Follow Us On

08

October

2024

Tuesday

  • ബെനഡിക്ട് 16-ാമന്റെ അന്ത്യാഭിലാഷം സഫലമാകുന്നു! വിശുദ്ധ ജോൺ പോൾ IIനെ അടക്കം ചെയ്തിരുന്ന കല്ലറയിൽതന്നെ ബെനഡിക്ട് 16-ാമന് അന്ത്യവിശ്രമം

    ബെനഡിക്ട് 16-ാമന്റെ അന്ത്യാഭിലാഷം സഫലമാകുന്നു! വിശുദ്ധ ജോൺ പോൾ IIനെ അടക്കം ചെയ്തിരുന്ന കല്ലറയിൽതന്നെ ബെനഡിക്ട് 16-ാമന് അന്ത്യവിശ്രമം0

    വത്തിക്കാൻ സിറ്റി: തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിൽ തനിക്കും അന്ത്യവിശ്രമ സ്ഥാനം ഒരുക്കണമെന്ന പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന്റെ അന്ത്യാഭിലാഷം സഫലമാകുന്നു. ജോൺ പോൾ രണ്ടാമൻ പാപ്പയെ ആദ്യം അടക്കം ചെയ്തിരുന്ന കല്ലറതന്നെയാണ് ബെനഡിക്ട് 16-ാമന് ഒരുക്കിയിരിക്കുന്നതെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. വത്തിക്കാൻ വക്താവ് മത്തിയോ ബ്രൂണി ഇന്നലെയാണ് (ജനുവരി രണ്ട്) ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നിലവറയിലാണ് കല്ലറയുടെ സ്ഥാനം. 2005 ഏപ്രിൽ എട്ടിന് കാലം ചെയ്ത

  • ബെനഡിക്ട് 16-ാമന് പ്രണാമം അർപ്പിക്കാൻ ജനസഹ്രസങ്ങൾ; ആദ്യ ദിനത്തിൽ മാത്രം 65,000ൽപ്പരം പേർ

    ബെനഡിക്ട് 16-ാമന് പ്രണാമം അർപ്പിക്കാൻ ജനസഹ്രസങ്ങൾ; ആദ്യ ദിനത്തിൽ മാത്രം 65,000ൽപ്പരം പേർ0

    വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന് അന്തിമോപചാരം അർപ്പിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ജനപ്രവാഹം. പൊതുദർശനത്തിന്റെ ആദ്യ ദിനമായ ഇന്നലെ (ജനുവരി രണ്ട്) മാത്രം തങ്ങളുടെ പ്രിയപ്പെട്ട വലിയ ഇടയനെ ഒരുനോക്കു കാണാനും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കാനുമായി ഏതാണ്ട് 65,000 പേർ വത്തിക്കാൻ ബസിലിക്കയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. വത്തിക്കാൻ സമയം രാവിലെ 9.00മുതൽ രാത്രി 7.00വരെയായിരുന്നു ആദ്യ ദിനത്തിലെ പൊതുദർശനം. ഇന്നും നാളെയും (ജനുവരി മൂന്ന്, നാല്) രാവിലെ 7.00മുതൽ രാത്രി 7.00വരെയാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക്

  • സ്ഥാനാരോഹണം മുതൽ സ്ഥാനത്യാഗംവരെ: കാണാം 12 ചിത്രങ്ങൾ

    സ്ഥാനാരോഹണം മുതൽ സ്ഥാനത്യാഗംവരെ: കാണാം 12 ചിത്രങ്ങൾ0

    2005 ഏപ്രിൽ 19ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് വത്തിക്കാൻ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് വിശ്വാസീസമൂഹത്തെ ബെനഡിക്ട് 16-ാമൻ പാപ്പ അഭിസംബോധന ചെയ്തപ്പോൾ. 2005 ഏപ്രിൽ 24ന് സ്ഥാനാരോഹണ ശുശ്രൂഷകൾക്കുശേഷം പാപ്പാ മൊബീലിൽ ബെനഡിക്ട് 16-ാമൻ പാപ്പ വത്തിക്കാൻ ചത്വരത്തിലെ വിശ്വാസികളെ ആശീർവദിച്ച് കടന്നുപോകുന്നു. 2005ൽ ജർമനി ആതിഥേയത്വം വഹിച്ച ലോക യുവജന സംഗമവേദിയിൽ. 2008ൽ അമേരിക്കൻ പര്യടനത്തിനായി ആഗതനാകുന്നു. അമേരിക്കൻ പര്യടനത്തിനിടെ ന്യൂയോർക്കിലെ സെന്റ് പാട്രിക് കത്തീഡ്രൽ സന്ദർശിച്ചപ്പോൾ. 2008ൽ ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരം ആതിഥേയത്വം വഹിച്ച ലോക

  • ബെനഡിക്ട് 16-ാമനെ സഭയ്ക്കും ലോകത്തിനും സമ്മാനിച്ച ദൈവത്തിന് നമുക്ക് നന്ദി പറയാം:  ഫ്രാൻസിസ് പാപ്പ

    ബെനഡിക്ട് 16-ാമനെ സഭയ്ക്കും ലോകത്തിനും സമ്മാനിച്ച ദൈവത്തിന് നമുക്ക് നന്ദി പറയാം: ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമനെ സഭയ്ക്കും ലോകത്തിനും സമ്മാനിച്ച ദൈവത്തിന് നന്ദി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. പുതുവത്‌സരത്തിലെ ആദ്യത്തെ ആഞ്ചലൂസ് പ്രാർത്ഥനയുടെ ആരംഭത്തിലായിരുന്നു പാപ്പയുടെ വാക്കുകൾ. സുവിശേഷത്തിന്റെ വിശ്വസ്ത ദാസനെ സമ്മാനിച്ച ദൈവത്തിന് നന്ദി പറയാൻ വിശ്വാസീസമൂഹത്തെ പാപ്പ പ്രചോദിപ്പിക്കുകയും ചെയ്തു. ‘ദയാവായ്പിനെ കുറിച്ച് പറയുമ്പോൾ എന്റെ ചിന്തകൾ ബെനഡിക്ട് 16-ാമനിൽ എത്തിച്ചേരുന്നു. എല്ലാവരെയും സ്വാധീനിക്കുന്ന ഉത്കൃഷ്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സമ്മാനിച്ച ദൈവത്തിനു നന്ദി പറയുന്നു. അദ്ദേഹത്തിന്റെ വിശ്വാസസാക്ഷ്യത്തിനും പ്രാർത്ഥനയ്ക്കും നന്ദി. സഭയ്ക്കുവേണ്ടി അദ്ദേഹം

  • ബെനഡിക് 16-ാമന്റെ ഭൗതികദേഹം ഇന്ത്യൻ സമയം 1.30മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ

    ബെനഡിക് 16-ാമന്റെ ഭൗതികദേഹം ഇന്ത്യൻ സമയം 1.30മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ0

    വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം പൊതുദർശനത്തിനായി ഇന്ന് (ജനുവരി രണ്ട്) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുവരും. വത്തിക്കാൻ സമയം രാവിലെ 9.00 (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) മുതൽ വിശ്വാസീസമൂഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടാകും. വത്തിക്കാൻ സമയം വൈകീട്ട് 7.00 വരെയാണ് ഇന്നത്തെ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. മൂന്ന്, നാല് തീയതികളിൽ രാവിലെ 7.00മുതൽ വൈകീട്ട് 7.00വരെയായിരിക്കും പൊതുദർശനം. ബെനഡിക്ട് 16-ാമൻ വിശ്രമകാലം ചെലവഴിച്ച ‘മാത്തർ എക്ലേസിയ മൊണാസ്ട്രി’യിലെ ചാപ്പലിലാണ് ഇപ്പോൾ ഭൗതീകദേഹം ഉള്ളത്.

  • വികാരപരമല്ല, വിചാരപരം ബെനഡിക്ട് പിതാവിന്റെ ‘വിടവാങ്ങൽ’ പ്രഖ്യാപനം

    വികാരപരമല്ല, വിചാരപരം ബെനഡിക്ട് പിതാവിന്റെ ‘വിടവാങ്ങൽ’ പ്രഖ്യാപനം0

    വിടവാങ്ങൽ പ്രസംഗങ്ങളിലെ വാക്കുകൾ വികാരപരമാകാറാണ് പതിവ്, എന്നാൽ തികച്ചും വിചാരപരമായിരുന്നു ബെനഡിക്ട് 16-ാമന്റെ ‘വിടവാങ്ങൽ പ്രസംഗം’. സ്ഥാനത്യാഗം പ്രഖ്യാപിച്ചുകൊണ്ട് 2013 ഫെബ്രുവരി 10ന് ബെനഡിക്ട് 16-ാമൻ നടത്തിയ പ്രഖ്യാപനത്തിന്റെ പൂർണരൂപം വായിക്കാം. പ്രിയ സഹോദരരേ, ഈ കൺസിസ്റ്ററി സമ്മേളനത്തിലേക്ക് നിങ്ങളെ ഞാൻ വിളിച്ചുകൂട്ടിയത് മൂന്ന് നാമകരണ പ്രഖ്യാപനങ്ങൾക്കുവേണ്ടി മാത്രമല്ല, സഭയുടെ ജീവനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഒരു തീരുമാനം അറിയിക്കാൻകൂടിയാണ്. ദൈവതിരുമുമ്പിൽ എന്റെ മനഃസാക്ഷിയെ ആവർത്തിച്ചു പരിശോധിച്ചതിനുശേഷം ഞാനൊരു കാര്യം തീർച്ചപ്പെടുത്തി. പ്രായാധിക്യംമൂലം എന്റെ ശക്തികൾ പത്രോസിന്റെ

  • ”ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു!” ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ പുറത്ത്

    ”ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു!” ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ പുറത്ത്0

    വത്തിക്കാൻ സിറ്റി: ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു,”- അതായിരുന്നു അന്ത്യശ്വാസം വലിക്കുമുമ്പ്, ക്രിസ്തുവിന്റെ സഭയെ നയിച്ച ബെനഡിക്ട് 16-ാമൻ മൊഴിഞ്ഞ അവസാന വാക്കുകൾ. വത്തിക്കാൻ വൃത്തങ്ങളെ ഉദ്ധരിച്ച്, ‘ലാ നാസിയോൺ’ എന്ന അർജന്റീനിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടർ എലിസബെറ്റ പിക്വെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജർമൻ ഭാഷയിലായിരുന്നു ബെനഡിക്ട് 16-ാമന്റെ അവസാന വാക്കുകൾ- ”ജീസസ്, ഇച്ച് ലീബ് ഡിച്ച്”, ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു” എന്ന് അർത്ഥം. ഡിസംബർ 31 വത്തിക്കാൻ സമയം രാവിലെ 9.34ന് ‘മാത്തർ എക്ലേസിയ’

  • വലിയ ഇടയന് പ്രണാമം! ബെനഡിക്ട് 16-ാമന് അന്ത്യയാത്ര നേർന്ന് ലോകനേതാക്കൾ

    വലിയ ഇടയന് പ്രണാമം! ബെനഡിക്ട് 16-ാമന് അന്ത്യയാത്ര നേർന്ന് ലോകനേതാക്കൾ0

    വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്റ്റ് 16-ാമന് അന്ത്യയാത്ര നേർന്ന് ലോക നേതാക്കൾ. സഭയോടുള്ള ആജീവനാന്ത സമർപ്പണത്തോടെ നിലയുറപ്പിച്ച ദൈവശാസ്ത്രജ്ഞനായി എക്കാലത്തും ബെനഡിക്ട് 16-ാമൻ സ്മരിക്കപ്പെടുമെന്ന വാക്കുകളോടെയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അനുശോചനം അറിയിച്ചത്. വൈസ് പ്രസിഡന്റായിരിക്കേ, 2011ൽ വത്തിക്കാനിൽ ബെനഡിക്ട് 16-ാമനുമായി നടത്തിയ കൂടിക്കാഴ്ച ബൈഡൻ അനുസ്മരിക്കുകയും ചെയ്തു. ‘ബെനഡിക്റ്റ് 16-ാമന്റെ വേർപാടിൽ ലോകമെമ്പാടുമുള്ള കത്തോലിക്കരോടൊപ്പം ഞാനും ഭാര്യ ജില്ലും ദുഃഖം രേഖപ്പെടുത്തുന്നു. തന്റെ വിശ്വാസത്താലും ദർശനങ്ങളാലും നയിക്കപ്പെടുന്ന, സഭയോടുള്ള ആജീവനാന്ത സമർപ്പണത്തോടെ നിലകൊണ്ട

Latest Posts

Don’t want to skip an update or a post?