Follow Us On

21

December

2024

Saturday

സ്ഥാനാരോഹണം മുതൽ സ്ഥാനത്യാഗംവരെ: കാണാം 12 ചിത്രങ്ങൾ

സ്ഥാനാരോഹണം മുതൽ സ്ഥാനത്യാഗംവരെ: കാണാം 12 ചിത്രങ്ങൾ

2005 ഏപ്രിൽ 19ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് വത്തിക്കാൻ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് വിശ്വാസീസമൂഹത്തെ ബെനഡിക്ട് 16-ാമൻ പാപ്പ അഭിസംബോധന ചെയ്തപ്പോൾ.

2005 ഏപ്രിൽ 24ന് സ്ഥാനാരോഹണ ശുശ്രൂഷകൾക്കുശേഷം പാപ്പാ മൊബീലിൽ ബെനഡിക്ട് 16-ാമൻ പാപ്പ വത്തിക്കാൻ ചത്വരത്തിലെ വിശ്വാസികളെ ആശീർവദിച്ച് കടന്നുപോകുന്നു.

2005ൽ ജർമനി ആതിഥേയത്വം വഹിച്ച ലോക യുവജന സംഗമവേദിയിൽ.

2008ൽ അമേരിക്കൻ പര്യടനത്തിനായി ആഗതനാകുന്നു.

അമേരിക്കൻ പര്യടനത്തിനിടെ ന്യൂയോർക്കിലെ സെന്റ് പാട്രിക് കത്തീഡ്രൽ സന്ദർശിച്ചപ്പോൾ.

2008ൽ ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരം ആതിഥേയത്വം വഹിച്ച ലോക യുവജനസംഗമത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ.

2010ൽ സ്‌പെയിനിലെ വിഖ്യാത തീർത്ഥാട കേന്ദ്രമായ സാന്തിയാഗോ കമ്പോസ്ഥല കത്തീഡ്രലിൽ സന്ദർശനം നടത്തിയപ്പോൾ.

2021ൽ സ്പാനിഷ് നഗരമായ മാഡ്രിഡ് ആതിഥേയത്വം വഹിച്ച ലോക യുവജനസംഗമത്തിൽനിന്ന്.

2012ലെ മെക്‌സിക്കൻ പര്യടനത്തിൽനിന്ന്.

2012ൽ ക്യൂബയിൽ പര്യടനത്തിൽ ക്യൂബൻ നേതാവ് ഫിഡിൽ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

2012ൽ ലെബനനിലെത്തിയ ബെനഡിക്ട് 16-ാമൻ പാപ്പ, പ്രസിഡന്റിനൊപ്പം ചേർന്ന് വൃക്ഷതൈ നട്ടപ്പോൾ.

2013 ഫെബ്രുവരി 11ന് തന്റെ സ്ഥാനത്യാഗ പ്രഖ്യാപന വേളയിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?