എഐ കുമ്പസാരക്കൂട്; യാഥാര്ത്ഥ്യമെന്ത്
- Featured, INTERNATIONAL, LATEST NEWS, WORLD
- November 23, 2024
ഒസ്ലോ/നോര്വേ: വ്യക്തികള്ക്ക് ഇഷ്ടാനുസരണം അവരുടെ ജെന്ഡര് തിരഞ്ഞെടുക്കാം എന്ന ആശയം അവതരിപ്പിക്കുന്ന ജെന്ഡര് ഐഡിയോളജിക്കെതിരെ പൊതുനിലപാടുമായി നോര്വെയിലെ എക്യുമെനിക്കല് കൂട്ടായ്മ. നോര്വീജിയന് കാത്തലിക്ക് ബിഷപ്സ് കൗണ്സില്, ലൂഥറന് മിഷനറി സൊസൈറ്റി എന്നിവയടക്കം മുപ്പതോളം ക്രൈസ്തവ കൂട്ടായ്മകള് ചേര്ന്ന് ‘എക്യുമെനിക്കല് ഡിക്ലറേഷന് ഓണ് ജെന്ഡര് ആന്ഡ് സെക്ഷ്വല് ഡൈവേഴ്സിറ്റി’ പുറത്തിറക്കി. ജൈവശാസ്ത്രപരമായി പുരുഷനും സ്ത്രീയും എന്ന രണ്ട് ജെന്ഡര് മാത്രമേ ഉള്ളൂവെന്നും ഒരു വ്യക്തി മാതാവിന്റെ ഗര്ഭപാത്രത്തില് ഉരുവാകുന്ന നിമിഷത്തില് തന്നെ ആ വ്യക്തിയുടെ ജെന്ഡര് നിശ്ചയിക്കപ്പെട്ടതാണെന്നും ഈ
READ MOREതൃശൂര്: തൃശൂര് ശക്തന്തമ്പുരാന് മാര്ക്കറ്റിലെ മീറ്റ് ജീസസ് പ്രയര് ടീം ഒരുക്കുന്ന 31-ാമത് ദൈവശബ്ദം ബൈബിള് കണ്വന്ഷന് നവംബര് 13 മുതല് 17 വരെ നടക്കും. തൃശൂര് അതിരൂതാധ്യക്ഷന് മാര് ആന്ഡ്രൂസ് താഴത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാന് മാര് ടോണി നീലങ്കാവില് അനുഗ്രഹപ്രഭാഷണം നടത്തും. കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല് സമാപന സന്ദേശം നല്കും. ഫാ. അബ്രാഹം കടിയാക്കുഴി, സാബു അറുതൊട്ടില് ടീം കണ്വന് നയിക്കും. എല്ലാ ദിവസവും
READ MOREമാഹി: മാഹി സെന്റ് തെരേസ ബസിലിക്കാ ദൈവാലയത്തില് പ്രധാന തിരുനാള് ദിനമായ ഇന്നലെ പുലര്ച്ചെ രണ്ടുമുതല് രാവിലെ ഏഴുവരെ ശയനപ്രദക്ഷിണം നടന്നു. സ്ത്രീകളടക്കം അനേകായിരം വിശ്വാസികള് ശയനപ്രദക്ഷിണത്തില് പങ്കെടുത്തു. ഇന്നലെ ദണ്ഡവിമോചന ദിനമായിരുന്നു. കോഴിക്കോട് ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്മികത്വത്തില് ആഘോഷമായ ദിവ്യബലി അര്പ്പിച്ചു. കണ്ണൂര് രൂപത നിയുക്ത സഹായമെത്രാന് മോണ്. ഡെന്നീസ് കുറുപ്പശേരി, കോഴിക്കോട് രൂപത വികാരി ജനറാള് മോണ്. ജെന്സെന് പുത്തന്വീട്ടില്, ഫൊറോന വികാരി റവ. ഡോ. ജെറോം ചിങ്ങംത്തറ, ഫാ. ജോസ്
READ MOREമെല്ബണ്: വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുള്പൊട്ടലില് ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവര്ത്തനങ്ങള്ക്ക് 82 ലക്ഷം രൂപയുടെ സഹായം നല്കാന് സാധിച്ചുവെന്ന് ഓസ്ട്രേലിയിലെ മെല്ബണ് സീറോ മലബാര് രൂപത അധ്യക്ഷന് മാര് ജോണ് പനംതോട്ടത്തില് സര്ക്കുലറിലൂടെ അറിയിച്ചു. രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തില് വിശുദ്ധ കുര്ബാന മധ്യേ പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധി വാസ പ്രവര്ത്തനങ്ങള്ക്കായി ദുരിതമേഖല ഉള്പ്പെടുന്ന മാനന്തവാടി, താമരശേരി രൂപതകള്ക്കായി നല്കിയത്. സമാനതകളില്ലാത്ത തീരാദുരിതത്തില് അകപ്പെട്ടവരെ സഹായിക്കാന് കാണിച്ച അനുകമ്പയ്ക്കും പിന്തുണയ്ക്കും
READ MOREDon’t want to skip an update or a post?