ക്രിസ്മസ് ദിനത്തില്‍ സ്വര്‍ഗത്തില്‍ ജനിച്ച മിഷനറി
- Featured, LATEST NEWS, കാലികം
- January 12, 2025
മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 46-ാം ദിനത്തിലേക്ക് കടന്നു. 45-ാം ദിനത്തിലെ നിരാഹാര സമരം ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. മുനമ്പം ജനതയ്ക്കുവേണ്ടി നിരാഹാരം ഇരിക്കുക എന്നത് ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ തന്റെ കടമ ആണെന്നും, ഇനിയും ഒരിക്കല്‍ക്കൂടി സമര മുഖത്തേക്ക് വരേണ്ടി വന്നാല്‍ തന്റെ മരണം വരെ മുനമ്പം ജനതയോടൊപ്പം താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളായ 12
READ MOREവത്തിക്കാന്‍ സിറ്റി: 1946 ല്‍ ഒന്നാം ഇന്തോ-ചൈന യുദ്ധത്തില്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിയറ്റ്നാമില്‍ നിന്നുള്ള വൈദികനായ ഫാ. ട്രൂങ് ബു ദിപിനെ വാഴ്ത്തപ്പെട്ടവനാക്കി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്കി. ക്രൈസ്തവ സമൂഹത്തെ രക്ഷിക്കാന്‍ വേണ്ടി തന്റെ ജീവന് അര്‍പ്പിച്ചു അദ്ദേഹത്തിന്റെ ശവകുടീരത്തല്‍ ക്രിസ്ത്യാനികളല്ലാത്തവര്‍ പോലും പ്രാര്‍ത്ഥിക്കാന്‍ എത്താറുണ്ട്. മെക്കോംഗ് ഡെല്‍റ്റയിലെ ആന്‍ ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഫാ. ദിപ് ഫ്നാം ഫെന്‍ സെമിനാരിയിലാണ് പഠിച്ചത്, അദ്ദേഹത്തിന്റെ അപ്പസ്തോലിക് വികാരിയേറ്റ് കംബോഡിയയിലും വിയറ്റ്നാമിലും
READ MOREചണ്ഡീഗഡ്: സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് ദേവിന്റെ 555-ാമത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതാന്തര കോണ്ഫ്രന്സില് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മതങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ജലന്ദറിലെ ഗുരദ്വാര സാഹിബ് ബുലാന്ദ്പൂരിലാണ് കോണ്‍ഫ്രന്‍സ് നടന്നത്. ജലന്ദര്‍ ബിഷപ് ആഗ്നേലോ റുഫീനേ, നോര്‍ത്ത് ഇന്ത്യ ഇന്റര്‍ഫെയ്ത്ത് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. നോര്‍ബര്‍ട്ട് ഹെര്‍മന്‍, ജലന്തര്‍ രൂപത ഇന്റര്‍റിലീജിയസ് കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ ഗ്രീവാല് തുടങ്ങിയവരാണ് കത്തോലിക്ക സഭയെ പ്രതിനിധീകരിച്ചത്. സിക്ക്, ജൂത, മുസ്ലിം, ബുദ്ധ, ജൈന മതങ്ങളില്‍ നിന്നുള്ള പ്രതിനിധികളും
READ MOREകോട്ടയം: വയനാട്ടിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍സംരംഭങ്ങള്‍ ഉറപ്പാക്കി കത്തോലിക്കാ സഭ. മേപ്പാടി പഞ്ചായത്തിന് പുറമേ പ്രളയബാധിതമായ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉള്‍പ്പെട്ട 503 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക കൈമാറിയത്. രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും. കേരള സോഷ്യല്‍ സര്‍വീസ് ഫോറം നേതൃത്വം നല്കുന്ന സഭാതല പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാത്തലിക് റിലീഫ് സര്‍വീസില്‍നിന്ന് 77 ലക്ഷം രൂപ പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, തയ്യല്‍, ഡിടിപി, വര്‍ക്ക്ഷോപ്പ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്സറി
READ MOREDon’t want to skip an update or a post?