Follow Us On

11

November

2025

Tuesday

Author's Posts

  • ആനന്ദനിറവില്‍  തലപ്പുഴ

    ആനന്ദനിറവില്‍ തലപ്പുഴ0

    കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത ഏറെ ആനന്ദത്തോടെയാണ് തലപ്പുഴ, ചുങ്കം സെന്റ് തോമസ് ഇടവകാംഗങ്ങള്‍ ശ്രവിച്ചത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വരുന്ന ഈ പ്രദേശത്തുകാര്‍ മാര്‍പാപ്പയുടെ പാദസ്പര്‍ശനംകൊണ്ട് തങ്ങളുടെ നാട് അനുഗ്രഹിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ്. പുതിയ മാര്‍പാപ്പ തലപ്പുഴ ഇടവകയില്‍ 19 വര്‍ഷങ്ങള്‍ക്കുമുമ്പ് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുചേര്‍ന്നവരാണ് അവരില്‍ പലരും. ഒരു ദിവസം അവിടുത്തെ പള്ളിമുറിയില്‍ അദ്ദേഹം താമസിക്കുകയും ചെയ്തിട്ടുണ്ട്. അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരിക്കുമ്പോള്‍ 2006 ഒക്ടോബര്‍

    READ MORE
  • പാക്കിസ്ഥാന്റെ  ഇരട്ട ദുഷ്ടത്തരങ്ങള്‍

    പാക്കിസ്ഥാന്റെ ഇരട്ട ദുഷ്ടത്തരങ്ങള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) പാക്കിസ്ഥാന്റെ ചില അവസ്ഥകള്‍ മനസിലാക്കാം. ആളോഹരി വരുമാനം : 1680 അമേരിക്കന്‍ ഡോളറിന് തുല്യം. ആളോഹരി വരുമാനത്തില്‍ ലോകത്തില്‍ 158-ാം സ്ഥാനം. സാക്ഷരത : 68 ശതമാനം, സ്ത്രീ സാക്ഷരത : 52 ശതമാനം, ദാരിദ്ര്യരേഖക്ക് താഴെയുള്ള ജനം : 25 ശതമാനം, സാമ്പത്തിക വളര്‍ച്ചാനിരക്ക് : 0.92 ശതമാനം, ആരോഗ്യമേഖലക്ക് ചെലവാക്കുന്ന തുക : ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനം, മാതൃമരണനിരക്ക് : ഓരോ പതിനായിരം

    READ MORE
  • യുവജനങ്ങള്‍ മാറ്റത്തിനൊപ്പം സഞ്ചരിക്കണം.

    യുവജനങ്ങള്‍ മാറ്റത്തിനൊപ്പം സഞ്ചരിക്കണം.0

    മാനന്തവാടി: യുവജനങ്ങള്‍ ലക്ഷ്യത്തില്‍ ഊന്നി  മാറ്റത്തിനൊപ്പം സഞ്ചരിക്കണമെന്ന് മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. മാനന്തവാടി രൂപതാ കെസിവൈഎം സംഘടിപ്പിച്ച യൂത്ത് സിനഡ് 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന മുന്നേറ്റം ലക്ഷ്യമാക്കി രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സിനഡ് സംഘടിപ്പിച്ചത്. മാനന്തവാടി രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 224 പേരാണ് സിനഡില്‍ പങ്കെടുക്കുന്നത്.  വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പുതല ചര്‍ച്ച, സംവാദം എന്നിവ സിനഡിന്റെ ഭാഗമായി നടന്നുവരുന്നു. ദ്വാരക കോര്‍പ്പറേറ്റ് ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച

    READ MORE
  • വി. കൊച്ചുത്രേസ്യയുടെ  വിശുദ്ധ പദവി പ്രഖ്യാപന ശതാബ്ദി അനുസ്മരണവും മിഷന്‍ ലീഗ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും

    വി. കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപന ശതാബ്ദി അനുസ്മരണവും മിഷന്‍ ലീഗ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും0

    കാക്കനാട്: അന്തര്‍ദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2025-26 പ്രവര്‍ത്തന വര്‍ഷത്തിന്റെ  ഉദ്ഘാടനം അന്തര്‍ദേശീയ തലത്തില്‍ സംഘ ടിപ്പിക്കുന്നു. മിഷന്‍ ലീഗിന്റെ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയെ തിരുസഭ വിശുദ്ധ പദവിയിലേ ക്കുയര്‍ത്തിയതിന്റെ  100-ാം വാര്‍ഷിക ആചരണവും ഇതോടൊപ്പം നടത്തും. മെയ് 17 ശനിയാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള  ഭാരവാഹികളും പ്രതിനിധികളും പങ്കുചേരും. സീറോമലബാര്‍ സഭാ തലവനും മിഷന്‍ ലീഗിന്റെ രക്ഷാധികാരിയുമായ മേജര്‍

    READ MORE

Latest Posts

Don’t want to skip an update or a post?