ഒരു ഓസ്ട്രിയന് സ്നേഹഗാഥ
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 20, 2025
ജബല്പൂര്: മധ്യപ്രദേശിലെ ജബല്പൂരില് കത്തോലിക്ക വൈദികര്ക്കും വിശ്വാസികള്ക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. 2025 ജൂബിലി വര്ഷത്തിന്റെ ഭാഗമായി മണ്ഡ്ല ഇടവകയില് നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള് ജബല്പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്ത്ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള് അക്രമം നടത്തുകയായിരുന്നുവെന്ന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. തീവ്രഹിന്ദുത്വ സംഘടന പ്രവര്ത്തകര് മണ്ഡ്ലയില് നിന്നുള്ള വിശ്വാസികളുടെ തീര്ത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. പോലീസ് അവരെ വിട്ടയച്ചതിനെ തുടര്ന്നു വിശ്വാസികള് വീണ്ടും മറ്റൊരു പള്ളിയില്
READ MOREവത്തിക്കാന് സിറ്റി: പപ്പുവ ന്യൂഗിനിയിലെ വാഴ്ത്തപ്പെട്ട പീറ്റര് ടു റോട്ട്, തുര്ക്കിയിലെ വാഴ്ത്തപ്പെട്ട ഇഗ്നേഷ്യസ് ഷൗക്രല്ലാ മലോയന്, വെനസ്വേലയിലെ വാഴ്ത്തപ്പെട്ട മരിയ കാര്മെന് എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയില് ഫ്രാന്സിസ് മാര്പാപ്പ ഒപ്പുവച്ചു. കൂടാതെ ഇറ്റാലിയന് രൂപതാ വൈദികനായ കാര്മെലോ ഡി പാല്മയെ വാഴ്ത്തപ്പെട്ടവനായും ബ്രസീലിയന് വൈദികനായ ജോസ് അന്റോണിയോ ഡി മരിയ ഇബിയാപിനയെ ധന്യനായും പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവിനും പാപ്പ അംഗീകാരം നല്കി. 1912 മാര്ച്ച് 5-ന് ജനിച്ച് രണ്ടാം ലോകമഹായുദ്ധസമയത്ത് തന്റെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച
READ MOREകാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയ ത്തിനതീതമായി സമൂഹം ഒന്നായി ഉണര്ന്നു പ്രവര്ത്തിക്കണമെന്ന് ബിഷപ് മാര് ജോസ് പുളിക്കല്. സമൂഹത്തെ കാര്ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില് വിവിധ ഡിപ്പാര്ട്ട്മെന്റുകളുടെയും സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില് ഒന്നു മുതല് 2026 മാര്ച്ച് 31 വരെ ഒരു വര്ഷത്തെ തീവ്രകര്മ്മ പരിപാടി കളുടെയും രൂപത പാസ്റ്ററല് സെന്ററില് നടന്ന ബോധവല്ക്ക രണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
READ MOREതൃശൂര്: ലഹരിക്കെതിരെയും പരിസ്ഥിതി സംരക്ഷണവുമായി സീനിയര് സിഎല്സി നടത്തുന്ന 12 പ്രവര്ത്തന പദ്ധതികള് ഉദ്ഘാടനം ചെയ്തു. തൃശൂര് അതിരൂപത സഹായ മെത്രാന് മാര് ടോണി നീലങ്കാവില് ഉദ്ഘാടനം നിര്വഹിച്ചു. അരണാട്ടുകര പള്ളിയില് നടന്ന ലോക സിഎല്സി ദിനാഘോഷ ചടങ്ങിലാണ് പ്രവര്ത്തന പദ്ധതി ഉദ്ഘാടനം ചെയ്തത്. സീനിയര് പ്രസിഡന്റ് വിനേഷ് കോളങ്ങാടന് അധ്യക്ഷനായി. ഡയറക്ടര് ഫാ. ഫ്രെജോ വാഴപ്പിള്ളി, സെക്രട്ടറി ഡെന്നസ് പെല്ലിശേരി, ഡെയ്സണ് കൊള്ളന്നൂര് ഏ.ഡി, ഷാജു മാസ്റ്റര്, എ.ജെ ജെയ്സണ് സീന ഷാജു എന്നിവര് പങ്കെടുത്തു.
READ MOREDon’t want to skip an update or a post?