ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 10, 2025

ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ രൂപത വാര്‍ഷിക കൂട്ടായ്മ ‘സൗറൂത്ത 2025’ ബര്‍മിംഗ് ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയില്‍ നടന്നു. രൂപതയുടെ വിവിധ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാര്‍ പങ്കെടുത്ത സമ്മേളനം കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി. സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസ പ്രഘോഷണ
READ MORE
കണ്ണൂര്‍:-വൈദികര്‍ക്കെതിരെ ഒഡീഷയില്‍ നടന്ന അക്രമണത്തില്‍ കെഎല്‍സിഎ കണ്ണൂര്‍ രൂപത സമിതി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്ന് കെഎല്‍സിഎ കുറ്റപ്പെടുത്തി. മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറെ നാളുകളായി ഇത്തരക്കാര്‍ക്ക് മൗനാനുവാദം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് സമാനമായ സംഭവം മധ്യപ്രദേശിലും അരങ്ങേറിത്. സ്‌നേഹം ക്ഷമ സമാധാനം എന്നീ മൂല്യങ്ങളില്‍ ക്രൈസ്തവ സഭ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് കരുതി വിശ്വാസം വ്രണപ്പെടുത്താന്‍ നോക്കിയാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നു
READ MORE
കോട്ടയം: വൈദികര്‍ വിശ്വസ്തതയുടെ മനുഷ്യരായിരിക്കണമെന്ന് സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സീറോമലബാര്‍ സഭയുടെ മേജര്‍ സെമിനാരിയായ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെയും അക്കാദമി വിഭാഗമായ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും 2025-26 അധ്യായന വര്‍ഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വൈദികനും വൈദികാര്‍ത്ഥിയും മിശിഹായോടും സഭയോടും വിശ്വസ്തത പുലര്‍ത്തണം. കത്തോലിക്കാ സഭയുടെയും വളരെ പ്രത്യേകമായി സീറോ മലബാര്‍ സഭയുടെയും ദൈവശാസ്ത്രപരവും അധ്യാത്മികവും സാംസ്‌കാരികവുമായ പൈതൃകത്തെക്കുറിച്ച് ഓരോരുത്തരും അറിവുള്ളവരായിരിക്കണമെന്നും മാര്‍ താഴത്ത് പറഞ്ഞു. പൊന്തിഫിക്കല്‍ ഓറിയന്റല്‍
READ MORE
കൊച്ചി: പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ പ്രകാശനം ചെയ്തു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ കേരളത്തിന്റെ ബഹു മുഖപ്രതിഭയും സാംസ്‌കാരിക നേതാവുമായ പ്രഫ. എം.കെ. സാനുവിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. അഭിമാനാര്‍ഹമായ ചരിത്ര മുഹൂര്‍ത്തത്തിന് കെസി ബിസിയിലെ എല്ലാ മെത്രാന്മാരും സന്യാസസഭകളിലെ മേജര്‍ സൂപ്പീരിയേഴ്സും സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ള വിശിഷ്ട അതിഥികളും സാക്ഷ്യംവഹിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍
READ MORE




Don’t want to skip an update or a post?