മാതാപിതാക്കളുടെ വിശ്വാസമാണ് സമര്പ്പിതജീവിതത്തിന്റെ അടിത്തറ: മാര് ഇഞ്ചനാനിയില്
- Featured, Kerala, LATEST NEWS
- September 10, 2025
നാപ്പിഡോ/ മ്യാന്‍മാര്‍: ഇടവക വൈദികനായ ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ യെ നൈംഗ് വിന്നിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈ വര്‍ഷം ഫെബ്രുവരി 14 നാണ് രാജ്യത്തെയാകെ ഞെട്ടിച്ച കുറ്റകൃത്യം അരങ്ങേറിയത്. സൈനിക അട്ടിമറിക്ക് ശേഷവും മ്യാന്‍മാറിന്റെ ചില പ്രദേശങ്ങളുടെ ഭരണം കയ്യാളുന്ന നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റിന്റെ നീതിന്യായ മന്ത്രാലയത്തിന്റെ കീഴിലുള്ള കോടതിയാണ്, മണ്ഡലാ അതിരൂപതയിലെ വൈദികനായ ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിനെ കൊലപ്പെടുത്തിയതിന് ഒമ്പത് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. സൈനിക
READ MOREതൃശൂര്‍: വിവാഹത്തിന്റെ സുവര്‍ണ ജൂബിലി സ്മാരകമായി ‘മണ്‍പാത്രങ്ങള്‍’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ജോണി ഊക്കന്‍. പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്ന മണ്‍പാത്രത്തില്‍ ലഭിച്ച നിധിയെക്കുറിച്ചുള്ള ഉപമയെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തക രചന നിര്‍വ്വഹിച്ചിരിക്കുന്നത്. തങ്ങളൊക്കെ വെറും മണ്‍പാത്രങ്ങളാണെന്നും പരമമായ ശക്തി ദൈവത്തിന്റേതാണെന്നും വ്യക്തമാക്കുന്ന കുറിപ്പുകളാണ് പുസ്തകത്തിന്റെ ആദ്യഭാഗത്തിന്റെ ഉള്ളടക്കം. രണ്ടാം ഭാഗത്തില്‍ നല്ല ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏതാനും ഗാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ജോണി ഊക്കന്‍ ഇതിനുമുമ്പും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ബൈബിള്‍ ക്വിസ് മൂന്നു ഭാഗങ്ങളായി
READ MOREമുന്‍ ഡിജിപി ഡോ. സിബി മാത്യൂസിന്റെ വ്യത്യസ്തമായൊരു ചിന്ത മധ്യപ്രദേശ് എന്നു കേള്‍ക്കുമ്പോള്‍ കേരളീയരുടെ മനസില്‍ ഉയര്‍ന്നുവരുന്ന ചിത്രം, മതമൗലികവാദത്തിന്റെ കേന്ദ്രം, യാഥാസ്ഥിതികരുടെ സമൂഹം എന്നൊക്കെയായിരിക്കാം. എന്നലിതാ, മധ്യപ്രദേശിലെ പ്രധാനപ്പെട്ട നഗരമായ ഇന്‍ഡോര്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 2017 മുതല്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഇന്‍ഡോറിന് ഈ ബഹുമതി ലഭിക്കുന്നത്. നഗരവും പ്രാന്തപ്രദേശങ്ങളുംകൂടി ചേര്‍ത്താല്‍ 35 ലക്ഷം ജനങ്ങള്‍ (2011 സെന്‍സസ്) അധിവസിക്കുന്ന വന്‍നഗരമാണ് ഇന്‍ഡോര്‍. കേരളത്തിലെ ഒരൊറ്റ നഗരവും ജനസംഖ്യയില്‍ 10 ലക്ഷം
READ MOREറോം: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്ല്യത്തില്‍ വരുത്താനും യുദ്ധം അവസാനിപ്പിക്കാനുമായി അടിയന്തിരമായി ചര്‍ച്ചകള്‍ പുനരാംരഭിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് അഭ്യര്‍ത്ഥിച്ച് ലിയോ 14 ാമന്‍ പാപ്പ . ഗാസയിലെ ഹോളി ഫാമിലി ദൈവാലയത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇടവക വികാരി ഉള്‍പ്പടെ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന്, ഇസ്രായേല്‍ പ്രധാനമന്ത്രി ലിയോ പാപ്പയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഗാസയിലെ ജനങ്ങള്‍ കടന്നുപോകുന്ന ദാരുണമായ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കയും പാപ്പ ഇസ്രായേല്‍ പ്രധാമന്ത്രിയെ
READ MOREDon’t want to skip an update or a post?