ലിയോ 14 ാമന് മാര്പാപ്പ കറതീര്ന്ന മരിയഭക്തന്; ബിഷപ്പായിരുന്നപ്പോള് രൂപതയെ ഫാത്തിമ നാഥയ്ക്ക് സമര്പ്പിച്ചു
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 14, 2025
കണ്ണൂര്: മലയോര കര്ഷകര് തങ്ങളുടെ കൃഷിഭൂമി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കഴിയുന്നതെന്നും ഒരായുസ് മുഴുവന് അധ്വാനിച്ചുണ്ടാക്കിയ ഭൂമി ആര്ക്കും വേണ്ടാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നും ഈ ഗതികേട് അവസാനിപ്പിക്കാന് സര്ക്കാര് മുന്കൈ എടുക്കണമെന്നും തലശേരി അതിരൂപതാധ്യക്ഷന് മാര് ജോസഫ് പാംപ്ലാനി. ഇഎസ്എ വിഷയം സംബന്ധിച്ച് കണ്ണൂര് പരിയാരത്ത് പത്രസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്ക്കാര് കേന്ദ്രത്തിന് സമര്പ്പിച്ച ഇഎസ്എ റിപ്പോര്ട്ടും ഈ അടുത്തകാലത്ത് തയാറാക്കി എന്നു പറയുന്ന പുതിയ ഇഎസ്എ ജിയോ കോ-ഓര്ഡിനേറ്റ്സ് മാപ്പുകളും ബയോഡൈവേഴ്സിറ്റി ബോര്ഡിന്റെ വെബ്സൈറ്റില് ലഭ്യമാക്കണം. കരടില്
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനാചരണവും സ്ഥാപക പിതാവായ മാര് തോമസ് തറയില് അനുസ്മരണവും നടത്തി. തെള്ളകം ചൈതന്യയില് നടന്ന സമ്മേളനം കോട്ടയം ആര്ച്ചുബിഷപ് മാര് മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആതുര ശുശ്രൂഷ-സാമൂഹ്യ സേവന മേഖലകളുടെ ഉന്നമനത്തിനായി മാര് തോമസ് തറയില് പകര്ന്ന് നല്കിയത് മൂല്യവത്തായ ദര്ശനങ്ങളും കാഴ്ച്ചപ്പാടുകളുമാണെന്ന് മാര് മൂലക്കാട്ട് പറഞ്ഞു. സമൂഹത്തിന്റെ സമസ്ഥമേഖലകളെയും സ്പര്ശിക്കുന്ന പ്രവര്ത്തനങ്ങളിലൂടെ മുന്നേറുവാന് കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിക്ക്
വത്തിക്കാന് സിറ്റി: നേരിയ പനിയെ തുടര്ന്ന് പാപ്പയുടെ പൊതുദര്ശന പരിപാടി റദ്ദാക്കിയെങ്കിലും നിശ്ചയിച്ച പ്രകാരം പാപ്പയുടെ ലക്സംബര്ഗ് – ബല്ജിയം സന്ദര്ശനം നടക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന് പ്രസ് ഓഫീസ്. 26 മുതല് 29 വരെയാണ് പാപ്പയുടെ അപ്പസ്തോലിക സന്ദര്ശനം. 1985-ല് വിശുദ്ധ ജോണ് പോള് രണ്ടാമന് മാര്പാപ്പയും ഇരു രാജ്യങ്ങളും സന്ദര്ശിച്ചിരുന്നു. 1425-ല് സ്ഥാപിതമായ ലൂവെയ്നിലെ പ്രശസ്തമായ കത്തോലിക്ക സര്വകലാശാലയുടെ 600 ാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി കൂടെയാണ് പാപ്പയുടെ സന്ദര്ശനം ക്രമീകരിച്ചിരിക്കുന്നത്. കത്തോലിക്ക യുണിവേഴ്സിറ്റി ലൂവെയ്നിലെയും യുണിവേഴ്സിറ്റി
ഏഡന്/യെമന്: നാലാം നൂറ്റാണ്ട് മുതല് ക്രൈസ്തവസാന്നിധ്യമുണ്ടായിരുന്ന തുറമുഖ നഗരമാണ് ഏഡന്. പല പീഡനങ്ങളിലൂടെയും കടന്നുപോയെങ്കിലും ഇസ്ലാമിന്റെ അധിനിവേശം ഉണ്ടാകുന്നത് വരെ ഇവിടെ ക്രൈസ്തവവിശ്വാസം പടര്ന്നു പന്തലിച്ചു. 1970 കളില് പോലും ക്രൈസ്തവ ദൈവാലയങ്ങള്ക്ക് മോസ്കുകള്ക്കൊപ്പം നികുതിയിളവ് ഇവിടെ ലഭ്യമായിരുന്നു. മാത്രമല്ല വിദേശത്ത് നിന്ന് വൈദികര്ക്ക് ഇവിടെ വന്ന് താമസിക്കുന്നതിനോ ദൈവാലയത്തില് പ്രസംഗിക്കുന്നതിനോ യാതൊരു തടസവും ഉണ്ടായിരുന്നില്ല. എന്നാല് മുസ്ലീം ബദര്ഹുഡ് അധികാരത്തിലേക്ക് കടന്നുവന്നതോടയാണ് ഇവിടെ കാര്യങ്ങള് മാറിമറിയുന്നത്. 1980 കളില് ഏഡനില് ക്രൈസ്തവ വിശ്വാസിയായി ജനിച്ച് ആദ്യകാലത്ത്
ബിര്മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയിലെ വിമന്സ് ഫോറം വാര്ഷിക സമ്മേളനം ശ്രദ്ധേയമായി. ബിര്മിംഗ്ഹാമിലെ ബെഥേല് കണ്വെന്ഷന് സെന്ററില് നടന്ന സമ്മേളനത്തില് രൂപതയിലെ വിവിധ ഇടവകകളില് നിന്നും മിഷനുകളില് നിന്നുമായി ആയിരത്തഞ്ഞൂറോളം സ്ത്രീകള് പങ്കെടുത്തു. സീറോ മലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസികളായി ബ്രിട്ടനില് എത്തിയിട്ടുള്ള സ്ത്രീകള് വിശ്വാസ പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകരണമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിള് റെയ്സന് അധ്യക്ഷത വഹിച്ചു.
ന്യൂയോര്ക്ക്: ഐക്യരാഷ്ട്രസഭയുടെ രേഖകളില് സാധരണയായി ഉപയോഗിച്ചുവരുന്ന രണ്ടു പദങ്ങളില് വിയോജിപ്പ് രേഖപ്പെടുത്തി വത്തിക്കാന്. ഭാവിയെക്കുറിച്ച് ചര്ച്ച ചെയ്യുവാനായി ചേര്ന്ന ഐക്യരാഷ്ട്രസഭയുടെ ‘സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറിനെ’ അഭിസംബോധന ചെയ്ത വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിനാണ് കത്തോലിക്ക സഭയുടെ ധാര്മിക വീക്ഷണവുമായി ചേര്ന്നുപോകാത്ത ‘റിപ്രൊഡക്റ്റീവ് ഹെല്ത്ത്’, ‘ജെന്ഡര്’ എന്നീ പദങ്ങളുടെ പൊതുവായ അര്ത്ഥത്തിലുള്ള ഉപയോഗത്തോട് വിയോജിപ്പ് വ്യക്തമാക്കിയത്. ഗര്ഭഛിദ്രത്തെ കൂടെ ഉള്പ്പെടുത്തുന്ന പ്രസവത്തോടനുബന്ധിച്ചുള്ള ചികിത്സയെ സൂചിപ്പിക്കുന്നതിനായി ‘റിപ്രൊഡക്റ്റീവ് ഹെല്ത്ത്’ എന്ന പദം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്ദിനാള്
1950 ലെ ക്രിസ്മസ് കാലത്ത് ഉത്തരകൊറിയയിലായിരുന്നു ആ സംഭവം നടന്നത്. കൊറിയന് യുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തില് പങ്കെടുക്കുന്ന അമേരിക്കന് പട്ടാളക്കാര്ക്ക് ആവശ്യമായ സാധനങ്ങള് ലഭ്യമാക്കുന്നതിനാണ് യുഎസ് മെര്ച്ചന്റ് മറൈന് ക്യാപ്റ്റനായ ലാറ്യൂ കൊറിയയില് എത്തിയത്. ഓഫീസര്മാരും ജോലിക്കാരുമുള്പ്പെടെ 47 പേര്ക്ക് സഞ്ചരിക്കാവുന്ന എസ് എസ് മെരിഡിത്ത് വിക്ടറി എന്ന ചരക്കുകപ്പലിന്റെ ചുമതലയായിരുന്ന അദ്ദേഹം വഹിച്ചിരുന്നത്. ശത്രുസൈന്യത്തില് നിന്നുള്ള ഭീഷണിയെ അതിജീവിച്ച് ഉത്തരകൊറിയന് തുറമുഖമായ ഹംഗ്നാമില് എത്തിയ ലാറ്യൂ അവിടെ കണ്ട ദയനീയ കാഴ്ച കണ്ട്
കൊച്ചി: കേരളത്തിലെ പ്രഫഷണല് നാടകമേഖലയെ വളര്ത്തുന്നതില് 35 വര്ഷമായി തുടരുന്ന കെസിബിസി അഖിലകേരള നാടകമേളകള് നല്കിയ സംഭാവനകള് വിലപ്പെട്ടതെന്നു മന്ത്രി റോഷി അഗസ്റ്റിന്. പാലാരിവട്ടം പിഒസിയില് ആരംഭിച്ച 35-ാമത് കെസിബിസി അഖിലകേരള പ്രഫഷണല് നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാപ്പുഴ സഹായമെത്രാന് ഡോ. ആന്റണി വാലുങ്കല് അധ്യക്ഷത വഹിച്ചു. നല്ല നാടകങ്ങള്ക്കും നാടക പ്രവര്ത്തകര്ക്കും പൊതു മണ്ഡലങ്ങളില് അര്ഹമായ അംഗീകാരം ഇനിയും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന് എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്,
Don’t want to skip an update or a post?