ലിയോ 14 -ാമന്‍ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനത്തിന്റെ മലയാള പരിഭാഷ - 'ഞാന്‍ നിന്നെ സ്നേഹിച്ചു' - പ്രകാശനം ചെയ്തു
- Featured, Kerala, LATEST NEWS
- November 13, 2025

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ വിഭൂതി ബുധന്‍ ആശുപത്രിയില്‍ ആചരിച്ചു. പാപ്പ ചാരം കൊണ്ട് കുരിശു വരയ്ക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു. ന്യുമോണിയ ബാധിച്ച 88-കാരനായ മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമായി തുടരുകയാണെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. അതേസമയനം പാപ്പ നല്ല മാനസികാവസ്ഥയിലാണെന്നും ചികിത്സകളോട് സഹകരിക്കുന്നുണ്ടെന്നും പാപ്പയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ശ്വസന വ്യായാമങ്ങളും ഫിസിയോതെറാപ്പിയും ഉള്‍പ്പടെയുള്ള ചികിത്സകള്‍ പാപ്പക്ക് നല്‍കുന്നുണ്ട്. മാര്‍ച്ച് 5 ന് അദ്ദേഹം ഗാസയിലെ ഹോളി ഫാമിലി
READ MORE
അബുജ/നൈജീരിയ: നൈജീരിയയില്‍ ഒരു വൈദികനെയും സെമിനാരി വിദ്യാര്‍ത്ഥിയെയും തട്ടിക്കൊണ്ടുപോയി. തെക്കന്‍ നൈജീരിയയിലെ എഡോ സംസ്ഥാനത്തുള്ള ഇവിക്വയിലെ സെന്റ് പീറ്റര്‍ ഇടവക ദൈവാലയത്തില്‍ പ്രവേശിച്ച ആയുധധാരികളാണ് ഫാ. ഫിലിപ്പ് എകെലിയെയും സെമിനാരി വിദ്യാര്‍ത്ഥിയായ പീറ്റര്‍ ആന്‍ഡ്രൂവിനെയും തട്ടിക്കൊണ്ടുപോയത്. അതേസമയം ആക്രമണത്തിനിടെ, ദൈവാലയത്തിലെ സുരക്ഷാ ഗാര്‍ഡുകള്‍ നടത്തിയ ചെറുത്തുനില്‍പ്പില്‍ ഒരാക്രമി കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയിട്ടും വൈദികനെയും സെമിനാരിക്കാരനെയും കൊണ്ട് അക്രമികള്‍ രക്ഷപെടുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനും തട്ടിക്കൊണ്ടുപോയവരെ പിടികൂടുന്നതിനുമായി നൈജീരിയന്‍ ആര്‍മിയുടെ 195-ാം ബറ്റാലിയനിലെ അംഗങ്ങള്‍, പോലീസ്
READ MORE
കൊച്ചി : ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തില്‍ ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണമെന്ന ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇടവക തലത്തിലുള്ള പ്രാദേശിക രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് സഹായകരമായ രേഖയായല്ല ആധികാരിക രേഖയായി പരിഗണിക്കണം എന്നാണ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ ഉള്ളത്. സമുദായം നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന കാര്യം കൂടിയാണ് അത്. കേവലം
READ MORE
ലഖ്‌നൗ: ഏഴാഴ്ച നീണ്ടുനില്‍ക്കുന്ന നോമ്പുകാല പ്രാര്‍ത്ഥനയും ഉപവാസവും ആരംഭിച്ച വേളയില്‍ വലിയ തോതില്‍ പീഡനം നേരിടുന്ന ഉത്തര്‍പ്രദേശിലെ ക്രിസ്ത്യാനികള്‍ തങ്ങളെയും അവരുടെ പള്ളികളെയും സംരക്ഷിക്കണമെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ‘നോമ്പുകാല സമയത്ത് ആക്രമികളില്‍ നിന്ന് ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടുന്നതിനാല്‍ ഞങ്ങള്‍ പോലീസ് സംരക്ഷണം തേടി,’ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ കമ്മിറ്റി പ്രസിഡന്റ് പാസ്റ്റര്‍ ജിതേന്ദ്ര സിംഗ് പറഞ്ഞു. കമ്മിറ്റി നഗരത്തിലെ പോലീസ് കമ്മീഷണര്‍ക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു. ‘നോമ്പുകാല പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കിടെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഞങ്ങള്‍ മുമ്പ് സാക്ഷ്യം
READ MORE




Don’t want to skip an update or a post?