Follow Us On

29

May

2024

Wednesday

 • ബെനഡിക്ട് 16-ാമന്റെ ചാരെ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ച് പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ

  ബെനഡിക്ട് 16-ാമന്റെ ചാരെ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ച് പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ0

  വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹത്തിനു മുന്നിൽ പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ചിത്രം ശ്രദ്ധേയമാകുന്നു. മൃതസംസ്‌ക്കാരത്തിനായി ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽനിന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുപോകവേ, മൃതദേഹപേടകം തന്റെ സമീപമെത്തിയപ്പോഴാണ് പോളിഷ് പ്രസിഡന്റ് ഡൂഡ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ചത്. തന്റെ മൃതസംസ്‌ക്കാര ശുശ്രൂഷകൾ ലളിതമായിരിക്കണം എന്ന ബെനഡിക്ട് 16-ാമന്റെ ആഗ്രഹം കണക്കിലെടുത്ത് ഇറ്റലി, ബെനഡിക്ട് 16-ാമന്റെ ജന്മദേശമായ ജർമനി എന്നീ രാജ്യങ്ങളിലെ ഭരണാധിപന്മാരെ മാത്രമേ മൃതസംസ്‌ക്കാര ശുശ്രൂഷകൾക്കായി വത്തിക്കാൻ ക്ഷണിച്ചിരുന്നുള്ളു.

 • ബെനഡിക്ട് 16-ാമനെ സ്വർഗീയ ഭവനത്തിലേക്ക് യാത്രയാക്കാൻ എത്തിയത് പതിനായിരങ്ങൾ; വികാരനിർഭര നിമിഷങ്ങൾക്ക് വത്തിക്കാൻ ചത്വരം സാക്ഷി

  ബെനഡിക്ട് 16-ാമനെ സ്വർഗീയ ഭവനത്തിലേക്ക് യാത്രയാക്കാൻ എത്തിയത് പതിനായിരങ്ങൾ; വികാരനിർഭര നിമിഷങ്ങൾക്ക് വത്തിക്കാൻ ചത്വരം സാക്ഷി0

  വത്തിക്കാൻ സിറ്റി: വിശ്വാസസത്യങ്ങളുടെ ധീരനായ പോരാളിയെന്ന് വിശേഷിപ്പിക്കപ്പെട്ട, സ്ഥാനത്യാഗം എന്ന അസാധാരണ നടപടിയിലൂടെ സകലരെയും അത്ഭുതപ്പെടുത്തിയ ബെനഡിക്ട് 16-ാമനെ സ്വർഗീയ ഭവനത്തിലേക്ക് യാത്രയാക്കാൻ എത്തിയത് പതിനായിരങ്ങൾ. രാഷ്ട്രത്തലവന്മാരും സഭാധ്യക്ഷന്മാരും മുതൽ സാധാരണക്കാർവരെയുള്ളവർ തങ്ങളുടെ പ്രിയ പാപ്പാ എമരിത്തൂസിന് അന്ത്യയാത്രയേകാൻ എത്തിയപ്പോൾ വത്തിക്കാൻ ചത്വരം നിറഞ്ഞുകവിഞ്ഞു. വിശ്വാസസത്യങ്ങളുടെ കാര്യത്തിൽ പുലർത്തിയ നിലപാടുകളാൽ കാർക്കശ്യക്കാരനെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ബെനഡിക്ട് 16-ാമന് ജനമനസുകളിലുള്ള സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച വികാരനിർഭരമായ യാത്രയയപ്പ്. ഒരു പാപ്പയുടെ മൃതസംസ്‌ക്കാര കർമത്തിന് മറ്റൊരു പാപ്പ കാർമികത്വം വഹിക്കുന്ന

 • ചരിത്രത്തിൽ ഇടം നേടും ബെനഡിക്ട് 16-ാമന്റെ മൃതസംസ്‌ക്കാരം! അറിയണം ഇക്കാര്യങ്ങൾ

  ചരിത്രത്തിൽ ഇടം നേടും ബെനഡിക്ട് 16-ാമന്റെ മൃതസംസ്‌ക്കാരം! അറിയണം ഇക്കാര്യങ്ങൾ0

  വത്തിക്കാൻ സിറ്റി: ‘വിശ്വാസസത്യങ്ങളുടെ ധീരനായ പോരാളി’ എന്ന് വിശേഷിപ്പിക്കപ്പെട്ട ബെനഡിക്ട് 16-ാമന്റെ മൃതസംസ്‌ക്കാര ശുശ്രൂഷകൾക്ക് സവിശേഷതകൾ നിരവധിയാണ്. ഒരു പാപ്പയുടെ മൃതസംസ്‌ക്കാര കർമത്തിന് മറ്റൊരു പാപ്പ കാർമികത്വം വഹിക്കുന്നു എന്നതുതന്നെ അതിൽ സുപ്രധാനം. ആധുനിക സഭയുടെ ചരിത്രത്തിൽ, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ 600 വർഷത്തിനിടെ ആദ്യമായാണ് ഇപ്രകാരമൊരു സംഭവം. 1802ൽ പയസ് ആറാമൻ പാപ്പയുടെ മൃതസംസ്‌ക്കാരത്തിന് പയസ് ഏഴാമൻ പാപ്പ കാർമികത്വം വഹിച്ചതാണ് ഇതിനുമുമ്പത്തെ സമാന സംഭവം. മൃതദേഹ പേടകം അടച്ചു, ആരംഭം ജപമാലയോടെ ജനുവരി നാല്

 • ആദ്യമായി ഐ പാഡ് ഉപയോഗിച്ച, ട്വീറ്റ് ചെയ്ത പാപ്പ; പൈലറ്റ് ലൈസൻസുള്ള ഒരേയൊരു പാപ്പ!

  ആദ്യമായി ഐ പാഡ് ഉപയോഗിച്ച, ട്വീറ്റ് ചെയ്ത പാപ്പ; പൈലറ്റ് ലൈസൻസുള്ള ഒരേയൊരു പാപ്പ!0

  പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമനുമായി ബന്ധപ്പെട്ട 10 കൗതുക വാർത്തകൾ. 1. ബെനഡിക്ട് 16-ാമൻ പാപ്പയ്ക്ക് ആറ് ഇ മെയിലുകളുണ്ട്. എല്ലാം തുടങ്ങുന്നത് ബെനഡിക്ട് എന്ന പേരിൽ. 2. ഐ പാഡ് ഉപയോഗിക്കുന്ന ആദ്യ പാപ്പ. 3. സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ പാപ്പ. ആദ്യമായി ട്വിറ്റർ സന്ദേശം അയച്ച പാപ്പ. വത്തിക്കാന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആദ്യ ട്വീറ്റ് പുറത്തുവന്നത് 2010 ജൂൺ 28ന്. 4. ലാറ്റിൻ ഉൾപ്പെടെ 10 ഭാഷകളിൽ നിപുണൻ. ഇരുപതിനായിരം പുസ്തകങ്ങൾ സ്വകാര്യ

 • ലോക യുവജനസംഗമത്തിൽ അണിഞ്ഞ കുർബാന കുപ്പായം ധരിച്ച് ബെനഡിക്ട് 16-ാമന്റെ സ്വർഗയാത്ര!

  ലോക യുവജനസംഗമത്തിൽ അണിഞ്ഞ കുർബാന കുപ്പായം ധരിച്ച് ബെനഡിക്ട് 16-ാമന്റെ സ്വർഗയാത്ര!0

  വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻ അവസാനയാത്രയിൽ അണിയുന്നത് ഒസ്‌ട്രേലിയയിലെ ലോക യുവജന സംഗമവേദിയിൽ അണിഞ്ഞ അതേ ചുവന്ന കുർബാന കുപ്പായം! മാത്തർ എക്ലേസിയ മൊണാസ്ട്രിയിലെ ചാപ്പലിലെ അൾത്താരയ്ക്ക് മുന്നിൽ ചുവന്ന നിറത്തിലുള്ള കുർബാന കുപ്പായം അണിയിച്ചാണ് ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം കിടത്തിയത്. പ്രസ്തുത കുർബാന കുപ്പായം ഓസ്‌ട്രേലിയ ആതിഥേയത്വം വഹിച്ച 2008ലെ ലോക യുവജനസംഗമത്തിൽ അണിഞ്ഞ അതേ കുർബാന കുപ്പായമാണെന്ന കാര്യം വത്തിക്കാൻ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് തന്റെ മനസിൽ ബെനഡിക്ട് 16-ാമൻ

 • ബെനഡിക്ട് പതിനാറാമന് അന്തിമോപചാരം അർപ്പിക്കാൻ  ലോക നേതാക്കളും പ്രതിനിധി സംഘങ്ങളുമെത്തും

  ബെനഡിക്ട് പതിനാറാമന് അന്തിമോപചാരം അർപ്പിക്കാൻ  ലോക നേതാക്കളും പ്രതിനിധി സംഘങ്ങളുമെത്തും0

  വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന് അന്തിമോപചാരം അർപ്പിക്കാൻ ലോകനേതാക്കളും പ്രതിനിധി സംഘങ്ങളുമെത്തും. നാളെ ജനുവരി അഞ്ച് വത്തിക്കാൻ സമയം രാവിലെ 9.30നാണ് ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ മൃതസംസ്‌ക്കാര കർമം ആരംഭിക്കുക. മൃതസംസ്‌ക്കാര കർമത്തിലും അതിനുമുമ്പായ പൊതുദർശനത്തിലുമാകും വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭരണാധികാരികളും പ്രതിനിധിസംഘങ്ങളും ബെനഡിക്ട് 16-ാമനെ അവസാനമായി കാണാൻ വന്നെത്തുക. ഇറ്റലി, ബെനഡിക്ട് 16-ാമന്റെ ജന്മദേശമായ ജർമനി എന്നീ രാജ്യങ്ങളെ മാത്രമേ മൃതസംക്കാര കർമത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുള്ളൂ എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബെനഡിക്ട് 16-ാമന്റെ ആഗ്രഹപ്രകാരം

 • ബെനഡിക്ട് 16-ാമൻ ഏഴാം വയസിൽ ഉണ്ണീശോയ്ക്ക് എഴുതിയ കത്ത് വീണ്ടും വാർത്തകളിൽ!

  ബെനഡിക്ട് 16-ാമൻ ഏഴാം വയസിൽ ഉണ്ണീശോയ്ക്ക് എഴുതിയ കത്ത് വീണ്ടും വാർത്തകളിൽ!0

  ബെനഡിക്ട് 16-ാമനായി മാറിയ ജോസഫ് റാറ്റ്‌സിംഗർ ഏഴു വയസുകാരനായിരിക്കേ ക്രിസ്മസ് നാളിൽ ഉണ്ണീശോയ്ക്ക് എഴുതിയ കത്ത് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. വർഷങ്ങൾക്കുമുമ്പ്, റീജൻസ്‌ബെർഗ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരിക്കേ അദ്ദേഹം താമസിച്ചിരുന്ന വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കണ്ടെത്തിയ കത്താണ് അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് വീണ്ടും വാർത്തയായത്. സാധാരണ കുട്ടികളെപോലെ കളിപ്പാട്ടങ്ങളോ മധുരപലഹാരങ്ങളോ ഒന്നുമല്ല മറിച്ച്, ഒരു കുർബാന പുസ്തകവും വൈദികരുടെ ദിവ്യബലി കുപ്പായവുമാണ് കുഞ്ഞ് റാറ്റ്‌സിംഗർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ ബെനഡിക്ട് 16-ാമൻ പൗരോഹിത്യ ജീവിതം

 • ജനഹൃദയത്തിൽ ഇടം പിടിച്ച ബെനഡിക്ട് XVI; കാണാം അപൂർവ ചിത്രങ്ങൾ, വായിക്കാം അറിയാത്ത വിശേഷങ്ങൾ

  ജനഹൃദയത്തിൽ ഇടം പിടിച്ച ബെനഡിക്ട് XVI; കാണാം അപൂർവ ചിത്രങ്ങൾ, വായിക്കാം അറിയാത്ത വിശേഷങ്ങൾ0

  വത്തിക്കാൻ സിറ്റി: യാഥാസ്ഥിതികനെന്നും കണിശക്കാരനെന്നുമൊക്കെ മാത്രം പരാമർശിക്കപ്പെടുന്ന പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന്, വിശേഷണങ്ങൾക്ക് അപ്പുറമുള്ള ആകർഷണീയമുഖംകൂടി ഉണ്ടെന്നതാണ് വാസ്തവം. അക്കാര്യം വ്യക്തമാക്കുന്ന ചില സ്വകാര്യനിമിഷങ്ങളുടെ ഫയൽ ഫോട്ടോകൾ കാണാം, അതോടൊപ്പം, ബെനഡിക്ട് 16-ാമനെക്കുറിച്ച് അധികം ആർക്കും അറിയാത്ത ചില വിശേഷങ്ങളും അറിയാം. ******* പുതുദൗത്യവുമായി സഹോദരങ്ങൾ: ബെനഡിക്ട് പതിനാറാമൻ പാപ്പയും സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗറും പൗരോഹിത്യ സ്വീകരണവേളയിൽ. ******* ഇടിവാളല്ല; പക്ഷിക്കുഞ്ഞ് ബെനഡിക്ട് പതിനാറാമൻ പാപ്പ സ്ഥാനത്യാഗം ചെയ്തതിനു മണിക്കൂറുകൾക്കു ള്ളിൽ വത്തിക്കാൻ നഗരം

Latest Posts

Don’t want to skip an update or a post?