ഗോവ അതിരൂപതയില് നോമ്പുകാല കാല്നട തീര്ത്ഥാടനം
- Featured, INDIA, LATEST NEWS
- March 19, 2025
ലക്നൗ: ഉത്തര്പ്രദേശില് മതം മാറ്റാ നിരോധന നിയമം അനുസിരച്ച് ക്രിസ്ത്യന് ദമ്പതികളെ കോടതി അഞ്ച് വര്ഷം തടവിന് ശിക്ഷിച്ചു. അംബേദ്കര് നഗര് ജില്ലയിലെ പ്രത്യേക കോടതിയാണ് പാസ്റ്റര് ജോസ് പാപ്പച്ചനെയും ഭാര്യ ഷീജ പാപ്പച്ചനെയും ശിക്ഷിച്ചത്. അവര്ക്ക് അഞ്ച് വര്ഷം തടവും ഓരോരുത്തര്ക്കും 25,000 രൂപ പിഴയും വിധിച്ചു. സംശയിക്കപ്പെടുന്ന മതപരിവര്ത്തന ശ്രമത്തിന് ഇത്തരമൊരു ശിക്ഷാവിധി നേരിടുന്നത് ഇതാദ്യമായാണെന്ന് രാജ്യത്തെ ക്രിസ്ത്യന് വിരുദ്ധ പ്രവര്ത്തനങ്ങള് നിരീക്ഷിക്കുന്ന ക്രിസ്ത്യന് നേതാവ് എ.സി.മൈക്കിള് പറഞ്ഞു. മതപരിവര്ത്തന ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും
READ MOREറായ്പൂര്: ഛത്തീസ്ഗഢില് മരണമടഞ്ഞ ക്രിസ്ത്യാനിയെ സ്വന്തം ഗ്രാമത്തില് സംസ്കരിക്കാന് അനുമതി ലഭിക്കാത്തിതനെത്തുടര്ന്ന് മരിച്ചയാളുടെ മകന് സുപ്രീംകോടതിയെ സമീപിച്ചു. ദീര്ഘനാളാത്തെ അസുഖത്തെ തുടര്ന്ന് ജനുവരി 7 നാണ് സുഭാഷ് ബാഗേല് (65) എന്നയാള് മരണപ്പെടുന്നത്. എന്നാല് ഗ്രാമത്തിലെ ശ്മശാന ഭൂമിയിലോ അവരുടെ തറവാട്ടു ഭൂമിയിലോ മൃതദേഹം സംസ്കരിക്കാന് നാട്ടുകാരും അധികാരികളും അനുമതി നിഷേധിച്ചതിനെ തുടര്ന്ന് അദ്ദേഹത്തിന്റെ മകന് രമേഷ് ബാഗേല് സുപ്രീം കോടതിയില് അപ്പീല് സമര്പ്പിക്കുകയായിരുന്നു. ബസ്തര് ജില്ലയിലെ ചിന്തവാഡ ഗ്രാമത്തില് നിന്നുള്ള രമേഷ് ബാഗേലിന്റെ അപ്പീല് രണ്ടാം
READ MOREമുംബൈ: കത്തോലിക്ക സഭയുടെ ജൂബിലി 2025 ന്റെ ഭാഗമായി മുംബൈയില് നിന്നുള്ള മ്യൂസിഷ്യന്സ് ചേര്ന്ന് ഈശോയുടെ നസ്രത്തിലെ ജനനത്തിന്റെ മ്യൂസിക് ആല്ബം പുറത്തിറക്കി. 15 ഗാനങ്ങളാണ് ഇതില് ഉള്പ്പെടുത്തിയിരിക്കുന്നത്. ജൂബിലേറ്റ് ജീസസ് 2025 എന്നതാണ് ആല്ബത്തിന്റെ പേര്. മുംബൈ സലേഷ്യന് ഹൗസിന്റെ മീഡിയ പ്രൊഡക്ഷന് ഹൗസായ തേജ് പ്രസാരിണിയുടെ നേതൃത്വത്തിലാണ് ആല്ബം തയ്യാറാക്കിയത്. 1992 ആരംഭിച്ച തേജ് പ്രസാരിണിയുടെ സ്ഥാപകനും റോമിലെ സലേഷ്യന് പൊന്തിഫിക്കല് യൂണിവേഴ്സിറ്റി മുന് ഡീനും വത്തിക്കാന് ഡിപ്പാര്ട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്സ് മെംബറുമായിരുന്ന ഫാ.
READ MOREനസ്രത്ത്: പരിശുദ്ധ കന്യകാമാതാവ് മംഗളവാര്ത്ത ശ്രവിച്ച സ്ഥലത്ത് നിന്നുള്ള തിരുശേഷിപ്പ് 2025 ജൂബിലിവര്ഷത്തില് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് വണക്കത്തിനായി എത്തിക്കും. മംഗളവാര്ത്ത ബസിലിക്കയില് നടന്ന ചടങ്ങില് തിരുശേഷിപ്പിനൊപ്പം ബസിലിക്കയില് സ്ഥാപിച്ചിരിക്കുന്ന മറിയത്തിന്റെ തിരുസ്വരൂപത്തിന്റെ പകര്പ്പും വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്സെസ്കോ പാറ്റണ് മെക്സിക്കന് സംഘത്തെ നയിച്ച കമ്മീഷണറായ ജോസ് ഇസ്രായേല് എസ്പിനോസാ വെനേഗാസിന് കൈമാറി. മെക്സിക്കോയിലും മറ്റ് ലാറ്റിന് അമേരിക്കന് രാജ്യങ്ങളിലും നടക്കുന്ന തീര്ത്ഥാടനത്തിന് ശേഷം മറ്റ് രാജ്യങ്ങളിലേക്കും തിരുശേഷിപ്പ് എത്തിക്കും. കൊളംബിയന് കലാകാരനായ
READ MOREDon’t want to skip an update or a post?