Follow Us On

13

November

2025

Thursday

Author's Posts

  • നമ്മുടെ കുരിശുകളും കുരിശിന്റെ വഴിയും

    നമ്മുടെ കുരിശുകളും കുരിശിന്റെ വഴിയും0

    ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുരിശിന്റെ വഴിയുടെ വശ്യതയും സ്വാധീനവും ഹൃദയഹാരിയായ വിധത്തില്‍ അടുത്തിടെ എന്നോട് പങ്കുവച്ചത് ഒരു വനിതാ ഡോക്ടറാണ്. പന്ത്രണ്ടു വര്‍ഷംമുമ്പ് ഹൈന്ദവ സമുദായത്തില്‍നിന്നും ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവരാന്‍ ഒരു കാരണം കുരിശിന്റെ വഴി ആണെന്ന് അവര്‍ തികഞ്ഞ ബോധ്യത്തോടെ പറഞ്ഞു. പീഢാനുഭവ വഴിയിലെ പതിനാലു മുഹൂര്‍ത്തങ്ങള്‍ നിശബ്ദതയില്‍ നിറമിഴികളോടെ ധ്യാനിക്കാന്‍ അവരെ പ്രേരിപ്പിച്ചു. അത് ജീവിത വഴിത്താരയില്‍ നിര്‍ണ്ണായകമായി. ക്രിസ്തുവിന്റെ സ്വന്തമായി മാറി ആ യുവഡോക്ടര്‍. യേശു അന്യായമായി വിധിക്കപ്പെടുന്നതും അവഹേളനാപാത്രമായി കുരിശും പേറി

    READ MORE
  • തുറന്നിട്ട്  വെറും മൂന്ന് മാസങ്ങള്‍,   റെക്കോര്‍ഡ് ജനക്കൂട്ടത്തിന് സ്വാഗതമരുളി നോട്ടര്‍ ഡാം  കത്തീഡ്രല്‍

    തുറന്നിട്ട് വെറും മൂന്ന് മാസങ്ങള്‍, റെക്കോര്‍ഡ് ജനക്കൂട്ടത്തിന് സ്വാഗതമരുളി നോട്ടര്‍ ഡാം കത്തീഡ്രല്‍0

    പാരിസ്: പുനരുദ്ധാരണത്തിന് ശേഷം നോട്ടര്‍ ഡാം കത്തീഡ്രല്‍  തുറന്ന് മൂന്ന് മാസം പിന്നിടുമ്പോള്‍, വിശ്വാസികളുടെയും വിനോദസഞ്ചാരികളുടെയും വലിയ കുത്തൊഴുക്കാണ് ഒരോ ദിവസവും കത്തീഡ്രലില്‍ അനുഭവപ്പെടുന്നത്. ആളുകളുടെ ഈ വലിയ ഒഴുക്കിലൂടെ  കൂടുതല്‍ ആളുകളിലേക്ക് ദൈവസാന്നിധ്യത്തിന്റെ ഈ ഇടം തുറന്നുനല്‍കപ്പെടുകയാണ് ചെയ്യുന്നതെന്ന് പാരിസിന്റെ സഹായ മെത്രാന്‍ ഇമ്മാനുവേല്‍ ടോയിസ് പറയുന്നു. ശരാശരി ഒരു ദിവസം 29,000 സന്ദര്‍ശകരാണ് നോട്ടര്‍ ഡാം കാണുവാനായി എത്തുന്നത്. 2019-ല്‍ തീപിടിത്തത്തിന് മുമ്പ്  ദിവസേന ശരാശരി 23,500 സന്ദര്‍ശകര്‍ എത്തിയിരുന്ന സ്ഥാനത്താണിത്. കര്‍ത്താവിനെ കണ്ടെത്താനുള്ള

    READ MORE
  • മരണസംസ്‌കാരത്തിനെതിരെ മുന്നറിയിപ്പ്; മാര്‍ച്ച്  24- 28 വരെ മെക്‌സിക്കോയില്‍ ജീവന്റെ വാരാചരണം

    മരണസംസ്‌കാരത്തിനെതിരെ മുന്നറിയിപ്പ്; മാര്‍ച്ച് 24- 28 വരെ മെക്‌സിക്കോയില്‍ ജീവന്റെ വാരാചരണം0

    മെക്‌സിക്കോ സിറ്റി:  ‘മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുകയും  സഹവര്‍ത്തിത്വം അസാധ്യമാക്കുകയും  ജനങ്ങളുടെ മന:സാക്ഷിയില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കുകയും ചെയ്യുന്ന’ മെക്‌സിക്കോയിലെ മരണസംസ്‌കാരത്തിനെതിരെ മുന്നറിയിപ്പുമായി കത്തോലിക്ക സഭ. മാര്‍ച്ച് 5-ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍,  ‘ഗര്‍ഭച്ഛിദ്രം കുറ്റവിമുക്തമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗവണ്‍മെന്റ് നയം, അനിയന്ത്രിതമായ അക്രമങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്’  തുടങ്ങിയ മരണവിപത്തുകളെ മെക്‌സിക്കന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് അപലപിച്ചു. ‘മരണത്തിന്റെയും നിരാശയുടെയും’ ഈ സാഹചര്യത്തിന്റെ നടുവിലും, ജീവിതത്തെ വിശുദ്ധ സമ്മാനമായി സ്വീകരിക്കുവാനും അത് സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ധൈര്യത്തോടെ പ്രോത്സാഹിപ്പിക്കുകയും

    READ MORE
  • കൊളംബിയന്‍ ബിഷപ്പുമാര്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

    കൊളംബിയന്‍ ബിഷപ്പുമാര്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി0

    ബൊഗൊത/കൊളംബിയ: കൊളംബിയന്‍ കത്തോലിക്കാ സഭയുടെ നേതൃത്വവും പ്രസിഡന്റ് ഗുസ്താവോ പെട്രോയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജ്യത്ത് സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ബിഷപ്പുമാര്‍ ആവര്‍ത്തിച്ചു. കൊളംബിയന്‍ ഗവണ്‍മെന്റിന്റെ ആസ്ഥാനമായ കാസ ഡി നരിനോയിലാണ് ബിഷപ്പുമാര്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. നാഷണല്‍ ലിബറേഷന്‍ ആര്‍മി (ELN) യുമായുള്ള ചര്‍ച്ചകള്‍ക്കുള്ള പിന്തുണ, സമാധാനത്തിനായുള്ള ധാര്‍മിക ചട്ടക്കൂടിന്റെ നിര്‍മാണം, മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായി. ഗവണ്‍മെന്റിന്റെ തുറന്ന മനസും സമാധാന സംഭാഷണം വീണ്ടും സജീവമാക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ ആരായാനുള്ള

    READ MORE

Latest Posts

Don’t want to skip an update or a post?