മുനമ്പം റിലേ നിരാഹാര സമരം 45-ാം ദിനത്തിലേക്ക്.
- Featured, Kerala, LATEST NEWS
- November 25, 2024
ഡോ. ജോസ് ജോണ് മല്ലികശ്ശേരി ഇസ്രായേല് സുരക്ഷാ മന്ത്രി ഇറ്റാമെര് ബെന്ഗ്വിര്, യഹൂദരെ സംബന്ധിച്ച് രക്തത്തില് അലിഞ്ഞു ചേര്ന്ന് നൊമ്പരപ്പെടുത്തുന്ന തീവ്ര വികാരമായ, ജെറുസലേം ദൈവാലയം പുനര്നിര്മിക്കും എന്ന് പ്രഖ്യാപിച്ചത് സമ്മിശ്ര വികാരങ്ങളോടെയാണ് ലോകം ശ്രവിച്ചത്. ഇസ്ലാമിക ലോകം തികഞ്ഞ പ്രതിഷേധത്തോടും യഹൂദ ലോകം തികഞ്ഞ ആകാംക്ഷയോടും ഈ പ്രസ്താവനയെ എതിരേറ്റപ്പോള് ശിഷ്ട ലോകത്തിന് ഇത് ഭയം കലര്ന്ന ഉത്ക്കണ്ഠയാണ് സമ്മാനിച്ചത്. യഹൂദരുടെ പരമപ്രധാനമായ ഏക ദൈവാലയമായ ജെറുസലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്ത് ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നത്
READ MOREവത്തിക്കാന്: സൃഷ്ടിയില് മനുഷ്യന് ദൈവം നല്കിയിരിക്കുന്ന പ്രഥമ കര്ത്തവ്യം കാവല് നില്ക്കുക എന്നതാണെന്ന് ഫ്രാന്സിസ് പാപ്പാ. ‘ഒരു തീര്ത്ഥാടനം പോലെ വിശുദ്ധ നാട്ടിലെ എന്റെ ദിവസങ്ങള്’ എന്ന ഗ്രന്ഥത്തിന് വേണ്ടി രചിച്ച ആമുഖസന്ദേശത്തിലാണ് ഫ്രാന്സിസ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ഒസ്സെര്വതോരെ റൊമാനോയുടെ ലേഖകനായ റോബെര്ത്തോ ചെത്തേരെയും, വിശുദ്ധ നാടിന്റ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാഞ്ചെസ്കോ പിത്തോണും തമ്മില് നടത്തിയ അഭിമുഖസംഭാഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. യേശുവിന്റെ ഇഹലോകവാസത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധ നാടിനു കാവല് നിന്നുകൊണ്ട്, ഓരോ വര്ഷവും അര
READ MOREതിരുവല്ല: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദിയാഘോഷങ്ങള്ക്ക് ഒരുക്കമായി മലങ്കര കത്തോലിക്കാ സഭയില് വചനവര്ഷാചരണത്തിന് തുടക്കമായി. ”എന്റെ വചനത്തില് നിലനില്ക്കുമെങ്കില് നിങ്ങള് യഥാര്ത്ഥത്തില് എന്റെ ശിഷ്യരാണ്” (യോഹ. 8:31) എന്ന ബൈബിള് വാക്യം അടിസ്ഥാനമാക്കി, ‘എന്റെ വചനത്തില് വസിക്കുക’ എന്നതാണ് വചനവര്ഷത്തിലെ ചിന്താവിഷയം. മലങ്കര കത്തോലിക്കാ സഭാവിശ്വാസികള്ക്ക് ബൈബിളില് ആഴമായ അറിവും അനുഭവവും പകര്ന്നു നല്കുന്നതിനോടൊപ്പം വിശുദ്ധ ലിഖിതത്തിലെ യേശുവിനെ കണ്ടുമുട്ടുന്നതിന് അവരെ ഒരുക്കുക എന്നതുമാണ് വചനവര്ഷാചരണത്തിന്റെ ലക്ഷ്യം. ആദിമസന്യാസ ആശ്രമങ്ങളില് നിലനിന്നിരുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ വിശുദ്ധ വായനയായ
READ MOREവത്തിക്കാന്: 2021 മുതല് കിര്ഗിസ്ഥാന്റെ ഭരണം വഹിക്കുന്ന രാഷ്ട്രപതി സാദിര് ജാപറോവ് വത്തിക്കാനില് എത്തിഫ്രാന്സിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. പോള് ആറാമന് ശാലയിലെ സ്വീകരണ മുറിയില് വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫ്രാന്സിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയെത്രോ പരോളിനുമായും ചര്ച്ചകള് നടത്തി. അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളുമായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ബന്ധങ്ങളുടെ സെക്രട്ടറി മോണ്സിഞ്ഞോര് പോള് റിച്ചാര്ഡ് ഗാല്ലഗറും തദവസരത്തില് സന്നിഹിതനായിരുന്നു. കര്ദിനാള് പരോളിനുമായുള്ള ചര്ച്ചാവേളയില്, കിര്ഗിസ്ഥാനും, പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെ
READ MOREDon’t want to skip an update or a post?