ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര്‍ എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
ഇംഫാല്‍: തങ്ങള്‍ക്ക് വേണ്ടത് പണമല്ല, മറിച്ച് സമാധാനമാണെന്ന് വടക്കുകിഴക്കന്‍ മണിപ്പൂരില്‍ നരകയാതന അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍. മണിപ്പൂരിലെ വിഭാഗീയ സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ പണം വിതരണം ചെയ്യുന്ന നടപടിയില്‍ പ്രതികരിക്കവേയാണ് പ്രദേശത്തെ ക്രിസ്ത്യന്‍ നേതാക്കള്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 15 മാസം നീണ്ട സംഘര്‍ഷം 226 ലധികം ജീവന്‍ അപഹരിക്കുകയും 60,000ത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു. അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അക്രമം പതിനെണ്ണായിരത്തിലധികം കുടുംബങ്ങളെ ബാധിച്ചതായും അതില്‍ 14,800 ലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം
READ MOREവത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്ന ലോകസമാധാന ദിന പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’ എന്നതാണ് ജൂബിലി വര്‍ഷത്തിലെ സമാധാനദിന പ്രമേയം. വ്യക്തിപരം മുതല്‍ അന്താരാഷ്ട്ര തലത്തില്‍ വരെ സംഭവിക്കുന്ന മാനസാന്തരത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സമാധാനം എല്ലായിടത്തും വ്യാപിക്കുകയുള്ളൂവെന്ന് പ്രമേയം പുറത്തിറക്കികൊണ്ടുള്ള കുറിപ്പില്‍ സമഗ്രവികസനത്തിനായള്ള ഡിക്കാസ്ട്രി വ്യക്തമാക്കി. സമാധാനം എന്നത് കേവലം സംഘര്‍ഷങ്ങളുടെ അവസാനം മാത്രമല്ല, മുറിവുകള്‍ സൗഖ്യമാവുകയും എല്ലാരുടെയും അന്തസ്
READ MOREഉക്രൈനിലേക്ക് ഭക്ഷണവും, വസ്ത്രങ്ങളും, മരുന്നുകളുമായി പാപ്പായുടെ കാരുണ്യപ്രവൃത്തികള്‍ക്കായുള്ള അപ്പസ്‌തോലിക വിഭാഗം. ഓഗസ്റ്റ് 7 ബുധനാഴ്ച, റോമിലെ വിശുദ്ധ സോഫിയയുടെ നാമധേയത്തിലുള്ള ബസലിക്കയില്‍നിന്ന് ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍, ദീര്‍ഘകാല സംഭരണശേഷിയുള്ള ട്യൂണ മത്സപാക്കറ്റുകള്‍ തുടങ്ങിയവ ദീര്‍ഘകാലസംഭരണശേഷിയുള്ള ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ നിറച്ച ട്രക്ക് പുറപ്പെട്ടു. സഹനത്തിലൂടെ കടന്നുപോകുന്ന ഉക്രൈന്‍ ജനത ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള പാപ്പായുടെ നിര്‍ദ്ദേശപ്രകാരമാണ് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രയേവ്‌സ്‌കി നയിക്കുന്ന ഈ കാരുണ്യവിഭാഗം ഇത്തവണ ഉക്രൈനിലേക്ക് സഹായമെത്തിക്കുന്നത്. പൊതുകൂടിക്കാഴ്ചയിലും, ഉക്രൈന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ഏവരെയും
READ MOREജൂലൈമാസത്തെ ഇടവേളയ്ക്കു ശേഷം, പുനരാരംഭിച്ച പൊതുദര്‍ശന പരിപാടിയില്‍ ഫാന്‍സീസ് പാപ്പാ അത്ഭുതപ്രവര്‍കരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെളിപ്പെടുത്തി. തന്റെ ശക്തിക്ക് അതീതമായ ചുമതലകള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ എല്ലാവരും സഭയും സ്വാഭാവികമായും ചോദിക്കും: ‘ഇതെങ്ങനെ സാധ്യമാകും? ‘എനിക്ക് ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകും?’. അത്തരം അവസരങ്ങളില്‍ ദൈവദൂതന്‍ പരിശുദ്ധ കന്യകയോട് പറഞ്ഞത് സ്വയം ആവര്‍ത്തിക്കുന്നത് നമുക്ക് സഹായകമാകും: ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’ (ലൂക്കാ 1:37). നമുക്കും നമ്മുടെ ഹൃദയത്തില്‍ ഈ ആശ്വാസദായകമായ ഉറപ്പോടെ ഓരോ പ്രതിസന്ധികളെയും തരണംചെയ്യാം: ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’.
READ MOREDon’t want to skip an update or a post?