വത്തിക്കാൻ സിറ്റി: ഓശാന തിരുനാൾ മുതൽ ഈസ്റ്റർ ദിനംവരെ വത്തിക്കാനിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്സ് തുടങ്ങിയവയ്ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്.
കൂടാതെ, ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworld.org/watchlive), യൂ ട്യൂബ് ചാനൽ (youtube.com/shalomworld), ഫേസ്ബുക്ക് പേജ് (facebook.com/shalomworld) എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും. ടി.വിയിലും മൊബൈൽ ആപ്പുകളിലും ശാലോം വേൾഡ് ലഭ്യമാക്കുന്നത് എങ്ങനെ എന്നറിയാൻ സന്ദർശിക്കുക shalomworld.org/watchon
വത്തിക്കാനിൽനിന്നുള്ള തിരുക്കർമങ്ങളുടെ സമയക്രമം:
ഓശാന ഞായർ, ഏപ്രിൽ 02
ഓശാന മഹോത്സവത്തിന്റെ ദിവ്യബലിയർപ്പണം
വത്തിക്കാൻ സമയം- 09.50 AM
ഇന്ത്യ- 1.20 PM (IST)
അമേരിക്ക- 03.50 AM (EST)
യൂറോപ്പ്- 08.50 AM (BST)
ഓസ്ട്രേലിയ- 05.50 PM (AEST)
****************************
പെസഹാവ്യാഴം, ഏപ്രിൽ 06
ക്രിസം മാസ്
വത്തിക്കാൻ സമയം- 09.30 AM
ഇന്ത്യ- 01.00 PM (IST)
അമേരിക്ക- 03.30 AM (EST)
യൂറോപ്പ്- 08.30 AM (BST)
ഓസ്ട്രേലിയ- 05.30 PM (AEST)
****************************
ദുഃഖവെള്ളി, ഏപ്രിൽ 07
ഈശോയുടെ പീഡാനുഭവത്തിന്റെ അനുസ്മരണം, കുരിശാരാധന.
വത്തിക്കാൻ സമയം- 05.00 PM
ഇന്ത്യ- 8.30 PM (IST)
അമേരിക്ക- 11.00 AM (EST)
യൂറോപ്പ്- 04.00 PM (BST)
ഓസ്ട്രേലിയ- ഏപ്രിൽ 08, 01.00 AM (AEST)
കൊളോസിയത്തിലെ കുരിശിന്റ വഴി
വത്തിക്കാൻ സമയം- 09.15 PM
ഇന്ത്യ- ഏപ്രിൽ 16, 12.45 AM (IST)
അമേരിക്ക- 03.15 PM (EST)
യൂറോപ്പ്- 08.15 PM (BST)
ഓസ്ട്രേലിയ- ഏപ്രിൽ 08, 05.15 AM (AEST)
****************************
വലിയ ശനിയാഴ്ച, ഏപ്രിൽ 08
ജാഗരാനുഷ്ഠാനം
വത്തിക്കാൻ സമയം- 07.30 PM
ഇന്ത്യ- 11.00 PM (IST)
അമേരിക്ക- 1.30 PM (EST)
യൂറോപ്പ്- 06.30 PM (BST)
ഓസ്ട്രേലിയ- ഏപ്രിൽ 09, 03.30 AM (AEST)
****************************
ഈസ്റ്റർ ദിനം, ഏപ്രിൽ 09
ദിവ്യബലി
വത്തിക്കാൻ സമയം- 10.00 AM
ഇന്ത്യ- 1.30 PM (IST)
അമേരിക്ക- 04.00 AM (EST)
യൂറോപ്പ്- 09.00 AM (BST)
ഓസ്ട്രേലിയ- 6.00 PM (AEST)
‘ഉർബി എത് ഓർബി’ (ലോകത്തിനും നഗരത്തിനും) ആശീർവാദം
വത്തിക്കാൻ സമയം- 12.00 PM
ഇന്ത്യ- 03. 30 (IST)
അമേരിക്ക- 06.00 AM (EST)
യൂറോപ്പ്- 11.00 AM (BST)
ഓസ്ട്രേലിയ- 8.00 PM (AEST)
Leave a Comment
Your email address will not be published. Required fields are marked with *