വത്തിക്കാന്‍ സിറ്റി: കാപട്യമെന്ന വലിയ പ്രലോഭനത്തിനെതിരെ പോരാടാന്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ. മാന്യതയുടെ മറവില്‍ നിന്നുകൊണ്ട് അധികാരത്തിന്റെ ഗര്‍വോടെ മറ്റുള്ളവരെ വിലകുറച്ചു കാണുന്നത് വളരെ മോശമായ കാര്യമാണെന്ന് ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സ്വയം ആനുകൂല്യങ്ങള്‍പ്പറ്റിക്കൊണ്ട് ഏറ്റവും ദുര്‍ബലരായവരെ കൊള്ളയടിച്ചവരാണ് നിയമജ്ഞര്‍. അവര്‍ക്ക് പ്രാര്‍ത്ഥനപോലും ദൈവവുമായി കണ്ടുമുട്ടാനുള്ള അവസരമല്ല, മറിച്ച്, കെട്ടിച്ചമച്ച ഭക്തിയും മാന്യതയും പ്രകടിപ്പിക്കാനുള്ള അവസരമാണ്. അതിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവരുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. അവരില്‍
READ MOREപനാജി: ഗോവ രൂപതയുടെ യൂത്ത് ഡേയുടെ മുന്നോടിയായി ഗോവയിലെ 198 ഇടവകകളിലുമായി തീര്‍ത്ഥാടക കുരിശിന്റെയും മാതാവിന്റെ തിരുസ്വരൂപത്തിന്റെയും പ്രയാണം. ഓരോ ഇടവകയെയും പ്രതിനിധാനം ചെയ്യുന്ന 198 വിവിധ തരത്തിലുള്ള മരക്കഷണങ്ങള്‍ കൊണ്ടാണ് കുരിശ് രൂപപ്പെടുത്തിയിരിക്കുന്നത്. രൂപതയിലെ അംഗങ്ങള്‍ വിവിധരൂപത്തിലും ഭാവത്തിലും ഉള്ളവരാണെങ്കിലും കുരിശില്‍ ഐക്യപ്പെട്ടിരിക്കുന്നുവെന്നതാണ് ഇതിന്റെ സത്തയെന്ന് കുരിശ് നിര്‍മ്മിച്ച ഫാ. ജോവിയല്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. വിശ്വാസത്തിന്റെ പാതയില്‍ നാമെല്ലാവരും പ്രതീക്ഷയുള്ള തീര്‍ത്ഥാടകരാണെന്ന് യുവജനങ്ങളെ ഓര്‍മിപ്പിക്കുകയാണ് ഈ പ്രയാണത്തിന്റെ ലക്ഷ്യമെന്ന് ഫാ. ലോബോ പറഞ്ഞു. 2024 ജൂലൈ
READ MOREവത്തിക്കാന്‍ സിറ്റി: പേപ്പല്‍ വസതിയുടെ പ്രബോധകനായി 44 വര്‍ഷം സേവനം ചെയ്ത കര്‍ദിനാള്‍ റെനിയേരോ കന്താലമെസയുടെ പിന്‍ഗാമിയായി ഒഎഫ്എം കപ്പൂച്ചിന്‍ വൈദികനായ ഫാ. റോബര്‍ട്ടോ പാസോളിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1980-ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഈ സ്ഥാനത്തേക്ക് നിമയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 44 വര്‍ഷമായി പേപ്പല്‍ വസതിയുടെ പ്രബോധകനായി തുടരുന്ന കര്‍ദിനാള്‍ കന്താലമെസക്ക് ഇപ്പോള്‍ 90 വയസുണ്ട്. മിലാനിലെ ദൈവശാസ്ത്രപഠനത്തിനായുള്ള യുണിവേഴ്സിറ്റിയില്‍ ബൈബിള്‍ വ്യാഖ്യാനത്തിന്റെ പ്രഫസറായി സേവനം ചെയ്യുന്ന ഫാ. പസോളിനിയാവും ഇനിമുതല്‍ നോമ്പുകാലങ്ങളിലെ
READ MOREഐക്കരകുഴിയിൽ പരേതനായ ദേവസ്യ സെബാസ്റ്റ്യന്റെ ഭാര്യ പെണ്ണമ്മ ദേവസ്യ നിര്യാതയായി. മൃതസംസ്കാരം നവംബർ 12 ഉച്ചയ്ക്ക് 3.00ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫോറോനാ ദൈവാലയത്തിൽ. മക്കൾ: എലിസബത്ത് മാത്യു, ഗ്രേസി ഫ്രാൻസിസ്, ജെസ്സി പോൾ, ജെയിൻ സെബാസ്റ്റ്യൻ, ജുബി സെബാസ്റ്റ്യൻ (പരേത), ജെയിംസ് സെബാസ്റ്റ്യൻ, ജോസ് സെബാസ്റ്റ്യൻ (ശാലോം മീഡിയ യു.കെ). മരുമക്കൾ: മാത്യു കൊച്ചുപറമ്പിൽ, മാത്യു ഫ്രാൻസിസ് കൈലാമംഗലത്ത്, പോൾ ജുനോ പാലത്തിങ്കൾ, റെജിസ് ജെയിൻ ജോസ്, ജോളി ജെയിംസ് സെബാസ്റ്റ്യൻ, സലോമി ജോസ്.
READ MOREകെര്‍ക്കെ: യുഎസ്എയുടെ 47-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനവുമായി മാറോനൈറ്റ് പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ബെച്ചാറാ ബൗത്രോസ് റായി. ട്രംപിന്റെ തിരഞ്ഞെടുപ്പ് ലെബനന് ശുഭവാര്‍ത്ത കൊണ്ടുവരുമെന്നും നയതന്ത്ര ഇടപെടലിലൂടെ ഹെസ്ബൊള്ളയും ഇസ്രായേലും തമ്മില്‍ ശാശ്വതമായ സമാധാനം കൊണ്ടുവരാന്‍ ട്രംപിന് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി കര്‍ദിനാള്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നതിനും രാജ്യത്തെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്യുന്നതിനായി ലബനന് എത്രയും പെട്ടന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.
READ MOREതൃശൂര്‍: വഖഫ് നിയമത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന മുനമ്പം ജനതയ്ക്ക് നീതി ലഭിക്കും വരെ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതി മുനമ്പം ജനതക്ക് ഒപ്പംനിന്ന് പോരാടുമെന്ന് അതിരൂപതാതല ഐകദാര്ഡ്യദിനാചാരണം ഉദ്ഘാടനം ചെയ്തു കൊണ്ടു അതിരൂപതാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍ പ്രഖ്യാപിച്ചു. തൃശൂര്‍ അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം അതിരൂപതയിലെ എല്ലാ യൂണിറ്റുകളിലും മുനമ്പം ഐകദാര്ഢ്യദിനചാരണം നടന്നു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി കാക്കശേരി അധ്യക്ഷതവഹിച്ചു. ഡോളേഴ്സ് ബസലിക്ക പള്ളിയില്‍ നടന്ന അതിരൂപതതല
READ MOREDon’t want to skip an update or a post?