ക്രിസ്മസ് ദിനത്തില് സ്വര്ഗത്തില് ജനിച്ച മിഷനറി
- Featured, LATEST NEWS, കാലികം
- January 12, 2025
ചങ്ങനാശേരി: നിയുക്ത കര്ദിനാള് മാര് ജോര്ജ് ജേക്കബ് കൂവക്കാട്ട് മെത്രാനായി അഭിഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന് ദൈവാലയത്തിലായിരുന്നു മെത്രാഭിഷേക ചടങ്ങുകള്. സീറോ മലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് മെത്രാഭിഷേക ചടങ്ങില് മുഖ്യകാര്മികത്വം വഹിച്ചു. വത്തിക്കാന് സെക്രട്ടറിയേറ്റ് സ്റ്റേറ്റ് പ്രതിനിധി ആര്ച്ചുബിഷപ് ഡോ. എഡ്ഗാര് പേഞ്ഞ പാര്റ, ചങ്ങനാശേരി ആര്ച്ചുബിഷപ് മാര് തോമസ് തറയില് എന്നിവര് സഹകാര്മികരായിരുന്നു. മലങ്കര കത്തോലിക്കാസഭ മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം
READ MOREവത്തിക്കാന് സിറ്റി: ഊര്ജസ്വലമായ വിശ്വാസജീവിതത്തിലൂടെയും വിശുദ്ധമായ സാക്ഷ്യത്തിലൂടെയും യുവജനങ്ങള്ക്ക് പ്രിയപ്പെട്ടവരായി മാറിയ വാഴ്ത്തപ്പെട്ട കാര്ലോ അക്യുട്ടിസിന്റെയും പിയര് ജോര്ജിയോ ഫ്രാസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനം 2025 ലെ ജൂബിലി വര്ഷത്തില് ഉണ്ടാകുമെന്ന് വ്യക്തമാക്കി ഫ്രാന്സിസ് മാര്പാപ്പ. ലോകശിശുദനത്തില് പൊതുദര്ശനപരിപാടിയുടെ സമാപനത്തിലായിരുന്നു പാപ്പയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം. 2025 ജൂബിലവര്ഷത്തോടനുബന്ധിച്ച് നടത്തുന്ന കൗമാരക്കാരുടെ ജൂബിയാഘോഷത്തിന്റെ ഭാഗമായി കാര്ലോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം ഏപ്രില് 27-നും ഫ്രാസാത്തിയുടെ വിശുദ്ധപദിവപ്രഖ്യാപനം ജൂലൈ 28-നും നടക്കുമെന്ന് വത്തിക്കാന് വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് സ്ഥിരീകരിച്ചു. 1991-ല്
READ MOREകടുത്തുരുത്തി: പാലാ രൂപതയിലെ സെന്റ്ജോണ് ദി ബാപ്റ്റിസ്റ്റ് തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി വൃദ്ധരും രോഗികളുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്നേഹസംഗമം ശ്രദ്ധേയമായി. കുമ്പസാരവും വിശുദ്ധ കുര്ബാനയും ഉണ്ടായിരുന്നു. തുടര്ന്ന് പ്രായമായവര് പാട്ടുകള് പാടിയും അനുഭവങ്ങള് പങ്കുവയ്ക്കുകയും ചെയ്തു. സ്നേഹവിരുന്നും ഉണ്ടായിരുന്നു. പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പട്ട ഓര്മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അര്പ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമാണ് ഈ ഒത്തുചേരലെന്ന് തുരത്തിപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില് പറഞ്ഞു. വിശുദ്ധ
READ MOREമെല്ബണ്: നവംബര് 23, ശനിയാഴ്ച നടക്കുന്ന മെല്ബണ് സെന്റ് അല്ഫോന്സ സീറോ മലബാര് കത്തീഡ്രലിന്റെ കൂദാശ കര്മ്മം ശാലോം മീഡിയ ഓസ്ട്രേലിയ തത്സമയ സംപ്രേഷണം ചെയ്യുന്നു. മെല്ബണ് സമയം രാവിലെ 9 ന് സീറോ മലബാര് സഭയുടെ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിന് കത്തീഡ്രല് ഗേറ്റില് സ്വീകരണം നല്കുന്നത് മുതല് സംപ്രേഷണം ആരംഭിക്കും. ശാലോം മീഡിയ യൂട്യൂബ് ചാനലിലും ശാലോം മീഡിയ ഓസ്ട്രേലിയ ഫേസ്ബുക്ക് പേജിലും മെല്ബണ് സീറോ മലബാര് രൂപത ഫേസ്ബുക്ക് പേജിലും സെന്റ്
READ MOREDon’t want to skip an update or a post?