ക്രിസ്മസ് ദിനത്തില് സ്വര്ഗത്തില് ജനിച്ച മിഷനറി
- Featured, LATEST NEWS, കാലികം
- January 12, 2025
വത്തിക്കാന് സിറ്റി: ഡിസംബര് മാസം മുതല് പാപ്പയുടെ ജനറല് ഓഡിയന്സിന്റെ ചൈനീസ് പരിഭാഷയും വത്തിക്കാന് ലഭ്യമാക്കും. വത്തിക്കാന് ന്യൂസിലെയും വത്തിക്കാന് സെക്രട്ടറിയേറ്റിലെയും സ്റ്റാഫംഗങ്ങള് പരിഭാഷപ്പെടുത്തുന്ന ഒന്പതാമത്തെ ഔദ്യോഗിക ഭാഷയാണ് ചൈനീസ് ഭാഷ. ഫ്രാന്സിസ് മാര്പാപ്പ തന്നെയാണ് ഇക്കാര്യം ജനറല് ഓഡിയന്സില് അറിയിച്ചത്. ബൈബിള് വായന, പാപ്പയുടെ പ്രസംഗത്തിന്റെ സംഗ്രഹം, പാപ്പയുടെ അഭിവാദ്യങ്ങള് എന്നിവയാവും ചൈനീസ് ഭാഷയില് പരിഭാഷപ്പെടുത്തുന്നത്. സ്പാനിഷ് ഭാഷക്കും ഇംഗ്ലീഷിനും മുകളിലായി ലോകത്തില് ഏറ്റവുമധികമാളുകള് സംസാരിക്കുന്ന ഭാഷയാണ് ചൈനീസ് മാന്ഡാരിന് ഭാഷ. ചൈനീസ് ഭാഷയുടെ വിവിധ
READ MOREതാമരശേരി: താമരശേരി രൂപതയുടെ സോഷ്യല് സര്വീസ് സൊസൈറ്റിയായ സിഒഡിയുടെ 35-ാമത് വാര്ഷികാഘോഷം ഡിസംബര് രണ്ട് തിങ്കളാഴ്ച തിരുവമ്പാടിയില് നടക്കും. രാവിലെ 9ന് പാരീഷ് ഹാളില് നടക്കുന്ന പ്രതിനിധി സമ്മേളനം ഗോവ ഗവര്ണര് പി.എസ് ശ്രീധരന്പിള്ള ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതാധ്യക്ഷന് മാര് റെമീജിയോസ് ഇഞ്ചനാനിയില് അധ്യക്ഷത വഹിക്കും. വികാരി ജനറാള് മോണ്. അബ്രാഹം വയലില്, തിരുവമ്പാടി എംഎല്എ ലിന്റോ ജോസഫ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കേരള സോഷ്യല് സര്വീസ് ഫോറം ഡയറക്ടര് ഫാ.
READ MOREതൃശൂര്: അമല മെഡിക്കല് കോളേജ് കാന്സര് വിഭാഗം നടത്തിയ പ്രഥമ ഇന്ഡോ കനേഡിയന് കാന്സര് കോണ്ഫ്രന്സിന്റെ ഉദ്ഘാടനം ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല് നിര്വഹിച്ചു. കനേഡിയന് കാന്സര് വിദഗ്ധരായ ഡോ. അര്ബിന്ദ് ദുബെ, ഡോ. ബഷീര് ബഷീര്, ഡോ. ശരണ്യ കാക്കുമാനു, ഡോ. അനുരാഗ് ശ്രീവാസ്തവ് എന്നിവര് പങ്കെടുത്തു. അമല ജോയിന്റ് ഡയറക്ടര് ഫാ.ഡെല്ജോ പുത്തൂര്, പ്രിന്സിപ്പല് ഡോ. ബെറ്റ്സി തോമസ്, റേഡിയേഷന് വിഭാഗം മേധാവി ഡോ. ജോമോന് റാഫേല്, മെഡിക്കല് ഓങ്കോളജി വിഭാഗം മേധാവി ഡോ.
READ MOREന്യൂഡല്ഹി: ഡോ. മംഗളം സ്വാമിനാഥന് ദേശീയ പുരസ്കാരം മലങ്കര കത്തോലിക്കാസഭ മേജര് ആര്ച്ചുബിഷപ് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കേന്ദ്രമന്ത്രി ദിതേന്ദ്ര സിംഗില്നിന്ന് ഏറ്റുവാങ്ങി. സാമൂഹിക സേവനരംഗത്തെ നാലു പതിറ്റാണ്ടുകളായി നടത്തുന്ന പ്രവര്ത്തനങ്ങളാണ് മംഗളം സ്വാമിനാഥന് പുരസ്കാരത്തിന് കര്ദിനാള് ക്ലീമിസിനെ അര്ഹനാക്കിയത്. ന്യൂഡല്ഹിയിലെ എന്ഡിഎംസി കണ്വന്ഷന് സെന്ററില് നടന്ന ചടങ്ങില് പശ്ചിമബംഗാള് ഗവര്ണര് സി.വി. ആനന്ദബോസ്, മുന് കേന്ദ്രമന്ത്രി മുരളീമനോഹര് ജോഷി, ഡോ. ആര്. ബാലശങ്കര്, സേതുമാധവന്, സുരേഷ് ജെയിന് എന്നിവര് സന്നിഹിതരായിരുന്നു.
READ MOREDon’t want to skip an update or a post?