അര്‍ഹതപ്പെട്ടവര്‍ക്ക് ഇഡബ്ല്യുഎസ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നു എന്ന് മുന്നാക്കക്ഷേമ കമ്മീഷന്‍ ഉറപ്പ് വരുത്തണം; ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
- ASIA, Featured, Kerala, LATEST NEWS
- November 13, 2025

ബാംഗ്ലൂര്‍: അജ്മീര്‍ രൂപതയിലെ വൈദികനായ ഫാ. ജോണ്‍ കാര്‍വാലോയെ (55) രാജസ്ഥാനിലെ അജ്മീര്‍ രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ അജ്മീറിലെ ആല്‍വാര്‍ ഗേറ്റിലുള്ള സെന്റ് പോള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ് അദ്ദേഹം. അജ്മീര്‍ രൂപതാ ബിഷപ്പായിരുന്നു പയസ് തോമസ് ഡിസൂസ 2024 ജൂണ്‍ 1 ന് രാജിവച്ച ഒഴിലേക്കാണ് നിയമനം. ജയ്പൂരിലെ ബിഷപ്പ് ഓസ്വാള്‍ഡ് ജോസഫ് ലൂയിസ് ബിഷപ്പ് എമറിറ്റസിനെ 2024 മാര്‍ച്ച് 23 ന് അജ്മീറിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പാപ്പ
READ MORE
കണ്ണൂര്‍: മോണ്‍. മാത്യു എം. ചാലില്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് മലയോര ഹൈവേയുടെ ശില്പിയായ ജോസഫ് കനകമൊട്ടക്ക് മരണാനന്തര ബഹുമതിയായി സമ്മാനിക്കും. മോണ്‍. മാത്യു എം. ചാലിലിന്റെ ചരമദിനമായ മാര്‍ച്ച് 5 ന് ചെമ്പേരിയില്‍ നടക്കുന്ന ചടങ്ങില്‍ കനകമൊട്ടയുടെ കുടുംബം അവാര്‍ഡ് ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ഇതോടനുബഡിച്ച് മലയോര വികസനം ഇന്നലെ , ഇന്ന്, നാളെ എന്ന വിഷയത്തെക്കുറിച്ച സെമിനാറും ചര്‍ച്ചകളും നടക്കും. ജീവിതത്തിന്റെ അവസാന സമയം വരെ മലയോര
READ MORE
കോട്ടയം: ഒരു ബ്രൂവറിയും കേരളത്തില്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കോട്ടയം ലൂര്‍ദ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്. ബ്രൂവറിയല്ല കേരളത്തിന്റെ വ്യവസായ വികസനം. ഇന്നത്തെ തോതിലുള്ള മദ്യവില്‍പനയും ഉപയോഗവും കേറളത്തെ ഇല്ലാതാക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. മദ്യവിരുദ്ധ സമിതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് ദീപശിഖ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന് വി.ഡി സതീശന്‍ കൈമാറി. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍
READ MORE
ഇരിട്ടി: കൃഷിസ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നാല്‍ കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ സംഘടിതമായി നേരിടുമെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വന്യമൃഗങ്ങളില്‍നിന്നു ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ ഇരിട്ടിയില്‍ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാട്ടുമൃഗങ്ങള്‍ക്കും സര്‍ക്കാരിനും ആദിവാസികളോടും കര്‍ഷകരോടും ഒരേ നിലപാടാണ്. ആറളം ഫാമിലെ കാട്ടാനകളുടെ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുമായിരുന്നുവെന്നും 2020 ല്‍ ആരംഭിച്ച ആനമതില്‍ പൂര്‍ത്തിയാക്കാനായില്ലെന്നത് സര്‍ക്കാരിന്റെ പരാജയമാണെന്നും മാര്‍ പാംപ്ലാനിപറഞ്ഞു. വന്യമൃഗശല്യം ഏതെങ്കിലും മതവിഭാഗക്കാരുടെയോ
READ MORE




Don’t want to skip an update or a post?