വെറുപ്പ് സുവിശേഷമല്ല
- Featured, LATEST NEWS, കാലികം
- December 26, 2024
പതിനഞ്ച് വയസുവരെ മാത്രം നീണ്ട ജീവിതംകൊണ്ട്, ഇന്നും അനേകരെ ക്രിസ്തുവിന് നേടിക്കൊടുക്കുന്ന കാർലോ അക്യുറ്റിസ് ഒരുപക്ഷേ, ദിവ്യകാരുണ്യനാഥനിലേക്ക് ആദ്യം നയിച്ചത് തന്റെ അമ്മയെ തന്നെയാകും- വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിൽ അടുത്തറിയാം, ആ അസാധാരണ മാനസാന്തരത്തിന്റെ നേർസാക്ഷ്യം. ക്രിസ്ലിൻ നെറ്റോ മക്കളെ വിശ്വാസജീവിതത്തിലേക്ക് നയിച്ച അമ്മമാരെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ അമ്മയെയും കുടുംബാംഗങ്ങളെയും വിശ്വാസജീവിതത്തിലേക്ക് നയിച്ച മകനെ കുറിച്ച് കേട്ടിട്ടുണ്ടോ? വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യുറ്റിസ് എന്ന കൗമാരക്കാരന്റെ ജീവിത വിശുദ്ധി വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ അമ്മ അന്റോണിയോ സൽസാനോയുടെ
READ MOREലണ്ടനിൽ ജനിച്ച് ഇറ്റലിയിൽ ജീവിച്ചുമരിച്ച കാർലോ അക്യുറ്റിസ് വാഴ്ത്തപ്പെട്ട പദവിയിൽ എത്താൻ കാരണം, ബ്രസീലിലെ ഒരു കുഞ്ഞിന് ലഭിച്ച അത്ഭുത രോഗസൗഖ്യമാണ്. വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിൽ (ഒക്ടോബർ 12) വായിക്കാം, വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത ആ അത്ഭുതം! ക്രിസ്റ്റി എൽസ ലണ്ടനിൽ ജനിച്ച് ഇറ്റലിയിലെ അസീസിയിൽ ജീവിച്ചുമരിച്ച കാർലോ അക്യുറ്റിസ് എന്ന കൗമാരപ്രായക്കാരൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ബ്രസീലിലെ ‘വിയന്ന ഫാമിലി’ ആനന്ദ നിർവൃതിയിലാണ്. കാർലോയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് കാരണമായ അത്ഭുതം തങ്ങളുടെ കുടുംബത്തിലെ ഒരു കുഞ്ഞിനുണ്ടായ
READ MOREവാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിന് (ഒക്ടോബർ 12) ഒരുങ്ങുമ്പോൾ അടുത്തറിയാം മുതിർന്നവരെയും കുഞ്ഞുങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുന്ന ആ കുഞ്ഞുവിശുദ്ധന്റെ ജീവിതം. ബ്രദർ എഫ്രേം കുന്നപ്പള്ളി/ ബ്രദർ ജോൺ കണയങ്കൽ ഇഹലോകവാസം വെടിഞ്ഞതിന്റെ 14-ാം വർഷം കാർലോ അക്യുറ്റിസ് അൾത്താര വണക്കത്തിന് അർഹമായ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നു. അത്ഭുതമാണിത് (ആധുനിക സഭയുടെ ചരിത്രത്തിൽ, കാർലോയേക്കാൾ വേഗത്തിൽ വാഴ്ത്തപ്പെട്ട ഗണത്തിൽ ഉൾപ്പെട്ടത് കൊൽക്കത്തയിലെ വിശുദ്ധ തെരേസയും വിശുദ്ധ ജോൺപോൾ രണ്ടാമനുംമാത്രം) എന്നാൽ, അതിനേക്കാൾ അത്ഭുതമാണ് 15 വയസുവരെ മാത്രം നീണ്ട കാർലോ അക്യുറ്റിസിന്റെ
READ MOREപരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ചൊല്ലാൻ മടിയുണ്ടോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഈ ജപമാല മാസത്തിൽ നിങ്ങൾ ഇത് തീർച്ചയായും വായിക്കണം. ‘ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല.’- മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റേതാണ് ഈ വാക്കുകൾ. അനുദിനം പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ചൊല്ലാൻ മടിയുണ്ടോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിയണം. പരിശുദ്ധ കന്യകാ മറിയത്തെയും
READ MOREDon’t want to skip an update or a post?