അര്‍ഹതപ്പെട്ടവര്‍ക്ക് ഇഡബ്ല്യുഎസ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നു എന്ന് മുന്നാക്കക്ഷേമ കമ്മീഷന്‍ ഉറപ്പ് വരുത്തണം; ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
- ASIA, Featured, Kerala, LATEST NEWS
- November 13, 2025

കൊച്ചി : ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തില്‍ ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണമെന്ന ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇടവക തലത്തിലുള്ള പ്രാദേശിക രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് സഹായകരമായ രേഖയായല്ല ആധികാരിക രേഖയായി പരിഗണിക്കണം എന്നാണ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ ഉള്ളത്. സമുദായം നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന കാര്യം കൂടിയാണ് അത്. കേവലം
READ MORE
ലഖ്‌നൗ: ഏഴാഴ്ച നീണ്ടുനില്‍ക്കുന്ന നോമ്പുകാല പ്രാര്‍ത്ഥനയും ഉപവാസവും ആരംഭിച്ച വേളയില്‍ വലിയ തോതില്‍ പീഡനം നേരിടുന്ന ഉത്തര്‍പ്രദേശിലെ ക്രിസ്ത്യാനികള്‍ തങ്ങളെയും അവരുടെ പള്ളികളെയും സംരക്ഷിക്കണമെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ‘നോമ്പുകാല സമയത്ത് ആക്രമികളില്‍ നിന്ന് ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടുന്നതിനാല്‍ ഞങ്ങള്‍ പോലീസ് സംരക്ഷണം തേടി,’ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ കമ്മിറ്റി പ്രസിഡന്റ് പാസ്റ്റര്‍ ജിതേന്ദ്ര സിംഗ് പറഞ്ഞു. കമ്മിറ്റി നഗരത്തിലെ പോലീസ് കമ്മീഷണര്‍ക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു. ‘നോമ്പുകാല പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കിടെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഞങ്ങള്‍ മുമ്പ് സാക്ഷ്യം
READ MORE
വത്തിക്കാന്‍ സിറ്റി: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുമ്പ് പാപ്പ റെക്കോര്‍ഡ് ചെയ്ത വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് പുറത്തിറക്കിയ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആവശ്യപ്പെട്ടത്. എല്ലാംതികഞ്ഞ കുടുംബങ്ങള്‍ ഇല്ല എന്നും ഓരോ കുടുംബത്തിനും അതിന്റേതായ പ്രശ്നങ്ങളും സന്തോഷങ്ങളുമുണ്ടെന്നും പാപ്പ വീഡിയോയില്‍ പറയുന്നു. ഓരോ വ്യക്തിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. അതുപോലെ ഓരോ വ്യക്തിയും വിലപ്പെട്ടവനുമാണ്.
READ MORE
ഉക്രെയ്‌നില്‍ ഗര്‍ഭകാല പരിചരണത്തിനായുള്ള ആശുപത്രി നടത്തുന്ന സന്യാസിനിക്ക് വത്തിക്കാനിലെ അക്കാഡമി ഫോര്‍ ലൈഫ് 2025 ലെ ‘ഗാര്‍ഡിയന്‍ ഓഫ് ലൈഫ്’ പുരസ്‌കാരം സമ്മാനിച്ചു. ഗര്‍ഭസ്ഥരായ കുട്ടികള്‍ക്ക് മാരകമോ, ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ രോഗനിര്‍ണയം ലഭിക്കുന്ന മാതാപിതാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന പെരിനാറ്റല്‍ ആശുപത്രി നടത്തുന്ന സിസ്റ്റര്‍ ജിയുസ്റ്റിന ഒല്‍ഹ ഹോലുബെറ്റ്‌സിനാണ് പുരസ്‌കാരം ലഭിച്ചത്. വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയ, സിസ്റ്റര്‍ ജിയുസ്റ്റീന ഒല്‍ഹ ഹോലുബെറ്റ്സ്, എസ്എസ്എംഐക്ക് പുരസ്‌കാരം സമ്മാനിച്ചു. സെര്‍വന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ
READ MORE




Don’t want to skip an update or a post?