ചികിത്സയില് തുടരുന്ന മാര്പാപ്പയ്ക്കുവേണ്ടി പ്രത്യേക വിശുദ്ധ കുര്ബാന
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- March 14, 2025
കൊളംബസ്/യുഎസ്എ: ആയിരക്കണക്കിന് കോളേജ് വിദ്യാര്ത്ഥികള്ക്കായി ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില് സംഘടിപ്പിച്ച സംഗമത്തില് 2,000-ത്തോളം യുവജങ്ങള് തങ്ങളുടെ ഹൃദയം ദൈവത്തിന് സമര്പ്പിക്കാന് തീരുമാനമെടുത്തു. യുണൈറ്റ് യുഎസ് എന്ന കൂട്ടായ്മ സംഘടിപ്പിച്ച 2025-ലെ രണ്ടാമത്തെ വലിയ നവീകരണ പരിപാടിലാണ് 2000ത്തോളം വിദ്യാര്ത്ഥികള് ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിക്കാന് തീരുമാനമെടുത്തത്. കഴിഞ്ഞ ഒരു വര്ഷമായി ഈ കാമ്പസില് ദൈവം അത്ഭുതാവഹമായി പ്രവര്ത്തിക്കുകയാണെന്നും ഈ രാത്രിയില് 2000ത്തോളം യുവജനങ്ങള് യേശുവിനെ വീണ്ടും കണ്ടുമുട്ടിയെന്നും യുണൈറ്റ് യുഎസ് ഒരു സോഷ്യല് മീഡിയ പോസ്റ്റില്
READ MOREവത്തിക്കാന് സിറ്റി: സ്വന്തം ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും റഷ്യ ആക്രമണം തുടങ്ങി മൂന്ന് വര്ഷം പിന്നിടുന്ന ദിനത്തില് ഉക്രെയ്നെ ചേര്ത്തുപിടിച്ച് ഫ്രാന്സിസ് മാര്പാപ്പ. ആക്രമണം ആരംഭിച്ചതിന്റെ മൂന്നാം വാര്ഷികദിനം മനുഷ്യകുലത്തിന് മുഴവുന് ലജ്ജാകരവും വേദനാകരവുമായ അവസരമാണെന്ന് വത്തിക്കാന് പ്രസിദ്ധീകരിച്ച ആഞ്ചലൂസ് പ്രഭാഷണത്തില് പാപ്പ പറഞ്ഞു. എല്ലാ സായുധസംഘര്ഷങ്ങളുടെയും ഇരകള്ക്ക് വേണ്ടി പ്രാര്ത്ഥിക്കുവാന് ആഹ്വാനം ചെയ്ത പാപ്പ പാലസ്തീന്, ഇസ്രായേല്, മിഡില് ഈസ്റ്റിലെ എല്ലാ പ്രദേശങ്ങള്, കോംഗോയിലെ കീവു, സുഡാന് തുടങ്ങിയ പ്രദേശങ്ങള്ക്ക് വേണ്ടി പ്രത്യേകമായി
READ MOREവാഷിംഗ്ടണ് ഡിസി: കാന്സര് ചികിത്സാ രംഗത്ത് നിര്ണായകമായി മാറാന് സാധ്യതയുള്ള കണ്ടുപിടുത്തുമായി ഒരു മലയാളി ശാസ്ത്രജ്ഞന്. കാന്സര് കോശങ്ങളുടെ വളര്ച്ചയ്ക്ക് കാരണമാകുന്ന ജനിതക രഹസ്യമാണ് മലയാളിയായ ഡോ. റോബിന് സെബാസ്റ്റ്യനും സംഘവും കണ്ടെത്തിയിരിക്കുന്നത്. കാന്സര് കോശങ്ങള് മനുഷ്യ ശരീരത്തില് പെരുകുന്നതിന്റെ കാരണങ്ങള് ഇതുവരെ ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. കണ്ണൂര് ജില്ലയിലെ പൈസക്കരി സ്വദേശിയായ ഡോ. റോബിന് സെബാസ്റ്റ്യന് അമേരിക്കയിലെ വാഷിംഗ്ടണ് ഡിസിയിലുള്ള എന്ഐഎച്ച് (നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എന്ന ലോകോത്തര ഗവേഷണശാലയിലെ ശാസ്ത്രജ്ഞനാണ്. കാന്സര് ചികിത്സാരംഗത്ത് ലോകത്തിന്
READ MOREഫാ. തോമസ് ആന്റണി പറമ്പി കഴിഞ്ഞ മാസംമുതല് കേരളത്തിലെ സ്ഥിരംകാഴ്ചയായിരുന്നു ദീപാലങ്കാരശോഭയില് മുങ്ങിയ ദൈവാലയങ്ങള്. തിരുനാള് അവസരമായതിനാല് ദീപാലങ്കാരത്തിന്റെയും വാദ്യമേളങ്ങളുടെയും മത്സരം പോലെയായിരുന്നു. ദൈവാലയങ്ങള് ദീപാലങ്കാരത്തില് മുങ്ങിയപ്പോള് വിശ്വാസത്തിന്റെയും ജീവിതസാക്ഷ്യത്തിന്റെയും ശോഭ മങ്ങിപ്പോയോ എന്ന സംശയം ബാക്കിനില്ക്കുന്നുണ്ട്. സാക്ഷ്യത്തിന്റെ ശോഭ മങ്ങിയിട്ടില്ലെന്ന് സ്ഥാപിക്കണമെങ്കില് ജീവിതസാക്ഷ്യത്തിന്റെ കാര്യങ്ങളില് മത്സരിക്കാന് കഴിഞ്ഞെന്നും വിശ്വാസവര്ധനവുണ്ടായെന്നും അവകാശപ്പെടാന് കഴിയണം. കുടുംബത്തിലും സമൂഹത്തിലും ഏത് ആഘോഷത്തിന്റെയും ഫൈനല് റിസള്ട്ട് വിശ്വാസവര്ധനവാണല്ലോ. സുവിശേഷത്തില് കാനായിലെ കുടുംബത്തിലെ വിവാഹാഘോഷത്തിന്റെ വിവരണം അവസാനിക്കുന്നത് ‘ശിഷ്യന്മാര് യേശുവില് വിശ്വസിച്ചു’ എന്നു
READ MOREDon’t want to skip an update or a post?