഉയര്ത്തി. ഇന്ത്യയിലെ വത്തിക്കാന് പ്രതിനിധി ആര്ച്ചുബിഷപ് ഡോ. ലെയോ പോള്ദോ ജെറെല്ലി മെത്രാഭിഷേക ചടങ്ങില് പങ്കെടുത്തു. കൊല്ലം മുന് ബിഷപ് ഡോ. സ്റ്റാന്ലി
READ MOREകോട്ടപ്പുറം: വര്ധിച്ചുവരുന്ന ലഹരി ഉപയോഗവും ലഹരിയുടെ ആസക്തിയും സമൂഹത്തില് ഉണ്ടാക്കുന്ന വിപത്തുകളെ പറ്റി ബോധവല്ക്കരിക്കുന്നതിനായി കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രല് ഇടവകയില് ലഹരി ബോധവല്ക്കരണ ദിനം ആചരിച്ചു. വലപ്പാട് പോലീസ് സബ് ഇന്സ്പെക്ടര് ജിംബിള് തുരുത്തൂര് ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസ് നയിച്ചു. തുടര്ന്ന് കയ്യില് കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി ഇടവകാംഗങ്ങള് പള്ളിയങ്കണത്തില് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വികാരി ഫാ. ജാക്സണ് വലിയപറമ്പില് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഇടവകയുടെ വിവിധ ഭാഗങ്ങളിലൂടെ ലഹരി വിരുദ്ധ റാലി നടത്തി.
READ MOREമാഡ്രിഡ്/സ്പെയിന്: മംഗളവാര്ത്ത തിരുനാളിനോടനുബന്ധച്ച് മാഡ്രിഡില് നടന്ന അജാതശിശുക്കളുടെ മാര്ച്ചിനൊടുവില് സാക്ഷ്യം പറഞ്ഞവര്ക്ക് നേതൃത്വം നല്കിയ ദമ്പതികളാണ് ഒന്പത് കുട്ടികളുടെ മാതാപിതാക്കളായ മാര്ത്തായും മിഗുവലും. ഗര്ഭസ്ഥാവസ്ഥയില് ഈ രോഗം കണ്ടെത്തുന്ന 90 ശതമാനം കുട്ടികളും അബോര്ട്ട് ചെയ്യപ്പെടുന്ന ‘പ്രൂണ്-ബെല്ലി സിന്ഡ്രോം’ എന്ന രോഗം ഇവരുടെ ഒന്പതാമത്തെ കുട്ടിക്ക് ഗര്ഭാവസ്ഥയില് കണ്ടെത്തിയിരുന്നു.എന്നാല് ഒരു മുറിയില്, ഗര്ഭച്ഛിദ്രം നിര്ദേശിച്ച ഏഴ് ഡോക്ടര്മാര്ക്ക് മുമ്പാകെ അവര് ഇപ്രകാരം പറഞ്ഞു, ‘ഞങ്ങള് ഒരു ക്രൈസ്തവ കുടുംബമാണ്. പെദ്രോയുടെ ജീവിതത്തെക്കുറിച്ച് തീരുമാനിക്കുന്നത് ദൈവമായിരിക്കും.’ പ്രൂണ്-ബെല്ലി സിന്ഡ്രോം
READ MOREDon’t want to skip an update or a post?