ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
വത്തിക്കാന് സിറ്റി: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ ഡോ.വര്ഗീസ് ചക്കാലക്കല് ലിയോ പതിനാലാമന് മാര്പാപ്പയില് നിന്ന് പാലിയം സ്വീകരിച്ചു. വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്ദിനത്തില് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നടന്ന തിരുക്കര്മങ്ങളില് 54 മെട്രോപ്പപ്പോളിറ്റന് ആര്ച്ചുബിഷപ്പുമാര് പാലിയം സ്വീകരിച്ചു. കോഴിക്കോട് അതിരൂപത ആര്ച്ചുബിഷപ് വര്ഗീസ് ചക്കാലക്കലിന് പുറമെ മുംബൈ അതിരൂപത ആര്ച്ചുബിഷപ് ജോണ് റൊഡ്രിഗസ്, വിശാഖപട്ടണം അതിരൂപത ആര്ച്ചുബിഷപ് ഉടുമല ബാല ഷോറെഡി എന്നിവരാണ് ഇന്ത്യയില് നിന്നു പാലിയം സ്വീകരിച്ചത്. പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ
READ MOREവത്തിക്കാന് സിറ്റി: കത്തോലിക്ക സഭയും ഓര്ത്തഡോക്സ് സഭയുമായുള്ള പൂര്ണമായ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള സംഭാഷണത്തിനും സഹകരണത്തിനുമുള്ള തന്റെ പ്രതിബദ്ധത ആവര്ത്തിച്ച് ലിയോ പതിനാലാമന് മാര്പാപ്പ. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് കോണ്സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല് പാത്രിയാര്ക്കേറ്റില് നിന്നുള്ള പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. കത്തോലിക്ക സഭയും ഓര്ത്തഡോക്സ് സഭയും തമ്മില് ഇതിനോടകം നിലനില്ക്കുന്ന ആഴമായ കൂട്ടായ്മയെക്കുറിച്ച് പാപ്പ കൂടിക്കാഴ്ചയില് വിചിന്തനം ചെയ്തു. അപ്പസ്തോലന്മാരായ പത്രോസിന്റെയും അന്ത്രയോസിന്റെയും തിരുനാളുകളില് ഇരുസഭകളില് നിന്നുമുള്ള പ്രതിനിധികള് പരസ്പരം സന്ദര്ശിക്കുന്നത് അപ്പസ്തോലന്മാരായ പത്രോസിനെയും
READ MOREവാഷിംഗ്ടണ് ഡിസി: എല്ജിബിടി പാഠങ്ങള് പഠിക്കുന്നതില് നിന്ന് കുട്ടികളെ ഒഴിവാക്കാന് അനുവദിക്കാത്തതിനെതിരെ കേസ് ഫയല് ചെയ്ത രക്ഷിതാക്കള്ക്ക് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി. വിവാദപരമായ പാഠങ്ങള് പഠിക്കുന്നതില് നിന്ന് ഒഴിവ് നല്കാനുള്ള താല്ക്കാലിക വിധി പുറപ്പെടുവിച്ച കോടതി, തുടര്നടപടികള്ക്കായി കേസ് കീഴ്ക്കോടതിക്ക് കൈമാറി. സ്വവര്ഗ ആശയങ്ങള് പ്രോത്സാഹിപ്പിക്കുന്ന വായനാ സാമഗ്രികള് ചില മൂല്യങ്ങളെയും വിശ്വാസങ്ങളെയും ആഘോഷിക്കേണ്ട കാര്യങ്ങളായും ചില വിപരീത മൂല്യങ്ങളെയും വിശ്വാസങ്ങളെയും നിരസിക്കേണ്ട കാര്യങ്ങളായും അവതരിപ്പിക്കാന് രൂപകല്പ്പന ചെയ്തിരിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ
READ MOREവാഷിംഗ്ടണ് ഡിസി: യുഎസിലെ ഭൂരിഭാഗം മുതിര്ന്നവരും പൊതുവിദ്യാലയങ്ങളില് ക്രൈസ്തവ പ്രാര്ത്ഥന അനുവദിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി സര്വേ റിപ്പോര്ട്ട. പ്യൂ റിസര്ച്ച് സെന്റര് നടത്തിയ സര്വേയില് 52% മുതിര്ന്നവരും പൊതുവിദ്യാലയങ്ങളിലെ അധ്യാപകര് അവരുടെ ക്ലാസുകളില് ക്രൈസ്തവ പ്രാര്ത്ഥന നടത്തുന്നതിനെ പിന്തുണച്ചു. ഇതില് 27% പേര് അതിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും 26% പേര് അതിനെ അനുകൂലിക്കുന്നുവെന്നും പറയുന്നു. ‘പൊതുവിദ്യാലയങ്ങളില് മതത്തിന്റെ സ്ഥാനത്തെക്കുറിച്ച് – പ്രത്യേകിച്ച് ക്രിസ്തുമതത്തെക്കുറിച്ച് – അമേരിക്കയിലുടനീളം സംവാദങ്ങള് നടക്കുന്നുണ്ട്,’ നിയമപരമായ സംവാദങ്ങള് ഉദ്ധരിച്ച് റിപ്പോര്ട്ട് പറയുന്നു. 2025-2026 അധ്യയന
READ MOREDon’t want to skip an update or a post?