എഐ കുമ്പസാരക്കൂട്; യാഥാര്ത്ഥ്യമെന്ത്
- Featured, INTERNATIONAL, LATEST NEWS, WORLD
- November 23, 2024
വത്തിക്കാന് സിറ്റി: വത്തിക്കാനില് നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആഗോളതലത്തിലുള്ള രണ്ടാമത് സമ്മേളനം 27ന് സമാപിക്കും. 2021 ഒക്ടോബറില് ഫ്രാന്സിസ് മാര്പാപ്പ തുടക്കംകുറിച്ച സിനഡ് ഓണ് സിനഡാലിറ്റിക്കാണ് ഇതോടുകൂടി ഔദ്യോഗികമായി വിരാമമാകുന്നത്. ഫ്രാന്സിസ് മാര്പാപ്പ അര്പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. സിനഡിന് മുന്നോടിയായി സിനഡ് അംഗങ്ങള്ക്കായി രണ്ട് ദിവസം നീണ്ടുനിന്ന ധ്യാനവും ക്രമീകരിച്ചിരുന്നു. തുടര്ന്ന് സിനഡ് ഓണ് സിനഡാലിറ്റിയുടെ റിലേറ്റര് ജനറലായ ലക്സംബര്ഗ് ആര്ച്ചുബിഷപ് കര്ദിനാള് ജീന് ക്ലോഡെ ഹൊള്ളിറിക്കും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്
READ MOREഇടുക്കി: സീറോമലബാര് സഭയുടെ യുവജന സംഘടനയായ സീറോമലബാര് യൂത്ത് മൂവ്മെന്റിന്റെ (എസ്എംവൈഎം) സംസ്ഥാനതല പ്രവര്ത്തനവര്ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും നവംബര് മൂന്നിന് ഇടുക്കി രൂപതയിലെ കാല്വരി മൗണ്ടില് നടക്കും. രൂപതാ പ്രസിഡന്റുമാരുടെ സംയുക്ത യോഗ ത്തില് വച്ചാണ് ഇടുക്കി രൂപത ആതിഥേയത്വം ഏറ്റെടുത്തത്. സമ്മേളന നഗരിയിലേക്ക് കൊടിമര യാത്രയായി കാഞ്ഞിരപ്പള്ളി രൂപതയില്നിന്നും, ഛായാചിത്ര പ്രയാണമായി കോട്ടയം അതിരൂപതയില്നിന്നും, പതാക വഹിച്ചുകൊണ്ട് കോതമംഗലം രൂപതയില്നിന്നും തുടങ്ങുന്ന യാത്രകള് എത്തിച്ചേരുന്നതോടെ ഇടുക്കിയില് പതാക ഉയര്ത്തി പ്രവര്ത്തനവര്ഷത്തിന് തുടക്കം കുറിക്കും. മെത്രാന്മാര്,
READ MOREബംഗളൂരു: അന്ധരായവര് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനായി ഇരുന്നൂറിലധികം സിസ്റ്റേഴ്സും വൈദികരും അല്മായരും കണ്ണുകള് മൂടിക്കെട്ടിയുള്ള റാലി നടത്തി. കാത്തലിക് ഹെല്ത്ത് അസോസിയേഷന് ഓഫ് ഇന്ത്യയുടെ വാര്ഷിക ജനറല് ബോഡി മീറ്റിംഗിലായിരുന്നു ആരോഗ്യരംഗത്ത് പ്രവര്ത്തിക്കുന്നവരെ സംഘടിപ്പിച്ചുകൊണ്ട് ക്ലരീഷന് വൈദികനായ ഫാ. ജോര്ജ് കണ്ണന്താനം ഈ പരിപാടി സംഘടിപ്പിച്ചത്. ആതുരസവേനരംഗത്ത് ജോലി ചെയ്യുന്ന 317 അംഗങ്ങള് ബംഗളൂരുവിലെ സെന്റ് ജോണ്സ് മെഡിക്കല് കോളജില് നടന്ന ഈ പ്രോഗ്രാമില് പങ്കെടുത്തു. ഹെല്ത്ത്കെയര് മിഷന്റെ ദീര്ഘകാല സുസ്ഥിരത എന്നതായിരുന്നു ഈ
READ MOREമോസ്കോ: ഫ്രാന്സിസ് മാര്പാപ്പയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായി കര്ദിനാള് മാറ്റിയോ സുപ്പി വീണ്ടും മോസ്കോയിലെത്തി. യുദ്ധത്തിന്റെ ഭാഗമായി റഷ്യയുടെ പിടിയിലായ ഉക്രേനിയന് കുട്ടികള്ക്ക് വീണ്ടും കുടുംബവുമായി കൂടിച്ചേരുന്നതിന് അവസരമൊരുക്കുന്നതിനും യുദ്ധതടവുകാരുടെ കൈമാറ്റത്തെക്കുറിച്ച് ചര്ച്ച ചെയ്യുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്ച്ചകള് നടത്തുന്നതിനുമാണ് കര്ദിനാള് സുപ്പി മോസ്കോയിലെത്തിയത്. റഷ്യന് വിദേശകാര്യമന്ത്രി സെര്ജി ലാവ്റോവുമായി കര്ദിനാള് സുപ്പി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ റഷ്യന് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. ഉക്രെയ്ന്- റഷ്യ യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കര്ദിനാള് സുപ്പി റഷ്യ
READ MOREDon’t want to skip an update or a post?